Fun Gaming

Fun Gaming Hii സുഹൃത്തുക്കളെ സപ്പോർട്ട് പ്ലീസ്

കിട്ടില്ലെന്നറിയാം. ഞങ്ങളെ പോലുള്ളവർക്ക് ആര് ഹായ് തരാനാണ് 😞 ലൈക്ക് | ഫോളോ | ഷെയര്
23/07/2025

കിട്ടില്ലെന്നറിയാം. ഞങ്ങളെ പോലുള്ളവർക്ക് ആര് ഹായ് തരാനാണ് 😞 ലൈക്ക് | ഫോളോ | ഷെയര്

അച്ഛൻ ഇട്ടിട്ട് പോയപ്പോൾ മകളെ കൂലിപ്പണി ചെയ്തു വളർത്തി വലുതാക്കിയ അമ്മ.. വളർന്ന് ജോലി കിട്ടിയപ്പോൾ അമ്മയെ കൂട്ടി ബൈക്കിൽ...
23/07/2025

അച്ഛൻ ഇട്ടിട്ട് പോയപ്പോൾ മകളെ കൂലിപ്പണി ചെയ്തു വളർത്തി വലുതാക്കിയ അമ്മ.. വളർന്ന് ജോലി കിട്ടിയപ്പോൾ അമ്മയെ കൂട്ടി ബൈക്കിൽ ലഡാക്കിലെക്ക് പോകുന്ന മകൾ..
പ്രായമായ മാതാപിതാക്കൾ ഒരു ശല്യമാണെന്ന് കരുത്തുന്നവർ ഇത് കണ്ട് പഠിക്കണം.. ഇന്നത്തെ ലൈക്ക് ഇവർക്ക് കൊടുക്കാം ❤️🙏
ലൈക്ക് | കമൻ്റ് | Follow ചെയ്യാൻ മറക്കല്ലേ 😊

സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുള്ളവർ പറയൂ...ചെറിയ സംഖ്യ ആണെങ്കിൽ നമുക്കൊന്ന് നോക്കാം 👍
22/07/2025

സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുള്ളവർ പറയൂ...
ചെറിയ സംഖ്യ ആണെങ്കിൽ
നമുക്കൊന്ന് നോക്കാം 👍

എൻ്റെ അച്ഛൻ രാജ്യസേവനത്തിൽ രക്തസാക്ഷി ആയി. അച്ഛന്  വേണ്ടി ഒരു ജയ്ഹിന്ദ് പറയാതെ പോവരുതേ 🇮🇳🇮🇳🇮🇳
22/07/2025

എൻ്റെ അച്ഛൻ രാജ്യസേവനത്തിൽ രക്തസാക്ഷി ആയി. അച്ഛന് വേണ്ടി ഒരു ജയ്ഹിന്ദ് പറയാതെ പോവരുതേ 🇮🇳🇮🇳🇮🇳

21/07/2025
കിട്ടില്ലെന്നറിയാം,  അമ്മയില്ലാത്ത എൻ്റെ ഇരട്ട മക്കളുടെ രണ്ടാം പിറന്നാൾ ആണിന്ന്.. ഈ പൊന്നു മക്കൾക്ക്  പിറന്നാൾ ആശംസ പറയാ...
20/07/2025

കിട്ടില്ലെന്നറിയാം, അമ്മയില്ലാത്ത എൻ്റെ ഇരട്ട മക്കളുടെ രണ്ടാം പിറന്നാൾ ആണിന്ന്.. ഈ പൊന്നു മക്കൾക്ക് പിറന്നാൾ ആശംസ പറയാമോ ?

തെരുവിൽ ഭിക്ഷ യാചിച്ച പെൺകുട്ടിക്ക് ജീവിതം നൽകി ഓട്ടോ ഡ്രൈവർ , വിവാഹമംഗളാശംസകൾ 🥰 കാൺപൂരിലാണ് എല്ലാവരുടെയും മനസ് നിറയ്ക്ക...
19/07/2025

തെരുവിൽ ഭിക്ഷ യാചിച്ച പെൺകുട്ടിക്ക് ജീവിതം നൽകി ഓട്ടോ ഡ്രൈവർ , വിവാഹമംഗളാശംസകൾ 🥰

കാൺപൂരിലാണ് എല്ലാവരുടെയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത് . വഴിയരുകിൽ ആരോരുമില്ലാതെ കിടക്കുന്നവർക്കും ഭിക്ഷ യാചിക്കുന്നവർക്കും ഭക്ഷണം നല്കാനെത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവറായ അനിൽ നീലു എന്ന പെൺകുട്ടിയെയും അമ്മയെയും കാണുന്നത് . പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ അന്വഷിച്ചപ്പോഴാണ് പെൺകുട്ടി തന്റെ അവസ്ഥ അനിലിനോട് പറഞ്ഞത് . അച്ഛൻ മരിച്ചുപോയെന്നും 'അമ്മ പാതി തളർന്ന് പോയപ്പോൾ സഹോദരൻ ഇവരെ തെരുവിൽ ഉപേക്ഷിച്ചതാണ് എന്ന് പെൺകുട്ടി അനിലിനോട് പറഞ്ഞു .

