The Zee Brand Publishing Guide

The Zee Brand Publishing Guide Where words meet wonder — the zee brand & co brings books to life with eye-catching designs and professional polish.

Designed for storytellers, by a story lover.

The Zee Brand Publishing Guide സംഘടിപ്പിക്കുന്ന *ZeeLit മത്സരവർഷം 2026* ലെ ആദ്യ രചന സമാഹരണ മത്സരം, (The Zee Brand പ്രസിദ...
28/03/2026

The Zee Brand Publishing Guide സംഘടിപ്പിക്കുന്ന *ZeeLit മത്സരവർഷം 2026* ലെ ആദ്യ രചന സമാഹരണ മത്സരം, (The Zee Brand പ്രസിദ്ധീകരിക്കുന്ന നാലും അഞ്ചും സമാഹാരങ്ങൾ) *"നിശബ്ദ ശബ്ദങ്ങൾ"* ഇന്ന് *(മാർച്ച് 28)* ന് രചന സ്വീകരണം അവസാനിപ്പിക്കുകയാണ്.

രചന സമർപ്പിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം : https://thezeebrand.in/nishabdashabdangal

Subscribe ZeeLit ₹999 : https://thezeebrand.in/mathsaravarsham

*എന്തൊക്കെ എഴുതാം*The Zee Brand Publishing Guide പുറത്തിറക്കുന്ന നാലാമത് സമാഹാരമായ *ZeeLit നിശബ്ദ ശബ്ദങ്ങൾ*, സ്ത്രീകൾക്ക...
27/03/2026

*എന്തൊക്കെ എഴുതാം*

The Zee Brand Publishing Guide പുറത്തിറക്കുന്ന നാലാമത് സമാഹാരമായ *ZeeLit നിശബ്ദ ശബ്ദങ്ങൾ*, സ്ത്രീകൾക്കായി എഴുതുന്ന രചനകളുടെ മത്സരമാണ്. സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും പ്രഖ്യാപിത രാഷ്ട്രീയമായി തുടങ്ങിയ നമ്മുടെ സമൂഹത്തിന് മുൻപിൽ *സ്ത്രീ ശാക്തീകരിക്കപ്പെടുന്നുണ്ടോ?*, *സ്ത്രീക്ക് സമത്വം ലഭിച്ചിട്ടുണ്ടോ?* തുടങ്ങി നിരവധി ചിന്തനീയമായ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നില്ലേ?

ഈ ചോദ്യങ്ങളിലൂടെ നമുക്ക് കവിതകളും കഥകളും എഴുതി നോക്കാം. സ്ത്രീക്കായി നമുക്കെഴുതാം!

⚠️⚠️⚠️ഓർക്കുക⚠️⚠️⚠️

രചനകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: മാർച്ച് 28 വരെ മാത്രം

⚠️⚠️⚠️

രചനകൾ സമർപ്പിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക : https://thezeebrand.in/nishabdashabdangal

കൂടുതൽ വിവരങ്ങൾക്ക് : 709 517 6160 ബന്ധപ്പെടുക

കൂടുതൽ മത്സരങ്ങൾക്കായി ZeeLit കമ്മ്യൂണിറ്റിയിൽ അംഗമാകൂ : https://chat.whatsapp.com/HUVLBtG1ZG54uXLrTWIZdu?mode=r_t

*എന്തൊക്കെ എഴുതാം*The Zee Brand Publishing Guide പുറത്തിറക്കുന്ന നാലാമത് സമാഹാരമായ *ZeeLit നിശബ്ദ ശബ്ദങ്ങൾ*, സ്ത്രീകൾക്ക...
22/03/2026

*എന്തൊക്കെ എഴുതാം*

The Zee Brand Publishing Guide പുറത്തിറക്കുന്ന നാലാമത് സമാഹാരമായ *ZeeLit നിശബ്ദ ശബ്ദങ്ങൾ*, സ്ത്രീകൾക്കായി എഴുതുന്ന രചനകളുടെ മത്സരമാണ്. സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും പ്രഖ്യാപിത രാഷ്ട്രീയമായി തുടങ്ങിയ നമ്മുടെ സമൂഹത്തിന് മുൻപിൽ *സ്ത്രീ ശാക്തീകരിക്കപ്പെടുന്നുണ്ടോ?*, *സ്ത്രീക്ക് സമത്വം ലഭിച്ചിട്ടുണ്ടോ?* തുടങ്ങി നിരവധി ചിന്തനീയമായ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നില്ലേ?

ഈ ചോദ്യങ്ങളിലൂടെ നമുക്ക് കവിതകളും കഥകളും എഴുതി നോക്കാം. സ്ത്രീക്കായി നമുക്കെഴുതാം!

രചനകൾ സമർപ്പിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക : https://thezeebrand.in/nishabdashabdangal

കൂടുതൽ വിവരങ്ങൾക്ക് : 709 517 6160 ബന്ധപ്പെടുക

കൂടുതൽ മത്സരങ്ങൾക്കായി ZeeLit കമ്മ്യൂണിറ്റിയിൽ അംഗമാകൂ : https://chat.whatsapp.com/HUVLBtG1ZG54uXLrTWIZdu?mode=r_t

എഴുത്തിനും വാക്കിനും കാവലിരിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ചെറിയ പെരുന്നാൾ പിരിഷങ്ങൾ♥️
19/03/2026

എഴുത്തിനും വാക്കിനും കാവലിരിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ചെറിയ പെരുന്നാൾ പിരിഷങ്ങൾ♥️

