Koduvayur Media

Koduvayur Media koduvayur Media is a KODUVAYUR news and updates...

08/08/2026
മരണ അറിയിപ്പ്....ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.....കൊടുവായൂർ.കിഴക്കേത്തല ചിന്നക്കളം വീട്ടിൽ പരേതനായ അബൂബക്കർ റാവുത്...
26/06/2026

മരണ അറിയിപ്പ്....
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.....
കൊടുവായൂർ.കിഴക്കേത്തല ചിന്നക്കളം വീട്ടിൽ പരേതനായ അബൂബക്കർ റാവുത്തർ മകൻ കെ.എ.നൂറുൽ അമീൻ (വയസ്സ് 74) നിര്യാതനായി... ഭാര്യ ബീഫാത്തിമ.. മക്കൾ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് റിയാസുദ്ദീൻ,ഷമീമ ബീഗം....
മരുമക്കൾ...ഉമ്മർ, റാബിയ,സജീന....ജനാസ ടി കെ തറ വൃദ്ധ സദനത്തിന് സമീപമുള്ള മകളുടെ വസതിയിൽ
ഖബറടക്കം വെള്ളിയാഴ്ച (26/06/2026) വൈകുന്നേരം അസർ നമസ്കാരശേഷം

*ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ**മരണ അറിയിപ്പ്*എത്തനൂർ ഉമ്മത്തംതോപ്പ്  താമസിക്കും നൂർമുഹമ്മദ് (വാവ) മകൻ *അബ്ദുൽ ഷു...
02/06/2026

*ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ*

*മരണ അറിയിപ്പ്*

എത്തനൂർ ഉമ്മത്തംതോപ്പ് താമസിക്കും നൂർമുഹമ്മദ് (വാവ) മകൻ *അബ്ദുൽ ഷുക്കൂർ*(42) മരണപ്പെട്ടു, കബറടക്കം സമയം പിന്നീട് അറിയിക്കുന്നതാണ്.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ കൊടുവായൂർ നവക്കോട് സലാമത്ത് നഗറിൽ താമസിക്കും  ജിന്ന അണ്ണന്റെ മകളും  ഫൈസലിന്റെ ഭാര്യയു...
18/05/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

കൊടുവായൂർ നവക്കോട് സലാമത്ത് നഗറിൽ താമസിക്കും ജിന്ന അണ്ണന്റെ മകളും ഫൈസലിന്റെ ഭാര്യയുമായ സനം 37 വയസ്സ് നിര്യാതയായി

16/05/2026

KODUVAYUR MEDIA

*യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ*

ലക്നൗ: ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരണസംഖ്യ 117 ആയി ഉയർന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം. 21 പേരാണ് ഇവിടെ മരിച്ചത്. മഴക്കെടുതിയിൽ 227 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും 170 ഓളം കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും ഇടിമിന്നലും തുടങ്ങിയത്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

Address

Palghat
678501

Telephone

+919020288696

Website

Alerts

Be the first to know and let us send you an email when Koduvayur Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koduvayur Media:

Shortcuts

Share