Miya Minu

Miya Minu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Miya Minu, Digital creator, palakkad, Palghat.

Hei....Iam Miya Minu. പാലക്കാട്ടുകാരിയാണ്. ❤️❤️പ്രണയവും സൗഹൃദവും ആനന്ദവും ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി.🥰🥰😘😘 നിങ്ങളോടൊപ്പമുള്ളതാണ് എൻ്റെ ഏറ്റവും ആനന്ദനിമിഷങ്ങൾ. 😍😍 നിങ്ങളുടെ പുഞ്ചിരിയും ആശ്ലേഷവും കൂടിയതാണ് എൻ്റെ ലോകം.💗💗 നമുക്ക് ആനന്ദലോകം ആസ്വദിക്കാം

Good Morning My dears💕💕മറ്റുള്ളവരെ മാനിക്കുക എന്നത്മനുഷ്യർ സ്വയം പഠിക്കേണ്ടതും പരിചരിക്കേണ്ടതുമായ കാര്യമാണ്. മനുഷ്യത്വത്...
30/12/2025

Good Morning My dears💕💕
മറ്റുള്ളവരെ മാനിക്കുക എന്നത്
മനുഷ്യർ സ്വയം പഠിക്കേണ്ടതും പരിചരിക്കേണ്ടതുമായ കാര്യമാണ്. മനുഷ്യത്വത്തിൻ്റെ അടിസ്ഥാനമാണത്. ഒന്നിൻ്റെ പേരിലും വിദ്വേഷം പുലർത്താതിരിക്കുക - ഹൃദയം അത്രയും ശുദ്ധീകരിക്കപ്പെടും.
💕💕💕❤️❤️❤️❤️❤️❤️❤️❤️

29/12/2025

❤️

ഞായറാഴ്ചയിൽ ഭയങ്കര തിരക്കാണ്. നാട്ടിലാണെങ്കിൽ കല്യാണവും വിശേഷങ്ങളും. അവിടെ നിന്നും വിട്ടു നിൽക്കുന്നതുകൊണ്ട് അതെല്ലാം നഷ...
28/12/2025

ഞായറാഴ്ചയിൽ ഭയങ്കര തിരക്കാണ്. നാട്ടിലാണെങ്കിൽ കല്യാണവും വിശേഷങ്ങളും. അവിടെ നിന്നും വിട്ടു നിൽക്കുന്നതുകൊണ്ട് അതെല്ലാം നഷ്ടമാണ്. ഇവിടെയായാൽ മറ്റു തിരക്കുകൾ. ഓഫീസിലെ ഒരാളുടെ എൻഗേജ്മെൻ്റ്റ്, മറ്റൊരു സുഹൃത്തിൻ്റെ സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം.

അതൊക്കെ കഴിഞ്ഞു വേണം
ഞായർ ശരിക്കും ആഘോഷിക്കാൻ
💞💞💞💞

ആട്ടെ..... വൈകിട്ടെന്താ പരിപാടി?
(ലാലേട്ടൻ സ്റ്റൈൽ😊)

Good morning dears ❤️🥰🥰🥰💕Love you💕💕 ഇന്നലെ പുറത്ത് ഭയങ്കര ശബ്ദമായിരുന്നു. കള്ളൻ കേറിയത്രേ. ആളുകൾ കൂടി. കള്ളനാണോ ആവോ?ശരിക...
27/12/2025

Good morning dears
❤️🥰🥰🥰💕
Love you💕💕 ഇന്നലെ പുറത്ത് ഭയങ്കര ശബ്ദമായിരുന്നു. കള്ളൻ കേറിയത്രേ. ആളുകൾ കൂടി. കള്ളനാണോ ആവോ?
ശരിക്കും ഉറങ്ങാൻ പറ്റിയില്ല.
💓

രാത്രിയായാൽ, ചില ഓർമ്മകൾ നമ്മെ വന്ന് കെട്ടിപ്പിടിക്കും.അല്ലേ? 💕💕💕ರಾತ್ರಿಯಾದಾಗ, ಕೆಲವು ನೆನಪುಗಳು ಬಂದು ನಮ್ಮನ್ನು ಅಪ್ಪಿಕೊಳ್ಳುತ್...
26/12/2025

രാത്രിയായാൽ, ചില ഓർമ്മകൾ നമ്മെ വന്ന് കെട്ടിപ്പിടിക്കും.
അല്ലേ? 💕💕💕

ರಾತ್ರಿಯಾದಾಗ, ಕೆಲವು ನೆನಪುಗಳು ಬಂದು ನಮ್ಮನ್ನು ಅಪ್ಪಿಕೊಳ್ಳುತ್ತವೆ.
ಸರಿಯೇ?💞💞💞

இரவு வரும்போது, ​​சில நினைவுகள் வந்து நம்மை அணைத்துக் கொள்ளும்.
சரியா?💞💞💞

When night falls, some memories will come and hug us.
Right?💞💞💞

ৰাতি হ’লে কিছুমান স্মৃতি আহি আমাক সাৱটি ধৰিব।
শুদ্ধ?💞💞💞








ᩣシ

Good evening My Dears 💞💞
22/12/2025

Good evening My Dears 💞💞

22/12/2025
Good morning dears 💞💞
22/12/2025

Good morning dears 💞💞

Address

Palakkad
Palghat

Website

Alerts

Be the first to know and let us send you an email when Miya Minu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share