എന്താണ് *ZeeLit മത്സരവർഷം Subscription*• ZeeLit പുതിയ മത്സര പദ്ധതിയായി വാർഷിക മത്സര രീതി പ്രഖ്യാപിക്കുന്നതിനൊപ്പം ഓരോ മത...
10/03/2026

എന്താണ് *ZeeLit മത്സരവർഷം Subscription*

• ZeeLit പുതിയ മത്സര പദ്ധതിയായി വാർഷിക മത്സര രീതി പ്രഖ്യാപിക്കുന്നതിനൊപ്പം ഓരോ മത്സരങ്ങൾക്കും എൻട്രി ഫീ ആയി *₹99/-* നിർബന്ധമാക്കിയിരുന്നു.
•അതോടൊപ്പം, ഒരു മത്സരവർഷം 10 ആശയങ്ങളിലായി നടത്തുന്ന 20 രചന സമാഹരണ മത്സരങ്ങളിലും പങ്കെടുക്കാൻ താൽപര്യം ഉള്ളവർക്കായി കൊണ്ടുവന്ന വാർഷിക എൻട്രി പദ്ധതിയാണ് *ZeeLit മത്സരവർഷം Subscription*
• *₹999/-* ആണ് വാർഷിക വരിക്കാരിൽ നിന്നും ഈടാക്കുക.
•ഈ തുകയിൽ, ഒരു മത്സരവർഷം 20 രചനകൾ വ്യത്യസ്ത മത്സരങ്ങളിലായി ഒരു മത്സരാർഥിക്ക് നൽകാൻ കഴിയും.
•അതോടൊപ്പം *ZeeLit മത്സരവർഷം* വരിക്കാരായ മത്സരാർത്ഥികൾക്ക്, തങ്ങളുടെ രചനകൾ സെലക്ട് ചെയ്യപ്പെട്ട പുസ്തകങ്ങൾക്ക്, അതത് പുസ്തകങ്ങളുടെ വിലയനുസരിച്ച്, മറ്റ് രചയിതാക്കളേക്കാൾ, Pre-book തുകയിൽ 10% ഇളവ് ലഭിക്കും.
•ഇത് കൂടാതെ, *ZeeLit ആരോഹികളിൽ* മത്സരവർഷം വരിക്കാർക്ക് സംഘാടകരായ *The Zee Brand* ഭാരവാഹികൾക്കൊപ്പം പ്രകാശന ചടങ്ങുകളിൽ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ക്ഷണിക്കപ്പെടാനും സാധ്യതയുണ്ട്.

ഇനിയും മടിച്ചിരിക്കണോ?

*ZeeLit* മത്സരങ്ങൾ നിങ്ങൾക്ക് നൽകുന്നത് സ്വപ്ന തുല്യമായ അവസരങ്ങളാണ്. ഉടൻ എഴുതി തുടങ്ങൂ...

രചനകൾ സമർപ്പിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക : https://thezeebrand.in/nishabdashabdangal

കൂടുതൽ വിവരങ്ങൾക്ക് : 709 517 6160 ബന്ധപ്പെടുക

കൂടുതൽ മത്സരങ്ങൾക്കായി ZeeLit കമ്മ്യൂണിറ്റിയിൽ അംഗമാകൂ : https://chat.whatsapp.com/HUVLBtG1ZG54uXLrTWIZdu?mode=r_t

08/03/2026

ഇനി നമുക്ക് അവർക്ക് വേണ്ടി എഴുതാം!!!

പ്രാണൻ പകുത്ത് നൽകിയ മാതൃത്വത്തിൻ്റെ കഥകളുമായി ZeeLit മത്സരവർഷം നിങ്ങൾക്കായി ആരംഭിച്ചിരിക്കുന്നു....!!!

നിങ്ങളുടെ രചനകൾ സമർപ്പിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കൂ : https://thezeebrand.in/nishabdashabdangal
08/03/2026

നിങ്ങളുടെ രചനകൾ സമർപ്പിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കൂ : https://thezeebrand.in/nishabdashabdangal

---------------------------------------------------------*ZeeLit മത്സരവർഷം 2026 - 2027*---------------------------------...
07/03/2026

---------------------------------------------------------
*ZeeLit മത്സരവർഷം 2026 - 2027*
---------------------------------------------------------

*ആശയം : നിശബ്ദ ശബ്ദങ്ങൾ*

മത്സര വിഭാഗം : *ചെറുകഥ & കവിത*

മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ കമ്മ്യൂണിറ്റിയിൽ ചേരാൻ മറക്കേണ്ട : https://chat.whatsapp.com/HUVLBtG1ZG54uXLrTWIZdu

ZeeLit പ്രസിദ്ധീകരണങ്ങൾ : https://thezeebrand.in/store

07/03/2026

നാളെ മുതൽ...

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

വിജയകരമായ രണ്ട് സമാഹാര പുസ്തകങ്ങളുടെ പ്രകാശനവും, മൂന്ന് മത്സരങ്ങളും കടന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന *ZeeLit* മത്സര യാത്ര, ഞങ്ങളുടെ നാലാമത് അദ്ധ്യായം, നാളെ തുറക്കുകയാണ്. ഇനി നിങ്ങളുടെ അവസരമാണ്, ഇന്ന് തന്നെ എഴുതി തുടങ്ങൂ...

ZeeLit പ്രസിദ്ധീകരണങ്ങൾ : https://thezeebrand.in/store

Join Us to Participate : https://chat.whatsapp.com/HUVLBtG1ZG54uXLrTWIZdu

Address

Palghat

Alerts

Be the first to know and let us send you an email when The Zee Brand Publishing Guide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category