06/02/2026
സ്വർണ്ണമാല നഷ്ടപ്പെട്ടു
https://chat.whatsapp.com/JWlBEbl7eyMEv5d0BW6VqI
കൊരുത്തോട്: കൊരുത്തോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ തിരക്കിനിടയിൽ സ്വർണ്ണമാല നഷ്ടപ്പെട്ടു.
മാല ശ്രദ്ധയിൽപ്പെട്ടവരോ അല്ലെങ്കിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു:
• ഫോൺ നമ്പർ: +91 89219 37148
• കേരള ടുഡേ ന്യൂസ് ചാനൽ: 9061067806