കുറച്ചു നാൾ സംരക്ഷകനായി നിന്ന അനിൽ ഒടുവിൽ തനിക്ക് വിവാഹം കഴിക്കാനും അമ്മയെ ഒപ്പം കൂട്ടാനും തയ്യാറാണ് എന്നും നീലുവിനോട് പറയുകയായിരുന്നു .
ഇതോടെ പൂർണ സമ്മതം പറഞ്ഞ നീലുവിനെ അനിൽ വിവാഹം കഴിക്കുകയായിരുന്നു .
വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയതോടെ അനിലിന്റെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയും അഭിനന്ദനവുമാണ് ലഭിക്കുന്നത് .

എൻ്റെ പേര് നീതു. ഞാൻ തടി വെച്ച് ഉണ്ടാക്കിയ കാർ ആണ്. എൻ്റെ ഒരു മാസത്തെ കഷ്ടപാടാണ്. ഇഷ്ടപെട്ടാൽ ലൈക് ചെയ്യണേ..🥰❤️😊
19/07/2025

എൻ്റെ പേര് നീതു. ഞാൻ തടി വെച്ച് ഉണ്ടാക്കിയ കാർ ആണ്. എൻ്റെ ഒരു മാസത്തെ കഷ്ടപാടാണ്. ഇഷ്ടപെട്ടാൽ ലൈക് ചെയ്യണേ..🥰❤️😊

പ്രണയിനിയെ കാണാൻ കടൽ കടന്ന് വന്ന ബ്രിട്ടീഷ് പൗരൻ 🥰 പ്രണയത്തിന് ദൂരം ഒന്നും ഒരു പ്രശ്‌നമല്ല എന്ന് തെളിയിച്ച ഇവർക്ക് ഒരു വ...
18/07/2025

പ്രണയിനിയെ കാണാൻ കടൽ കടന്ന് വന്ന ബ്രിട്ടീഷ് പൗരൻ 🥰 പ്രണയത്തിന് ദൂരം ഒന്നും ഒരു പ്രശ്‌നമല്ല എന്ന് തെളിയിച്ച ഇവർക്ക് ഒരു വിഷ് പറയാമോ ? ❤️

18/07/2025

പട്ടിണി ഇല്ല, കൊതുകുകൾ ഇല്ല, 3 അര ലക്ഷം മാത്രം ജനസംഖ്യ.
ഭൂമിയിലെ പറുദീസ ❤️🥰 Follow & Like ❤️
A country without mosquitoes

8 ദിവസത്തെ കഷ്ടപ്പാട് ആണ്, താടിയിൽ ചെയ്തത് ആണ്. ഒരു ലൈക്ക് കൊടുക്കാമോ ? 🥰❤️ ഇഷ്ടപ്പെട്ടെങ്കിൽ ഒരു അഭിനന്ദനം പറയാമോ?
18/07/2025

8 ദിവസത്തെ കഷ്ടപ്പാട് ആണ്, താടിയിൽ ചെയ്തത് ആണ്. ഒരു ലൈക്ക് കൊടുക്കാമോ ? 🥰❤️ ഇഷ്ടപ്പെട്ടെങ്കിൽ ഒരു അഭിനന്ദനം പറയാമോ?

3 മാസത്തെ ശമ്പളം ആണ്. വലിയ കാറൊന്നും വാങ്ങാൻ പൈസ ഇല്ല.. ചെറുത് ഒന്ന് മോന് വാങ്ങി കൊടുത്തു.
18/07/2025

3 മാസത്തെ ശമ്പളം ആണ്. വലിയ കാറൊന്നും വാങ്ങാൻ പൈസ ഇല്ല.. ചെറുത് ഒന്ന് മോന് വാങ്ങി കൊടുത്തു.

Address

Nilambur

Website

Alerts

Be the first to know and let us send you an email when Fun Gaming posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share