Ilyas Arikkara designer

Ilyas Arikkara designer Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ilyas Arikkara designer, Digital creator, bangalaw Street, Palghat.

കലയെ ഇഷ്ടപ്പെടുന്ന യാത്രാപ്രന്തനാണ്
ഡിസൈൻ ചെയ്യും ഫോട്ടം പിടിക്കും അതാണ് പണി.
വരയും വരക്കുന്നവരേം പാട്ടും പാടുന്നവരേം ഒത്തിരി ഒത്തിരി ഇഷ്ടാണ്
പാട്ടുകേൾക്കലും സിനിമ കാണലും ആണ് ഒഴിവ് സമയ പരിപാടികൾ.

26/09/2025
Team travelloid Brahmagiri trekking Maharashtra
07/09/2025

Team travelloid
Brahmagiri trekking
Maharashtra

വർണ്ണ വളകൾ ❤️
17/08/2025

വർണ്ണ വളകൾ ❤️

നമ്മൾ നമ്മളായിരിക്കുക എന്നാൽ സത്യസന്ധമാവുക എന്നതും കൂടിയാണ്.ഇന്നത്തെ ദിവസം നല്ലൊരു മനുഷ്യൻ്റെ നിഷ്കളങ്കവും സത്യസന്ധയുടെയ...
14/08/2025

നമ്മൾ നമ്മളായിരിക്കുക എന്നാൽ സത്യസന്ധമാവുക എന്നതും കൂടിയാണ്.

ഇന്നത്തെ ദിവസം നല്ലൊരു മനുഷ്യൻ്റെ നിഷ്കളങ്കവും സത്യസന്ധയുടെയും അനുഭവസ്ഥനയാണ്. ഇന്നലെ (13.08.25) എൻ്റെ കളഞ്ഞു പോയ പേഴ്സ് സ്റ്റേഷനിൽ ഏൽപിച്ച മോഹൻദാസ് ചേട്ടൻ്റെ കൂടെ❤️

08/08/2025

Dindigul to Pollachi route



Completed 12500ft Himalayan treking
08/02/2025

Completed 12500ft Himalayan treking

ചില യാത്രകൾ സംഭവിക്കുന്നത് വളരെ രസകരമയാണ് നിന്ന നില്പിൽ ഒരു യാത്ര പോകുക എന്നതായിരുന്നു ഇന്നലെ കോഴിക്കൊടുനിന്നും തുടങ്ങിയ...
26/01/2025

ചില യാത്രകൾ സംഭവിക്കുന്നത് വളരെ രസകരമയാണ് നിന്ന നില്പിൽ ഒരു യാത്ര പോകുക എന്നതായിരുന്നു ഇന്നലെ കോഴിക്കൊടുനിന്നും തുടങ്ങിയത്.
KLF നിൽകുമ്പോൾ ഒരു കാൾ ഇങ്ങൾ കോഴിക്കോട് ഉണ്ടല്ലേ ഞാൻ വരുന്നുണ്ട് നമുക്ക് വയനാട് ചുരം കേറാം
പിന്നെ ചുരം കഴിഞ്ഞ് മുത്തങ്ങയിലെ ആദ്യത്തെ വണ്ടികളിൽ ഒന്നായി നേരെ ഗുണ്ടൽപേട്ട്, ഗോപാൽ സ്വാമി ക്ഷേത്രം, ബന്ദിപ്പൂർ, മുതുമല, പിന്നെ നമ്മുടെ മസിനഗുഡി വഴി ഉദകമണ്ഡലം. അവിടുന്ന് സ്ഥിരം സ്ഥലത്തെ ബിരിയാണിയും കഴിച്ച് നിലഗിരിയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ കൊത്തഗിരിയിലെ കോടനാടും പോയി മേട്ടുപ്പാളയം വഴി കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക്.

മിഠായി തെരുവും മനാഞ്ചിറയും,ആലിക്കാൻ്റെ ബിരിയാണിയും  കൂട്ടുകാരും സൊറപറചിലും കുറേ പുസ്തകങ്ങളും എഴുത്തുകാരുടേം കലാകാരൻമാരുട...
25/01/2025

മിഠായി തെരുവും മനാഞ്ചിറയും,
ആലിക്കാൻ്റെ ബിരിയാണിയും
കൂട്ടുകാരും
സൊറപറചിലും
കുറേ പുസ്തകങ്ങളും
എഴുത്തുകാരുടേം കലാകാരൻമാരുടേം സിനിമാക്കാരുടേം കഥയും പറച്ചിലും പാട്ടും കടലോരത്തെ കുറേ മനുഷ്യരുമായി
KLF ലെ നല്ലൊരു ദിവസം മുഴുവനും

Address

Bangalaw Street
Palghat
678001

Website

Alerts

Be the first to know and let us send you an email when Ilyas Arikkara designer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share