Sathyamonline

Sathyamonline The Most Attracting Malayalam News Portal from Kerala, www.sathyamonline.com promise most Reasonable Malayalam News Portal with every minute updation

For more than 12 years, SathyamOnline has had a stimulating effect on the minds of the Malayalee . with social progress, cultural sensibilities, and political agenda. We have separate editions for world wide which is first time for a south Indian Online daily in cyberspace. which caters to the information and entertainment requirements of a large audience across various segments in India as well

as ethnic Indian community groups elsewhere in the world. SathyamOnline is a dedicated news portal , focusing on stories that will connect with the global Malayalee.

ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്കുള്ള ആഡംബര ക്രൂയിസിലെ 200 ലധികം യാത്രക്കാര്‍ക്ക് നോറോവൈറസ് ബാധ. 224 യാത്രക്കാ...
02/04/2025

ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്കുള്ള ആഡംബര ക്രൂയിസിലെ 200 ലധികം യാത്രക്കാര്‍ക്ക് നോറോവൈറസ് ബാധ. 224 യാത്രക്കാർക്കും 17 ക്രൂ അംഗങ്ങൾക്കും വൈറസ് ബാധിച്ചു. കപ്പല്‍ ന്യൂയോര്‍ക്കില്‍ തടഞ്ഞു

കപ്പലില്‍ 2,538 യാത്രക്കാരും 1,232 ക്രൂ അംഗങ്ങളുമുണ്ട്. വൈറസിന്റെ പ്രധാന ലക്ഷണങ്ങളില്‍ വയറിളക്കവും ഛര്‍ദ്ദിയും ഉള്.....

'രായ്ക്ക്‌ രാമാനം രാജേഷ് പുറത്ത്'. തിരുത്തൽ തുടങ്ങി സി.പി.എം. പാർട്ടി കോൺഗ്രസിലെ വിദേശ മലയാളി പ്രതിനിധിയും സിനിമ നിർമ്മാ...
02/04/2025

'രായ്ക്ക്‌ രാമാനം രാജേഷ് പുറത്ത്'. തിരുത്തൽ തുടങ്ങി സി.പി.എം. പാർട്ടി കോൺഗ്രസിലെ വിദേശ മലയാളി പ്രതിനിധിയും സിനിമ നിർമ്മാതാവുമായ രാജേഷ് കൃഷ്ണയെ പുറത്താക്കി. തീരുമാനം പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ. രാജേഷിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് അംഗങ്ങൾ. പുറത്തായത് എം.വി ഗോവിന്ദന്റെ മകനുമായും പി.വി അൻവറുമായും അടുത്ത ബന്ധമുള്ള പാർട്ടിക്കാരൻ

ആരുടെയെങ്കിലും ഇഷ്ടക്കാരെയല്ല പ്രതിനിധിയായി ഉൾപ്പെടുത്തേണ്ടതെന്ന വിമർശനവും യോഗത്തിലുണ്ടായെന്നാണ് ലഭിക്കു...

യുഎസ് തീരുവകളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യ വ്യത്യസ്ത സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്
02/04/2025

യുഎസ് തീരുവകളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യ വ്യത്യസ്ത സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്

ഇരുവശങ്ങളിലേക്കുമുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും യുഎസും ഒരു ഉഭയകക്ഷി വ്....

ക്ഷേത്രോത്സവം എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്
02/04/2025

ക്ഷേത്രോത്സവം എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്

കേരളം ന്യൂസ് ക്ഷേത്രോത്സവം എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക് ഇന്ന് പ.....

2024-25 ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയരുമെന്ന് രാജ്‌നാഥ് സിംഗ്
02/04/2025

2024-25 ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയരുമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ പുരോഗതിയിലെ അഭിമാനകരമായ നാഴികക്കല്ല് എന്നാണ് പ്രധാനമന്ത്രി നരേന്ദ്...

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകക്കാരന്‍ രാജിവച്ചു
02/04/2025

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകക്കാരന്‍ രാജിവച്ചു

കേരളം ന്യൂസ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകക്കാരന്‍ രാജിവച്ചു വ്യക്തിപരമായ രാ....

കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടു...
02/04/2025

കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കേരളം ന്യൂസ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ....

