FahadKombath

FahadKombath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FahadKombath, Digital creator, Palghat.

കോഴിക്കോട് എം.എസ്.എസ്. കൾച്ചറൽ സെന്ററിൽ ഇന്ന് നടന്ന എം.എസ്.എസ്. പ്രൊഫഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്ത...
30/08/2026

കോഴിക്കോട് എം.എസ്.എസ്. കൾച്ചറൽ സെന്ററിൽ ഇന്ന് നടന്ന എം.എസ്.എസ്. പ്രൊഫഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തിരൂരങ്ങാടി എം.എൽ.എ. പി. എം. എ. സമീറിനും യൂത്ത് വിംഗ് സഹപ്രവർത്തകർക്കുമൊപ്പം.
സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ച മനോഹരമായ നിമിഷങ്ങൾ ✨

2026 സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന മുസ്‌ലിം സർവീസ് സൊസൈറ്റി (MSS) ...
30/08/2026

2026 സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന മുസ്‌ലിം സർവീസ് സൊസൈറ്റി (MSS) സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, അലനല്ലൂർ ബനിയാസ് കോംപ്ലക്സിലെ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന MSS പാലക്കാട് ജില്ലാ ലീഡേഴ്സ് മീറ്റിലും വനിതാ സംഗമത്തിലും പങ്കെടുത്തു.

നബിദിനാശംസകൾ🤍
25/08/2026

നബിദിനാശംസകൾ🤍

പാലക്കാട് ശിക്ഷക് സദനിൽ നടന്ന MECA-യുടെ 37-ാം വാർഷിക ജില്ലാ സമ്മേളനത്തിലും തലമുറ സംഗമത്തിലും പങ്കെടുത്ത് സംസാരിച്ചു. സമൂ...
23/08/2026

പാലക്കാട് ശിക്ഷക് സദനിൽ നടന്ന MECA-യുടെ 37-ാം വാർഷിക ജില്ലാ സമ്മേളനത്തിലും തലമുറ സംഗമത്തിലും പങ്കെടുത്ത് സംസാരിച്ചു. സമൂഹത്തിന്റെ പുരോഗതിക്കായി നന്മയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനും, പരസ്പര സഹകരണത്തോടെയും ഐക്യത്തോടെയും മുന്നേറാനും ഇത്തരം സംഗമങ്ങൾ പ്രചോദനമാകട്ടെ..

ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ, തീരദേശ-മലയോര മേഖലകളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയ...
20/08/2026

ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ, തീരദേശ-മലയോര മേഖലകളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയും ശാക്തീകരണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'വിജയതീരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന മുന്നൊരുക്കങ്ങൾക്കായി അഗളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

SKSSF തച്ചനാട്ടുകര മേഖല കമ്മിറ്റി കൊമ്പം അൻസാറുൽ ഇസ്‌ലാം മദ്‌റസയിൽ സംഘടിപ്പിച്ച മർഹൂം ശൈഖുൽ ജാമിഅ ശൈഖുനാ ആലിക്കുട്ടി ഉസ്...
17/08/2026

SKSSF തച്ചനാട്ടുകര മേഖല കമ്മിറ്റി കൊമ്പം അൻസാറുൽ ഇസ്‌ലാം മദ്‌റസയിൽ സംഘടിപ്പിച്ച മർഹൂം ശൈഖുൽ ജാമിഅ ശൈഖുനാ ആലിക്കുട്ടി ഉസ്താദ് (ന.മ.) അനുസ്മരണത്തിലും നേതൃസംഗമത്തിലും പങ്കെടുത്തു.

15/08/2026

Address

Palghat

Website

Alerts

Be the first to know and let us send you an email when FahadKombath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share