Jothish Puthans

Jothish Puthans Serve You Until My Last Birth

ഞങ്ങളുടെ വീട്ടിലൊരു അഥിതി കൂടൊരുക്കിയിട്ടുണ്ട്.
31/08/2024

ഞങ്ങളുടെ വീട്ടിലൊരു അഥിതി കൂടൊരുക്കിയിട്ടുണ്ട്.

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ചതാണ് പാലക്കാട് കോട്ട (ടി...
26/08/2024

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ചതാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട).

01/08/2024

വനംവകുപ്പിന്റെ രാജഭരണത്തിൽ ഭൂമിനഷ്ട്ടപ്പെട്ട പറമ്പികുളത്തെ ആദിവാസി കമലത്തിന്റെ സങ്കടം കേൾക്കാൻ മന്ത്രിയുണ്ടോ ഇവിടെ? അല്ലിമൂപ്പൻ കോളനിയിലെ രാമന്കുട്ടി മൂപ്പനും പരിസരവാസികളും ജില്ലാ കളക്ടറെ കാണാൻ എത്തിയപ്പോൾ പകർത്തിയതാണിത്.

https://www.facebook.com/share/v/68BY7m4fYeQ4yUWL/

കരഞ്ഞും ചിരിച്ചും വിട...!!!വർഷങ്ങളായി കളിയും ചിരിയും പഠനവും പിണക്കവും ഇണക്കവും പങ്കുവെച്ച സ്ക്കൂൾ ജീവിതത്തിന് വിരാമമിട്ട...
27/03/2024

കരഞ്ഞും ചിരിച്ചും വിട...!!!
വർഷങ്ങളായി കളിയും ചിരിയും പഠനവും പിണക്കവും ഇണക്കവും പങ്കുവെച്ച സ്ക്കൂൾ ജീവിതത്തിന് വിരാമമിട്ട് ഈ വർഷത്തെ പ്ലസ്ടൂ വിദ്യാർത്ഥികളും പടിയിടങ്ങി. ഇന്നലെ പാലക്കാട് മോയൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ അവസാന പരീക്ഷയ്ക്ക് ശേഷം യാത്രപറയുന്ന കുട്ടികളുടെ വൈകാരിക നിമിഷം.

രണ്ടാളുംകൂടി അമേരിക്കയിൽ പോയാൽ വെളുത്തവരായി മാറുമോ ആരെങ്കിലും ?
21/03/2024

രണ്ടാളുംകൂടി അമേരിക്കയിൽ പോയാൽ വെളുത്തവരായി മാറുമോ ആരെങ്കിലും ?

ഈ കറുത്തവൻ എവിടെയെങ്കിലും വെളുത്തവനെ അപമാനിച്ചിട്ടുണ്ടോ?
21/03/2024

ഈ കറുത്തവൻ എവിടെയെങ്കിലും വെളുത്തവനെ അപമാനിച്ചിട്ടുണ്ടോ?

കല്ലെറിയരുത്...
19/03/2024

കല്ലെറിയരുത്...

New ID Card Arrived... Suprabhaatham Daily Palakkad
14/03/2024

New ID Card Arrived... Suprabhaatham Daily Palakkad

ജീവജല൦...!!വേനൽ കനത്തതോടെ യാത്രകളിൽ ദാഹജലവും കരുതണം. ഇടയ്ക്കിടെ വെള്ളം കുടിക്കാനാണ് ആരോഗ്യപ്രവർത്തരുടെ നിർദ്ദേശം..
07/03/2024

ജീവജല൦...!!
വേനൽ കനത്തതോടെ യാത്രകളിൽ ദാഹജലവും കരുതണം. ഇടയ്ക്കിടെ വെള്ളം കുടിക്കാനാണ് ആരോഗ്യപ്രവർത്തരുടെ നിർദ്ദേശം..

Address

Pattamchery
Palghat
678532

Telephone

+919947904393

Website

Alerts

Be the first to know and let us send you an email when Jothish Puthans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jothish Puthans:

Share