15/06/2024
🍂
ഉൾസാരങ്ങളുടെ കലവറയെ അനാവരണം ചെയ്യുന്ന വ്യാഖ്യാന വിസ്മയം
🔷 ഇമാം നവവി (റ) യുടെ വിശ്വവിശ്രുത ഗ്രന്ഥമായ മിൻഹാജിന് ഇമാം മഹല്ലി എഴുതിയ ശറഹിനെ അപഗ്രഥിക്കുന്ന വ്യാഖ്യാന വിസ്മയം.
🔷 ശാരിഹുൽ മുഹഖ്ഖിൻ്റെ ഓരോ വാക്കുകൾക്കും സരളവും സ്പഷ്ടവുമായ വിശദീകരണങ്ങൾ.
🔷 ശാരിഹിന്റെ ഇബാറത്തുകളിൽ സൂക്ഷ്മമായി ചുരുട്ടി വെക്കപ്പെട്ട അമൂല്യ ആശയങ്ങളെ ചുരുളഴിക്കുന്നു.
🔷 ശാരിഹിൻ്റെ എല്ലാ ഓരോ വാക്കുകളുടെയും വരുത്തിത്തീർക്കലുകൾ
(ഉദാ: المذهب എന്ന ഒറ്റവാക്കിലൂടെ 21 വരുത്തിത്തീർക്കലുകൾ).
🔷 മിൻഹാജിന്റെ ഓരോ ബഹ്‌സുക
ളെയും കീറിമുറിച്ചു മത് നിന്റെയും ശറഹിന്റെയും ഇബാറത്തുകളുടെ തർകീബ്, ഇഅ്റാബ്, ലഫ്‌ളുകളുടെ ഹല്ല് ഉൾക്കൊണ്ട ഗ്രന്ഥം..
🔷 ശാരിഹിൻ്റെ മേൽ ശുർറാഹ്, മുഹശ്ശികൾ കൊണ്ട് വന്ന ഇഅ്തിറാളുകൾക്കുള്ള ജവാബുകൾ.
🔷 മിൻഹാജിന്റെ ഓരോ ഇസ്ത്വിലാഹുകളെയും കീറി മുറിച്ചുള്ള അതുല്യ ബഹ്‌സുകൾ, ഉദാഹരണ സഹിതം.
🔷 എന്ത് കൊണ്ട് ദഖാഇഖുൽ കൻസ് ???
( البواعث المهمة على هذه الخدمة)
🔷 മുജ്തഹിദ്, മുജ്തഹിദിന്റെ വിവിധ ഇനങ്ങൾ പരിചയപ്പെടുത്തുന്ന വേറിട്ട ബഹ്‌സുകൾ.
🔷 ഇമാം ശാഫിഈ (റ) തങ്ങളുടെ ജന്മ സ്ഥലത്തെക്കുറിച്ചുള്ള അഭിപ്രായാന്തരങ്ങളുടെ നിരൂപണവും അപഗ്രഥനവും, എതിർ വാദങ്ങൾക്കുള്ള വിശദീകരണവും.
🔷 വമ്പിച്ച ഇശ്ക്കാലുകൾക്കുള്ള മറുപടികൾ.
🔷 ഓരോ ബഹ്‌സുകൾക്കും പ്രത്യേക ശീർഷകം നൽകിയുള്ള സരളവും സരസവുമായ മനഃശാസ്ത്ര സമീപനം.
🔷 ബഹ്‌സുകൾക്ക് പിൻബലമായി ആയത്ത്, ഹദീസ്, ഇമാമീങ്ങളുടെ ഇബാറത്തുകൾ, ഖാഇദകൾ.
🔷 ഖാഇദകളുടെ വമ്പിച്ച സമാഹരണം.
🔷 വിശാലമായ മസ്വാദിർ, മറാജിഅ്.
🔷 ഫിഖ്ഹ് മനസ്സിലാകാൻ എല്ലാ ഫന്നുകളും തിരിയണമെന്ന് ബോധ്യപ്പെടുത്തുന്ന അവതരണങ്ങൾ, അവലംബങ്ങൾ.
🔷 മിൻഹാജിൻ്റെ ശൈലിയുടെ വിവരണം.
🔷 ശാരിഹുൽ മുഹഖ്ഖിൻ്റെ മുപ്പതിൽ പരം റൂട്ടുകൾ, മൻഹജുകൾ.
🔷 ആശയാവതരണത്തിനു ശറഹിൽ അവലംബിച്ച ഹല്ലുൽ അൽഫാള്, തബ് യീനുൽ മുറാദ്, തത്മീമുൽ മുഫാദ്, തഅ്ലീൽ, ദലീൽ എന്നിവകളെ മുൻനിർത്തി ശാരിഹിന്റെ ആഖ്യാന രീതിയെ അപഗ്രഥിച്ചു കൊണ്ടുള്ള വിശാല ഗവേഷണ പഠനങ്ങൾ.
🔷 ഇമാം നവവി (റ), ഇമാം റാഫിഈ (റ), ഇമാം മഹല്ലി (റ) എന്നിവരുടെ ജീവിതചരിത്രങ്ങൾ, പാഠങ്ങൾ...
MRP: 600/-
Offer: 500/-
Postage: 100/-
Contact: 7902913818
© ISHA'ATHUSSUNNA PUBLICATIONS