ഈസ്റ്റ്മാറാടി തത്ത്വമസി അയ്യപ്പസേവാസംഘം മുവാറ്റുപുഴ Reg Ekm /Tc/197/2015

  • Home
  • India
  • Muvattupuzha
  • ഈസ്റ്റ്മാറാടി തത്ത്വമസി അയ്യപ്പസേവാസംഘം മുവാറ്റുപുഴ Reg Ekm /Tc/197/2015

ഈസ്റ്റ്മാറാടി തത്ത്വമസി അയ്യപ്പസേവാസംഘം മുവാറ്റുപുഴ  Reg  Ekm /Tc/197/2015 ഭക്തിപരമായ കാര്യങ്ങൾക്ക് മാത്രം
Not
രാഷ്ട്രീയം, സാമൂഹിക സാംസ്കാരിക പ്രശങ്ങൾ ചർച്ച ചെയ്യാൻ പാടില്ല

06/10/2025
ഭക്തരെ, നമസ്കാരം 🙏🌸 1201 വൃശ്ചികം 19, 20🗓️ 2025 ഡിസംബർ 5, 6 (വെള്ളി, ശനി)📍 കെ. കരുണാകരൻ സ്മാരക മന്ദിരം, ഈസ്റ്റ് മാറാടി ജ...
20/09/2025

ഭക്തരെ,
നമസ്കാരം 🙏

🌸 1201 വൃശ്ചികം 19, 20
🗓️ 2025 ഡിസംബർ 5, 6 (വെള്ളി, ശനി)

📍 കെ. കരുണാകരൻ സ്മാരക മന്ദിരം, ഈസ്റ്റ് മാറാടി ജംഗ്ഷൻ

✨ 14-ാമത് *ദേശവിളക്ക് പാനക പൂജ* ✨
ആഘോഷപൂർവ്വം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.

⭐ ഒന്നാം ദിവസം – *2025 ഡിസംബർ 5* , വെള്ളി

🕖 7.00 pm – 🎶 സോപാന സംഗീതം – കുമാരി *ഭദ്ര KMP* , കോഴിക്കോട്
🕤8.30 pm – 💃 ശാസ്ത്രീയ നൃത്തം – ആത്മ ഡാൻസ് സ്കൂൾ, ഈസ്റ്റ് മാറാടി – കുമാരി *ദർശന അനൂപ്*

⭐ രണ്ടാം ദിവസം – *2025 ഡിസംബർ 6* , ശനി

🌅 രാവിലെ ചടങ്ങുകൾ
🕕6.00 am – അഷ്ടദ്രവ്യ മഹാഗണപതി ഹോമം
🕢7.30 am – ഗണപതി ഹോമം & 🪔ദീപാരാധന ദർശനം
🕣 8.30 am – ഉഷ:പൂജ
🕘 9.00 am – ഉച്ചപൂജ
➡️ മുഖ്യ കാർമികൻ: ഇടമന ഇല്ലത്ത് ബ്രഹ്മശ്രീ *മഹേഷ് നമ്പൂതിരി* മാറാടി ശ്രീ ഭഗവതി ക്ഷേത്രം മേൽശാന്തി

🌇 വൈകുന്നേരം
🕕 6.00 pm – താല പൊലിയുടെ അകമ്പടിയോടെ തിരുമേനിമാരെ പൂർണ്ണകുംഭം നൽകി സ്വീകരണം
🕢 6.30 pm – 🪔വിശേഷാൽ ദീപാരാധന
➡️ മുഖ്യ കാർമികൻ: ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ *കെ. ജയരാമൻ നമ്പൂതിരി*
🎆 തുടർന്ന് വെടിക്കെട്ട്

🕖7.00 pm – പാനക പൂജ
➡️ മുഖ്യ കാർമികൻ: ബ്രഹ്മശ്രീ *വൈശാഖ് നമ്പൂതിരി* (പിറവം പുളിമറ്റത്തില്ലത്ത് ബാലപുതുശ്ശേരി തൃക്ക നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി)

🍲 അന്നദാനം

🎶 ശാസ്താംപാട്ട് – *ശ്രീനി മാറാടി, അനീഷ് & പാർട്ടി* (നാഗപ്പുഴ)
🥁 ചിന്ത്പാട്ട് & അമ്മൻകുടം – *ശ്രീമുരുക ചിന്ത് സെറ്റ്* , മാരമംഗലം കുത്തുകുഴി

🙏 താങ്കളുടെയും കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, ബന്ധുമിത്രാധികളുടെയും മഹനീയ സാന്നിധ്യം സഹർഷം ക്ഷണിച്ചുകൊള്ളുന്നു.

താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ.

പ്രസിഡൻ്റ്
രതീഷ് ചങ്ങാലിമറ്റം

സെക്രട്ടറി
സതീഷ് കുമാർ

Address

ഈസ്റ്റ് മാറാടി തത്ത്വമസി അയ്യപ്പ സേവാ സംഘം ഈസ്റ്റ് മാറാടി പി ഒ മുവാറ്റുപുഴ എറണാകുളം കേരള
Muvattupuzha

Website

Alerts

Be the first to know and let us send you an email when ഈസ്റ്റ്മാറാടി തത്ത്വമസി അയ്യപ്പസേവാസംഘം മുവാറ്റുപുഴ Reg Ekm /Tc/197/2015 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share