തായ്‌വാൻ കടലിടുക്കിൽ പിരിമുറുക്കം വർദ്ധിപ്പിച്ച് വൻതോതിലുള്ള അഭ്യാസങ്ങൾ വൻതോതിലുള്ള അഭ്യാസങ്ങൾ ചൈനീസ് സൈന്യം. 19 ചൈനീസ് ...
02/04/2025

തായ്‌വാൻ കടലിടുക്കിൽ പിരിമുറുക്കം വർദ്ധിപ്പിച്ച് വൻതോതിലുള്ള അഭ്യാസങ്ങൾ വൻതോതിലുള്ള അഭ്യാസങ്ങൾ ചൈനീസ് സൈന്യം. 19 ചൈനീസ് നാവിക കപ്പലുകൾ നിരീക്ഷണത്തിൽ

തായ്വാനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ നിയന്ത്രണത...

വഖഫ് ഭേദഗതി ബില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ...
02/04/2025

വഖഫ് ഭേദഗതി ബില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് നിശ്ചയിച്ചിരിക്കുന്നത് എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ്

ചോദ്യോത്തര വേളയ്ക്ക് തൊട്ടുപിന്നാലെ ബില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ഭേദഗ....

ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം. ഹിസ്ബുള്ള നേതാവടക്കം നാല് പേർ കൊല്ലപ്പെട്ടു
01/04/2025

ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം. ഹിസ്ബുള്ള നേതാവടക്കം നാല് പേർ കൊല്ലപ്പെട്ടു

അന്തര്‍ദേശീയം ലേറ്റസ്റ്റ് ന്യൂസ് ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം. ഹിസ്ബുള്ള നേതാവടക്കം നാല് പേർ കൊല്ലപ്പെട്ടു ഇന...

കോഴിക്കോട് മകൻ അമ്മയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ഭർത്താവിനും മരുമകൾക്കും പങ്കെന്ന് ആരോപണം. ആക്രമ...
01/04/2025

കോഴിക്കോട് മകൻ അമ്മയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ഭർത്താവിനും മരുമകൾക്കും പങ്കെന്ന് ആരോപണം. ആക്രമണത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് സൂചന

കേരളം ലേറ്റസ്റ്റ് ന്യൂസ് കോഴിക്കോട് മകൻ അമ്മയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ഭർത്താവിനു...

ത​ക​ർ​ന്ന​ടി​ഞ്ഞ് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം
01/04/2025

ത​ക​ർ​ന്ന​ടി​ഞ്ഞ് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

ക്രിക്കറ്റ് ലേറ്റസ്റ്റ് ന്യൂസ് ത​ക​ർ​ന്ന​ടി​ഞ്ഞ് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയ.....

സിപിഎം നേതാക്കൾക്ക് പാര്‍ലമെന്‍ററി വ്യാമോഹം വർധിക്കുന്നതായി സംഘടനാ റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ പാർലമെന്ററി താല്പര്യങ്...
01/04/2025

സിപിഎം നേതാക്കൾക്ക് പാര്‍ലമെന്‍ററി വ്യാമോഹം വർധിക്കുന്നതായി സംഘടനാ റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ പാർലമെന്ററി താല്പര്യങ്ങൾ വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പലരും പാർട്ടി പ്രവർത്തനം മതിയാക്കി മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും വിമർശനം. പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും നിർദ്ദേശം

ചിലർ സംഘടനാ ഐക്യത്തേക്കാൾ തിരഞ്ഞെടുപ്പ് അഭിലാഷങ്ങൾക്ക് മുൻഗണന നൽകുകയാണ് ചെയ്യുന്നത്

സിപിഎം പാർട്ടി കോൺഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയിൽ. വി അബ്ദുറഹ്മാൻ ഒഴികെ എല്ലാ മന്ത്രിമാരും പ്രതിനിധികളായത...
01/04/2025

സിപിഎം പാർട്ടി കോൺഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയിൽ. വി അബ്ദുറഹ്മാൻ ഒഴികെ എല്ലാ മന്ത്രിമാരും പ്രതിനിധികളായതിനാൽ ഇനിയുള്ള 5 ദിവസം കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി മധുര മാറും. പാർട്ടി കോൺഗ്രസ് സമാപിക്കും വരെ ഭരണപരമായ തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടാവുക മാരിയറ്റ് ഹോട്ടലിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്നും

പൊളിറ്റിക്‌സ് കേരളം സിപിഎം പാർട്ടി കോൺഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയിൽ. വി അബ്ദുറഹ്മാൻ ഒഴികെ എ...

