CPIM Nandi Local

CPIM Nandi Local CPIM നന്തി ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗ?

13/04/2025

ഏവർക്കും നന്മയും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ.

പാവങ്ങളുടെ പടതലവന് സ്മരണാഞ്ജലികൾ
21/03/2025

പാവങ്ങളുടെ പടതലവന് സ്മരണാഞ്ജലികൾ

21/03/2025
ചരിത്രത്തോടൊപ്പം നടന്ന് സ്വയം ചരിത്രമായ് തീർന്ന മഹാനായ ചരിത്ര പുരഷനും നവകേര ളത്തിൻ്റെ ശിൽപിയുമായ സഃഇഎംഎസ്ന് ആദരാഞ്ജലികൾ
18/03/2025

ചരിത്രത്തോടൊപ്പം നടന്ന് സ്വയം ചരിത്രമായ് തീർന്ന മഹാനായ ചരിത്ര പുരഷനും നവകേര ളത്തിൻ്റെ ശിൽപിയുമായ
സഃഇഎംഎസ്ന് ആദരാഞ്ജലികൾ

ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. മനുഷ്യ മോചനത്തിന് വിപ്ലവ വഴി സൃഷ്ടിച്ച മഹാനായ വിപ്ലവകാ...
14/03/2025

ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. മനുഷ്യ മോചനത്തിന് വിപ്ലവ വഴി സൃഷ്ടിച്ച മഹാനായ വിപ്ലവകാരിയുടെ നൂറ്റിനാൽപത്തിരണ്ടാം ചരമവാർഷികം. ചൂഷക വർഗ ഭരണത്തിൽ മണ്ണോടിഴയുന്ന മനുഷ്യരുടെ നിലപാടിന്റെ മുഴക്കമായി മാറിയ, പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും പ്രത്യയശാസ്ത്രമായി തീർന്ന മഹാദാർശനികനാണ് മാർക്സ്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സാർവദേശീയ സഹോദര്യത്തിന്‍റെയും മാനവികതയുടെയും മഹത്തായ സന്ദേശാമുഖമായിരുന്നു സഖാവ്.

കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു. സംഘടിത തൊഴിലാളി വർഗം നയിക്കുന്ന വർഗസമരം മാനവ വിമോചന പോരാട്ടങ്ങളുടെ പടപ്പാട്ടാകുമെന്നും, അവ എല്ലാ ചൂഷണ സമ്പ്രദായങ്ങളെയും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും മാർക്സ് അടയാളപ്പെടുത്തുന്നു. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുന്നതിനെ കുറിച്ചും സമ്പത്തിന്റെ കേന്ദ്രീകരണത്തെ കുറിച്ചും അസമത്വങ്ങളുടെ വർധനയും വിശദമാക്കിക്കൊണ്ട് മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തെ മാർക്സ് അസന്നിഗ്ധമായി പ്രവചിച്ചു. മനുഷ്യന് അന്യമല്ലാത്തതൊന്നും തനിക്കും അന്യമല്ലെന്ന് പ്രഖ്യാപിച്ച സർവതലസ്പർശിയായ സമഗ്രത മാർക്സിൽ ദർശിക്കാം. മുതലാളിത്തത്തിന്റെ കഷ്ടനഷ്ടങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ള ബദലന്വേഷിച്ച് മാർക്സിലേക്ക് തിരിയുകയാണ് ലോകം. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ സെക്രട്ടരി
സിപിഐ എം സംസ്ഥാന കമ്മിറ്റി

11/03/2025

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത് രാഷ്ട്ര പിതാവാണ്. എങ്കിൽ നമുക്ക് ആത്മാവിൽ നിന്നു തുടങ്ങാം എന്ന് മൂടാടി ഗ്രാമ പഞ്ചായത്തും . ലോകം നേരിടുന്ന കാലാവസ്ഥാ വെതിയാനത്തിൻ്റെ ഭാഗമായുള്ള ചൂട് എങ്ങന കുറയ്ക്കാം എന്നതിനെ കുറിച്ച് ഒരു ശിൽപശാല സംഘടിപ്പിച്ചു,കാർബൺ ന്യൂട്രൽ പഞ്ചായത്താക്കി മുടാടി പഞ്ചായത്തിനെ മാറ്റുന്നതിനുള്ള നിരവതി പ്രവർത്തനവു മായി മുന്നോട്ടുപോകുന്ന പഞ്ചായത്ത് വിവിതങ്ങളായ നൂതന ആശയങ്ങളു മായി ജൈത്രയാത്ര തുടരുകയാണ് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരുപഞ്ചായത് ഈ വിഷത്തിൽ നേരിട്ട് ഇടപെടുന്നത് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടിനും ഭരണസമിതി അംഗങ്ങൾക്കും,ജീവനക്കാർക്കും പിന്നണി പ്രവർത്തകർക്കും ,അഭിനന്ദനങ്ങള്

Address

Nandi
Nandi

Telephone

+919400345631

Website

Alerts

Be the first to know and let us send you an email when CPIM Nandi Local posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CPIM Nandi Local:

Share

Category