En Bloc Keralam

  • Home
  • En Bloc Keralam

En Bloc Keralam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from En Bloc Keralam, News & Media Website, .

23/04/2024

കരുവന്നൂരിന്റെ കണ്ണീരൊപ്പാൻ വന്ന മോഡി, സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല!

കരുവന്നൂർ ബാങ്ക് കൊള്ളയിൽ കുറ്റവാളികളെ വെറുതെവിടില്ല എന്ന മോദിജിയുടെ പ്രഖ്യാപനം യഥാർത്ഥത്തിൽ സംഭവിക്കുമോ?

എന്താണ് സഹകരണ രംഗത്തെ അഴിമതിയിൽ മോദിജി സ്വീകരിച്ച നിലപാട്. ഈ വീഡിയോ അതിലൂടെ സഞ്ചരിക്കുന്നു

23/04/2024

മുച്ചൂടും അഴിമതിയായിരുന്നു മോഡി സർക്കാർ. ഏകാധിപതിയുടെ പ്ളേ ബുക്ക് മോദിക്കുണ്ട്: റെജിമോൻ കുട്ടപ്പൻ

പത്തുവർഷത്തെ മോഡിഭരണം, അതിൽ രണ്ടാം മോഡിസർക്കാർ മുച്ചൂടും ഒരു അഴിമതി സർക്കാറായിരുന്നുവെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും, കുടിയേറ്റത്തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്നയാളും, എഴുത്തുകാരനുമായ ശ്രീ.റെജിമോൻ കുട്ടപ്പൻ തുറന്നടിക്കുന്നു. ഈ പത്ത് വർഷം, രാജ്യത്തിന്റെ അവസ്ഥ, ജനാധിപത്യം, ഏകാധിപത്യം, ഇലക്ട്രൽ ബോണ്ട്, ഇൻഡ്യാ മുന്നണിയുടെ യോജിപ്പ് തുടങ്ങി കാര്യങ്ങൾ സമഗ്രമായി വിലയിരുത്തുകയാണ് അദ്ദേഹം, കൂടെ വിനോദ് ലാൽ ആര്യച്ചാലിൽ

നിങ്ങൾ സീരിയസായ ഒരു കേൾവിക്കാരനാണെങ്കിൽ ഈ വീഡിയോ നിങ്ങളുടെ ഒരുപാട് സംശയങ്ങൾക്ക് മറുപടി നൽകും

23/04/2024

രാമക്ഷേത്രത്തിലെ തിടുക്കം വോട്ടാവില്ല, അജണ്ടകളും പാളി. മോദി ഇത്തവണ ഭൂരിപക്ഷം തികയ്ക്കില്ല!

മൂന്നാം വട്ടവും മോദി സർക്കാർ എന്ന ആരവത്തിൽ പോയിരുന്ന കേന്ദ്ര സർക്കാരിന് വളരെ പെട്ടന്നാണ് ആ ആരവത്തിന് തിരിച്ചടി നേരിട്ടത്. ഇത് മോദി സർക്കാരിനെ എത്രമാത്രം ബാധിക്കും. എന്താണ് മോദി സർക്കാർ നേരിടുന്ന വെല്ലുവിളികൾ. ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് അസോസിയേറ്റ് പ്രസ്സ് ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകൻ എൽ അജിത്, ഒപ്പം കാർത്തികേയൻ ദാമോദരൻ

മോദി സർക്കാർ ഭൂരിപക്ഷം തികയ്ക്കില്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ

Address


Alerts

Be the first to know and let us send you an email when En Bloc Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to En Bloc Keralam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share