02/08/2026
2021 ഒക്ടോബർ 21 ന് പത്താംകല്ല് ആരംഭിച്ച Saa Communication പൊതുസേവന കേന്ദ്രം
5 വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് (2026 ആഗസ്റ്റ് 2 ന് അഴിക്കോട്ടേക്ക് മാറി പ്രവർത്തനം ആരംഭിച്ചു.
വിമല ഇംഗ്ലീഷ് വിദ്യാലയത്തിന്റെ ബർസാറും വെള്ളൂർക്കോണം മലങ്കര കാത്തലിക് ഇടവക വികാരിയുമായ Very Rev Fr Thomas Kuzhinappurath സ്ഥാപനം Bless ചെയ്തു, ഉൽഘാടനം നിർവഹിച്ചു.