Media Majlis Koovalloor

Media Majlis Koovalloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media Majlis Koovalloor, Media, Muvattupuzha.

01/05/2025
 #കൂവള്ളൂരിന്റെ വൈജ്ഞാനിക തലസ്ഥാന നഗരിയായ  #മജ്‌ലിസുന്നൂറിൽ....
07/09/2024

#കൂവള്ളൂരിന്റെ വൈജ്ഞാനിക തലസ്ഥാന നഗരിയായ #മജ്‌ലിസുന്നൂറിൽ....

മുത്ത് ഹബീബി(സ)നെ ഇഷ്ടം വച്ചവരുടെ ഇഷ്ട മാതൃകകൾ പ്രകാശിതമാക്കാൻ പ്രിയ മുഹിബ്ബുകളുടെ സഹായം തേടുന്നു.➖➖➖➖➖➖ എറണാകുളം ജില്ലയ...
02/09/2023

മുത്ത് ഹബീബി(സ)നെ ഇഷ്ടം വച്ചവരുടെ ഇഷ്ട മാതൃകകൾ പ്രകാശിതമാക്കാൻ പ്രിയ മുഹിബ്ബുകളുടെ സഹായം തേടുന്നു.
➖➖➖➖➖➖
എറണാകുളം ജില്ലയിലെ പല്ലാരിമംഗലം, കുവളളൂരിൽ പ്രവർത്തിക്കുന്ന ദീനി കലാലയം #മജ്ലിസുന്നൂർ ഇസ് ലാമിക് സെന്ററിൽ ആദരണിയ ഗുരു മഹത്തുക്കാളാൽ തുടക്കം കുറിച്ച മാസാന്ത സ്വലാത്ത് മജ്ലിസ് 8 വർഷം പിന്നിട്ടിരിക്കുന്നു. എട്ടാം വാർഷിക സ്നേഹോപഹാരം #മുത്ത്നബി_സ_യോടുള്ള_സ്നേഹ_മാതൃകകൾ പഠന വിഷയമാക്കി പുറത്തിറക്കുന്ന സുവനീറാണ്.
മുൻപതിപ്പികളെപ്പോലെ ഇതും വെളിച്ചം കാണാൻ 200 രൂപയിൽ കുറയാത്ത സംഭവാന (താങ്കളുടെയൊ,മക്കളുടെയൊ,➖10 വയസിനു താഴെയുള്ള ചെറിയ പെൺകുട്ടികളുടേത്➖നൽകി സഹായിക്കാൻ താങ്കളോട് വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു. ഇത് വരെ നൽകിയ സഹായ സഹകരണങ്ങൾക്കെല്ലാം നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ!

സുവനീർ സമിതിക്ക് വേണ്ടി, കൺവീനർ/-
P.M.നജീബ് വഹബി, കൂറ്റംവേലി.
85907 96870

സംഭാവന അയക്കേണ്ട നമ്പർ:
8921077203

വിവരങ്ങൾക്ക് :
അഫീഫ് അബ്ദലി വഹബി തോണിപ്പാടം
No:7559923340
അസ്‌ലം ആലിമി
No:-85907 96870
മാഹിൻ ബാഖവി,ആലിമി
No:-8089930629
റാഷിദ് ദാറാനി, ആലിമി
No:-8921077203

Date : 2 9/08/2023

മജ്ലിസ് മാസാന്ത സ്വലാത്ത് വേദിയിൽ ഉസ്താദ് അഫീഫ് അബ്ദലി വഹബി തോണിപ്പാടം നസ്വീഹത്ത് നടത്തുന്നു
14/05/2023

മജ്ലിസ് മാസാന്ത സ്വലാത്ത് വേദിയിൽ ഉസ്താദ് അഫീഫ് അബ്ദലി വഹബി തോണിപ്പാടം നസ്വീഹത്ത് നടത്തുന്നു

30/04/2023

അടിവാട് TP ഉമർ ഉസ്താദിന്റെ പിതാവ് പരീത് ഹാജി തുരുത്തേൽ اللهവിന്റെ
رحمة
ലേക്ക് യാത്രയായി
ഖബറടക്കം അസർ നിസ്കാര ശേഷം പുലിക്കുന്നേപ്പടി പള്ളി ഖബറിസ്ഥാനിൽ

Address

Muvattupuzha
686671

Telephone

+918330840385

Website

Alerts

Be the first to know and let us send you an email when Media Majlis Koovalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Majlis Koovalloor:

Shortcuts

Share

Category