Rashid Tholicode

  • Home
  • Rashid Tholicode

Rashid Tholicode സഹോദരന്‍

മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായി നല്ല ബന്ധം -സുരേഷ് ഗോപി തിരുവനന്തപുരം മൃഗശാല വേറെ ഒരിടത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്ര...
18/09/2026

മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായി നല്ല ബന്ധം
-സുരേഷ് ഗോപി

തിരുവനന്തപുരം മൃഗശാല വേറെ ഒരിടത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ പിന്തുണക്കുന്നു
-വിവി രാജേഷ്

പി എം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും.
-സതീശൻ

എന്താ ഒരു ഒഴുക്ക്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ജോൺസൺ മാഷിന്റെ സംഗീതത്തിൽ യേശുദാസ് പാടുന്നത് പോലെ ❤️

©

14/09/2026

ഒരു ദിവസം ലീവ് കൊടുക്കാനുള്ള ആ മനസ്സ്. ആരും കാണാതെ പോകരുത്

14/09/2026

വിതുര ചേന്നൻപാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം

07/09/2026

#കണ്ണൂർ കണ്ണവം ഒരു കനലാണ്.. അണയാത്ത കനൽ..🔥
September 08..
സയ്യിദ് സലാഹുദ്ദീൻ സാഹിബ് രക്തസാക്ഷി ദിനം..❤️💚

05/09/2026

നിരവധി ക്രിമിനൽ, ഗുണ്ടാ, ലഹരി കേസുകളിൽ പ്രതികളായായ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ, ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീയെന്ന പരിഗണന പോലും നൽകാതെ സ്വന്തം പാർട്ടിക്കാരിയായ എംഎൽഎയെയും കൂട്ടരെയും ആക്രമിച്ചത്.

NB:- എല്ലാം കരാറുകാരിൽ നിന്നും മറ്റും കമ്മീഷനും കൈക്കൂലിയും ഇനത്തിൽ വെട്ടിക്കുന്ന ഫണ്ട് വീതം വയ്ക്കുന്നതിന്റെ പേരിലുള്ള തർക്കമാണ് എന്നാണ് പാർട്ടിക്കാർ തന്നെ പറയുന്നത് 😂

#പൂക്കി_വിസ്മയം

ഇനി ഇസ്ലാമിനെ സവർക്കർ സതീശൻ വ്യാഖ്യാനിക്കും. അൽഹംദുലില്ലാഹ് ഖൈർ.മാധ്യമത്തിൽ തന്നെ ഇത്തരത്തിൽ ഒരു കാർഡ് കാണേണ്ടി വന്നതിൽ ...
02/09/2026

ഇനി ഇസ്ലാമിനെ സവർക്കർ സതീശൻ വ്യാഖ്യാനിക്കും. അൽഹംദുലില്ലാഹ് ഖൈർ.

മാധ്യമത്തിൽ തന്നെ ഇത്തരത്തിൽ ഒരു കാർഡ് കാണേണ്ടി വന്നതിൽ അതീവ ദുഃഖമുണ്ട്.😭

01/09/2026

പ്രിയദര്‍ശി ബസില്‍ പെണ്ണുകങ്ങൾക്ക് ഫ്രീ യാത്ര ആണുങ്ങൾക്ക് കൂമ്പിന് ഇടി

ഈ സഹോദരനെ കണ്ടെത്താൻ സഹായിക്കുക....
31/08/2026

ഈ സഹോദരനെ കണ്ടെത്താൻ സഹായിക്കുക....

31/08/2026

ബീഫ് കഴിക്കില്ല മനുഷ്യമാംസമേ കഴിക്കൂ

ചിതയിൽ നിന്ന് മനുഷ്യ മാംസം എടുത്ത് കഴിക്കുന്ന അഘോരി ....
അഘോരികൾ നരഭോജികളാണെന്നത് വെറും കെട്ടുകഥകളല്ല ....
ഈ ശവംതീനികളെയാണ് നരേന്ദ്രമോദിയും സംഘപരിവാരവും ബഹുമാനപൂർവ്വം പാർലമെൻറിൽ വരെ കുടിയിരുത്തിയിരിക്കുന്നത്....
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി കേരളത്തിലെ കുംഭമേളയ്ക്ക് അതിഥികളായും പ്രതിനിധികളായും അയച്ചിരുന്നതും ഇവരെയായിരുന്നു....

കൊട്ടാരത്തിലെ വാതിൽ മുഴുവൻ സമയവും തുറന്നിട്ട് പ്രജകളുടെ ആവലാതി കേൾക്കും. എന്ന് പറഞ്ഞതും നുണ യായിരുന്നു അല്ലേ.
31/08/2026

കൊട്ടാരത്തിലെ വാതിൽ മുഴുവൻ സമയവും തുറന്നിട്ട് പ്രജകളുടെ ആവലാതി കേൾക്കും. എന്ന് പറഞ്ഞതും നുണ യായിരുന്നു അല്ലേ.

Address


Alerts

Be the first to know and let us send you an email when Rashid Tholicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share