KTH LIVE MEDIA

KTH LIVE MEDIA for more update information

24/07/2020
11/07/2020

നിങ്ങളോർക്കുന്നണ്ടോ...?

കഴിഞ്ഞ ആറ് മണി കോവിഡ് എപ്പിസോഡിൽ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു മുഖ്യമന്ത്രി. 2020 മാർച്ച് 25 മുതൽ ജൂലൈ 9 വരെ കേരളത്തിൽ 18 വയസ്സിന് താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്തുവത്ര..

കേരളത്തിലെ കുട്ടികളുടെ ആത്മഹത്യക്കുളള കാരണങ്ങളിലൊന്നായി പിണറായി എടുത്തു കാട്ടിയത് കുടുംബകലഹങ്ങളാണ്. ആ കലഹങ്ങൾ സൃഷ്ടിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നത് എന്താണെന്ന കാര്യം മുഖ്യമന്ത്രി അറിയാത്തതോ..?

മനപൂർവ്വം മറന്നതോ..?

തന്റെ സർക്കാറിന്റെ നമ്പർ വൺ വരുമാന മാർഗമായ മദ്യത്തിന്റെ നിർബാധമായ വ്യാപനമാണ് കുടുംബങ്ങളിൽ കണ്ണീർ വീഴുത്തുന്നതെന്ന പച്ചയായ സത്യം പിണറായിക്കും സഖാക്കൾക്കും നിഷേധിക്കാനാവുമോ..?

സർവതും കൊട്ടിയടച്ച കോവിട് കാലത്തും മദ്യം അടുക്കളയിലെത്തിക്കാൻ അരയും തലയും മുറുക്കി സർക്കാർ രംഗത്തെത്തി, ലോക്ഡൗണിനു പിന്നാലെ ഗാർഹിക പീഢനങ്ങൾ വർധിച്ചത് ബന്ധപ്പെട്ട വകുപ്പുകൾ വെളിപ്പെടുത്തിയത് കണ്ടില്ലെന്നുണ്ടോ..?

പൊറുതിമുട്ടിയ അമ്മമാരും കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നതിൽ അത്ഭുതമുണ്ടോ..?

(സഖാക്കൾക്ക് ഉത്തരമുണ്ടോ..?)

എന്നിട്ടും സർക്കാറും സഖാക്കളും തളളലിൽ നിന്ന് ലവലേശം പുറകോട്ടില്ല, അവർ ഇപ്പോഴും പറയും മദ്യവർജനമാണ് സർക്കാർ നയമെന്ന്.

പാർലിമെന്റിൽ മിണ്ടിയാൽ സസ്പെൻഷൻ, തെരുവിൽ ശബ്ദിച്ചാൽ വെടിയുണ്ട, കേസ് പരിഗണിച്ചാൽ ജഡ്ജിക്ക് സ്ഥലംമാറ്റം, വാർത്ത കൊടുത്താൽ ...
07/03/2020

പാർലിമെന്റിൽ മിണ്ടിയാൽ സസ്പെൻഷൻ,

തെരുവിൽ ശബ്ദിച്ചാൽ വെടിയുണ്ട,

കേസ് പരിഗണിച്ചാൽ ജഡ്ജിക്ക് സ്ഥലംമാറ്റം,

വാർത്ത കൊടുത്താൽ മാധ്യമ വിലക്ക്!


രാജ്യം പച്ചയായ ഫാസിസത്തീലേക്ക്

ഈ കോടികളുണ്ടായിരുന്നങ്കിൽ ദാരിദ്ര്യം മതിൽ കെട്ടി മറക്കേണ്ട ആവശ്യം വരില്ലായിരുന്നു...!!
04/03/2020

ഈ കോടികളുണ്ടായിരുന്നങ്കിൽ ദാരിദ്ര്യം മതിൽ കെട്ടി മറക്കേണ്ട ആവശ്യം വരില്ലായിരുന്നു...!!

ഡൽഹി കത്തുമ്പോ സൽക്കാരം നടത്തിയവരോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ...?
03/03/2020

ഡൽഹി കത്തുമ്പോ സൽക്കാരം നടത്തിയവരോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ...?

*കഠിനാധ്വാനം കൊണ്ട് നമുക്ക് വിജയം നേടാം...**https://youtu.be/xUyRsnSVWDc**https://youtu.be/xUyRsnSVWDc**സബ്സ്ക്രൈബ് ചെയ്...
26/02/2020

*കഠിനാധ്വാനം കൊണ്ട് നമുക്ക് വിജയം നേടാം...*

*https://youtu.be/xUyRsnSVWDc*

*https://youtu.be/xUyRsnSVWDc*

*സബ്സ്ക്രൈബ് ചെയ്യാനും ശെയർ ചെയ്യാനും മറക്കണ്ട....*

Address

Palakkad
Palakkad

Telephone

+919645850448

Website

Alerts

Be the first to know and let us send you an email when KTH LIVE MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KTH LIVE MEDIA:

Share