Yes Happiness Project

Yes Happiness Project YesHappinessProject is a social startup initiative inspired by the UN's World Happiness Index, SDGs, and the science of happiness. Join us today !

It empowers communities to create inclusive, data-driven solutions for a happier, sustainable world.

Finland
01/04/2021

Finland

ഇരുപത്തിയൊന്ന് വയസുകാരി ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ
25/12/2020

ഇരുപത്തിയൊന്ന് വയസുകാരി

ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

*ബുറെവി മന്നാർ ഉൽക്കടലിൽ തന്നെ* *കഴിഞ്ഞ 30 മണിക്കൂറായി മന്നാർ  ഉൽക്കടലിൽ സ്ഥിതി ചെയ്യുന്ന ബുറെവി അടുത്ത 12 മണിക്കൂറിനുള്...
05/12/2020

*ബുറെവി മന്നാർ ഉൽക്കടലിൽ തന്നെ*

*കഴിഞ്ഞ 30 മണിക്കൂറായി മന്നാർ ഉൽക്കടലിൽ സ്ഥിതി ചെയ്യുന്ന ബുറെവി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി മാന്നാർ ഉൽക്കടലിൽ തന്നെ ശക്തി കുറയാൻ സാധ്യത*

*കേരളത്തിൽ ഇന്ന് മഴ സാധ്യത*

കേന്ദ്ര കാലാവസ്ഥ വകുപ്പ്
Dec 5@ 8.30 am

*'ബുറെവി' ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്ത്.**രണ്ടാം കര തൊടൽ ഇന്ത്യയിൽ മറ്റന്നാൾ രാവ...
02/12/2020

*'ബുറെവി' ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്ത്.*

*രണ്ടാം കര തൊടൽ ഇന്ത്യയിൽ മറ്റന്നാൾ രാവിലെയോടെ കന്യാകുമാരികും പാമ്പാനും ഇടയിൽ.*

*തെക്കൻ കേരളത്തിൽ ജാഗ്രത മുന്നറിയിപ്പ്*
INSAT IMAGE @9 am

ബംഗാൾ ഉൽക്കടൽ ന്യുന മർദ്ദം മത്സ്യ തൊഴിലാഴികൾക്കുള്ള മുന്നറിയിപ്പ്.ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീര...
30/11/2020

ബംഗാൾ ഉൽക്കടൽ ന്യുന മർദ്ദം

മത്സ്യ തൊഴിലാഴികൾക്കുള്ള മുന്നറിയിപ്പ്.

ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.

25/11/2020

#നിവാർ
ഒരു ലക്ഷം പേരെ തമിഴ് നാട് തീരത്ത് നിന്ന് ഒഴിപ്പിച്ചു. പുതുചേരിയിൽ നിന്ന് 10,00 കൂടുതൽ.



Rajeevan Erikkulam

Manorama reported my RTI, many people are not aware about central assistance for treatment, hope more Cancer patients wo...
24/11/2020

Manorama reported my RTI, many people are not aware about central assistance for treatment, hope more Cancer patients would be benefited.

ഈ വാർത്ത കാൻസർ ബാധിച്ച രോഗികളുടെ ബന്ധുക്കളെ അറിയിക്കാൻ സഹായിക്കുക, എല്ലാ നല്ലവരായ സുഹൃത്തുക്കളും ഒരുമിച്ചാൽ ഒരുപാട് പേർക്ക് ഇത് ഗുണം ചെയ്യും -https://www.manoramaonline.com/news/india/2020/11/21/06-cpy-treatment-fund.html



Govind Namboothiri

തുലാവർഷം തുടങ്ങി.. ഇനിയുള്ള മാസങ്ങൾ ഇടി മിന്നലിന്റെയും കാലം.... ഇടിമിന്നലിനെ അറിയാം...മിന്നലിന്നു ശേഷം 3 SECOND ല്‍ നിങ്...
05/11/2020

തുലാവർഷം തുടങ്ങി.. ഇനിയുള്ള മാസങ്ങൾ ഇടി മിന്നലിന്റെയും കാലം....

ഇടിമിന്നലിനെ അറിയാം...

മിന്നലിന്നു ശേഷം 3 SECOND ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1KM പരിതിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3SECOND ഉം കൂടുന്നത് 1KM അകലം കൂട്ടും . 6 SECOND എടുത്താല്‍ 2KM അടുത്താണ് എന്ന് മനസിലാക്കുക . 12സെക്കന്ഡ് വരെ യുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുന്കാരുതല്‍ എടുക്കുക.

ആകാശത്തുനിന്നു താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നുനിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു.
പർവതങ്ങളുടെ സാന്നിധ്യവും വൃക്ഷനിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും കശ്മീരും കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍.
1. ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഉരിമാറ്റുക.
2. ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്
3. ചെരുപ്പ് ധരിക്കുന്നത് ഉത്തമം.
4. തുറസായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.
5. ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവടും സുരക്ഷിതമല്ല.
ഉയരമുള്ള മരത്തിൻ്റെ ചുവട് സുരക്ഷിതമല്ല എന്നുമാത്രമല്ല വളരെ അപകടകരമാണ്.ശക്തമായ ഇടിയുള്ളപ്പോൾ മൈതാനങ്ങളിൽ ആണ് എങ്കിൽ നിലത്തോട് ചേർന്ന് കിടക്കുക എന്നതാണ് എറ്റവും സുരക്ഷിതം.

6. കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം.
7. തുറസായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്.
8. എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്.
9. ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം
10. അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും.
11. കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
12. മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ്ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്.
13. അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം.
14. പത്തു കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി
15. മിന്നലേറ്റാൽ പരിഭ്രമിക്കരുത്.
16. മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചുപോകരുത്.
17. ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല.
18. ഉടൻ കൃത്രിമ ശ്വാസം നൽകാം.
19. പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമി ഉണർത്താം.
20. തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം.
21. ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
22. ന്യൂറോളജി മുതൽ മനശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിൽസയാണ് മിന്നലേറ്റയാളിന് വേണ്ടത്.
23. ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്.
24. മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്

കടപ്പാട് : ജോയ്ഷ് ജോസ്

8 pmതുലാവർഷം ☔️⚡️🌩മഴ ഇല്ലേ എന്ന് ചോദിച്ച തെക്കൻ കേരളക്കാരോട് ⚡️🌩☔️രാജിവൻ ഇരിക്കുളം
04/11/2020

8 pm
തുലാവർഷം ☔️⚡️🌩

മഴ ഇല്ലേ എന്ന് ചോദിച്ച തെക്കൻ കേരളക്കാരോട് ⚡️🌩☔️

രാജിവൻ ഇരിക്കുളം

കേരളത്തിന് ഒന്നാം റാങ്ക്! 👍👍
31/10/2020

കേരളത്തിന് ഒന്നാം റാങ്ക്! 👍👍

Kerala emerged as the best governed state in the country while Uttar Pradesh ended at the bottom of the heap in the large states category in the Publi

Address

Palarivattom

Alerts

Be the first to know and let us send you an email when Yes Happiness Project posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share