2027ൽ ലോകകപ്പ് നേടിയിരിക്കും ! ആരാധകരെ ആവേശത്തിലാക്കി വിരാട് കോഹ്‌ലിയുടെ വമ്പൻ പ്രഖ്യാപനം. തരംഗമായി വീഡിയോ
01/04/2025

2027ൽ ലോകകപ്പ് നേടിയിരിക്കും ! ആരാധകരെ ആവേശത്തിലാക്കി വിരാട് കോഹ്‌ലിയുടെ വമ്പൻ പ്രഖ്യാപനം. തരംഗമായി വീഡിയോ

സ്പോർട്സ് വാർത്തകൾ ക്രിക്കറ്റ് 2027ൽ ലോകകപ്പ് നേടിയിരിക്കും ! ആരാധകരെ ആവേശത്തിലാക്കി വിരാട് കോഹ്‌ലിയുടെ വമ്പൻ പ....

യുപിയിൽ പെരുന്നാള്‍ നിസ്‌കാരം വിലക്കിയതിൽ ന്യായീകരണവുമായി യോ​ഗി ആദിത്യനാഥ്. "പൊതുറോഡുകള്‍ നിസ്കാരത്തിനുള്ളതല്ല, നടക്കാനു...
01/04/2025

യുപിയിൽ പെരുന്നാള്‍ നിസ്‌കാരം വിലക്കിയതിൽ ന്യായീകരണവുമായി യോ​ഗി ആദിത്യനാഥ്. "പൊതുറോഡുകള്‍ നിസ്കാരത്തിനുള്ളതല്ല, നടക്കാനുള്ളതാണ്. അച്ചടക്കം ഹിന്ദുക്കളില്‍ നിന്നും പഠിക്കണം". വീണ്ടും വിവാദമായി യോ​ഗിയുടെ വിദ്വേഷ പരാമര്‍ശം

ദേശീയം ലേറ്റസ്റ്റ് ന്യൂസ് യുപിയിൽ പെരുന്നാള്‍ നിസ്‌കാരം വിലക്കിയതിൽ ന്യായീകരണവുമായി യോ​ഗി ആദിത്യനാഥ്. "പൊതുറ...

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തു. നാല് വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്...
01/04/2025

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തു. നാല് വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം നൽകുന്നത് ഇതാദ്യം

കേരളം ലേറ്റസ്റ്റ് ന്യൂസ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്....

മുനമ്പം ജനതയ്ക്ക് എതിരെ വോട്ടു ചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ സിപിഎം എംപിമാര്‍ ഡല്‍ഹിയിലേക്ക് ! പാര്‍ട്...
01/04/2025

മുനമ്പം ജനതയ്ക്ക് എതിരെ വോട്ടു ചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ സിപിഎം എംപിമാര്‍ ഡല്‍ഹിയിലേക്ക് ! പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ എംപിമാരെ മടക്കിയയച്ചത് മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയെന്ന് സൂചന. വഖഫ് ബില്ലിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ തനിനിറം പുറത്തുവരുമ്പോള്

ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും ബില്ലിനെതിരെ വോട്ട് ചെയ്യാനുമാണ് ഇപ്പോള്‍ എംപിമാര്‍ക്ക് പാര്‍ട്ടി ന...

Address

Sathyamonline Privated Limited, Jose NJ C/O 226195, Nellikunnel Edamattom
Palai
686577

Alerts

Be the first to know and let us send you an email when Sathyamonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sathyamonline:

Share

Our Story

For more than 6 years, SathyamOnline has had a stimulating effect on the minds of the Malayalee . with social progress, cultural sensibilities, and political agenda. We have separate editions for world wide which is first time for a south Indian Online daily in cyberspace. which caters to the information and entertainment requirements of a large audience across various segments in India as well as ethnic Indian community groups elsewhere in the world. SathyamOnline is a dedicated news portal , focusing on stories that will connect with the global Malayalee.