24/04/2023
മുതുകുറുശ്ശി സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽപിതാവും ദേശത്തിന്റെ മധ്യസ്ഥനുo സഹദേന്മാരിൽ ശ്രേഷ്ടനുമായ മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ മെയ് മാസം5,6,7തീയതികളിൽ ആചരിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.. പരിശുദ്ധന്റെ പ്രാർത്ഥന നമ്മുക്ക് കാവലാകട്ടെ...