
24/07/2023
കാടും മലയും പുഴയും നെൽപാടങ്ങളും ചുറ്റപ്പെട്ടു കിടക്കുന്ന മനോഹര ഗ്രാമം. പാലക്കാട്ടെ സുന്ദര നാട്, മലന്പുഴ. മലന്പുഴ അണക്കെട്ടും അതിനോട് ചേർന്ന് നിൽക്കുന്ന കവ എന്നറിയപ്പെടുന്ന മലന്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശവും കാടിന്റെ സൗന്ദര്യം ഒളിച്ചു വെയിക്കുന്നു. ആദിവാസി ജനത താമസിക്കുന്ന സ്ഥലംകൂടിയാണ് കവ. മലന്പുഴയിലെ പൂന്തോട്ടവും, പാന്പു വളർത്തൽ കേന്ദവും, മരങ്ങൾക്കുനടുവിലൂടെയുളള റോപ്പ് വേ കാറും വല്ലാത്തൊരു അനുഭവമാണ്. മലന്പുഴയെ കുറിച്ച് കൂടുതലറിയാം. കമന്റിൽ ലിങ്ക് ചേർക്കുന്നു.