Muvattupuzha Vartha മൂവാറ്റുപുഴ വാർത്ത

Muvattupuzha Vartha മൂവാറ്റുപുഴ വാർത്ത Official page of
Muvattupuzha Vartha.

14/12/2023

മാസപ്പടിയുടെ കാണാപ്പുറങ്ങൾ കേരള പൊതു സമൂഹത്തിന്റെ മുൻപിൽ വെളിപ്പെടുത്തുന്നു Adv മാത്യു കുഴൽനാടൻ MLA

04/09/2023

ചോദ്യങ്ങൾ ചോദിക്കുക തന്നെചെയ്യും ഭരണകൂട വേട്ടക്കെതിരെ ഡോ മാത്യു കുഴൽനാടൻ എം എൽ എ ക്ക് പിന്തുണ ഐക്യദാർഢ്യ സദസ്സ് മുവാറ്റുപുഴ

20/02/2023
മൂവാറ്റുപുഴഃ  മൃഗസംരക്ഷണ വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി ആവിഷ്കരിച്ചിരിക്കുന്ന അടുക്കള മുറ്റത്ത് കോഴി വളർത്തൽ ...
07/02/2023

മൂവാറ്റുപുഴഃ
മൃഗസംരക്ഷണ വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി ആവിഷ്കരിച്ചിരിക്കുന്ന
അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി മുട്ട കോഴികളുടെ വിതരണം
ആരംഭിച്ചു

മൂവാറ്റുപുഴ ഗവൺമെന്റ് മൃഗാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ
പി.പി. എൽദോസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിനി ബിജു അധ്യക്ഷയായി.
സീനിയര്‍ വെറ്റിനറി ഓഫീസര്‍ ഡോ. പി.എസ്. ഷമീം, സര്‍ജന്‍ ഡോ. പി. കൃഷ്ണദാസ് എന്നിവര്‍ സംബന്ധിച്ചു

പദ്ധതിപ്രകാരം 46 ദിവസം പ്രായം വരുന്ന 2585മുട്ട കോഴികളെയാണ് സൗജന്യ മായി
വിതരണം ചെയ്തത്
ഒരു കുടുംബത്തിനു 5 കോഴികൾ വീതം 517കുടുംബങ്ങൾ ക്കാണ് കോഴികളെ സൗജന്യ മായി നൽകിയത് .
310200രൂപ യാണ് പദ്ധതിക്കു വേണ്ടി നഗര സഭ ചിലവഴിച്ചത്.
പശു വളർത്തൽ പദ്ധതി യുടെ ഭാഗമായി 10വനിതകൾക്ക് പശു ക്കളെ വാങ്ങാൻ 30000രൂപ വീതവും, ആടു വളർത്തൽ പദ്ധതി യുടെ ഭാഗമായി ആടുകളെ വാങ്ങാൻ 40വനിത കൾക്ക് 5000രൂപ വീതവും നഗര സഭ യിൽനിന്നും സബ്സിഡി ആയി നല്‍കും

21/01/2023

Address

Muvattupuzha

Alerts

Be the first to know and let us send you an email when Muvattupuzha Vartha മൂവാറ്റുപുഴ വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muvattupuzha Vartha മൂവാറ്റുപുഴ വാർത്ത:

Share