Jai Ganesh

Jai Ganesh Page for Lord Ganesha Devotees

29/09/2025

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ...
28/09/2025

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം(Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்). പരാശക്തിയായ ശ്രീ പാർവതി "മീനാക്ഷിയായും", തൻപതി ഭഗവാൻ ശ്രീ പരമേശ്വരനെ "സുന്ദരേശ്വരനായും" ഇവിടെ ആരാധിച്ചുവരുന്നു. അതി ഗംഭീരമായ നിർമിതിയാണ് ഈ ക്ഷേത്രത്തിന് ഉള്ളത്. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 അലങ്കാര ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.

യാ ദേവീ സര്‍വ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ  നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു വൃത്തിരൂപേ...
27/09/2025

യാ ദേവീ സര്‍വ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ദയാരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു തുഷ്ടിരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

27/09/2025

16/09/2025

Address

Palghat
678701

Opening Hours

Monday 5am - 10am
5pm - 7pm
Tuesday 5am - 10am
5pm - 7pm
Wednesday 5am - 10am
5pm - 7pm
Thursday 5am - 10am
5pm - 7pm
Friday 5am - 10am
5pm - 7pm
Saturday 5am - 10am
5pm - 7pm
Sunday 5am - 10am
5pm - 7pm

Website

Alerts

Be the first to know and let us send you an email when Jai Ganesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share