Chief Minister VDS

Chief Minister VDS Fan Page of Chief Minister, Keralam

സൗമ്യമായ ഇടപെടൽ. ശാന്തമായ പെരുമാറ്റം. ഏത് പ്രതിസന്ധിയിലും തളരാത്ത പോരാട്ട വീര്യം. അടിയുറച്ച കോൺഗ്രസുകാരൻ. ഇതായിരുന്നു കെ...
30/05/2026

സൗമ്യമായ ഇടപെടൽ. ശാന്തമായ പെരുമാറ്റം. ഏത് പ്രതിസന്ധിയിലും തളരാത്ത പോരാട്ട വീര്യം. അടിയുറച്ച കോൺഗ്രസുകാരൻ. ഇതായിരുന്നു കെ.പി ധനപാലൻ. ഒരു വാക്ക് കൊണ്ട് പോലും പാർട്ടിയെ വേദനിപ്പിക്കാത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു കെ.പി.

എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു കെ.പി. എപ്പോഴും എന്താവശ്യത്തിനും ഞങ്ങൾക്ക് കെ.പിയെ സമീപിക്കാം. ഏത് പ്രശ്നത്തിനും പരിഹാരം ഉണ്ടായിരിക്കും. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നപ്പോഴും സാധാരണ പ്രവർത്തകരുടെ വികാരങ്ങൾ ഉൾക്കൊണ്ടാണ് കെ.പി ധനപാലൻ പ്രവർത്തിച്ചത്. പാർലമെൻ്ററി രാഷ്ട്രീയത്തിലും കെ.പി ധനപാലൻ വ്യക്തിമുദ്ര പതിപ്പിച്ചു.

കെ.പി ധനപാലൻ്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്‌ടമാണ്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്‌ടപ്പെട്ടത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തായി എനിക്കൊപ്പം കെ.പി ധനപാലൻ ഉണ്ടായിരുന്നു. പ്രിയപ്പെട്ട കെ.പിക്ക് വിട.




29/05/2026

കേറി വാടാ മക്കളെ... പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഈ വര്‍ഷത്തെ പ്രവേശനോത്സവ ഗാനം..

പുതുയുഗം 🔥




Metro Man 🚇        🌴
29/05/2026

Metro Man 🚇



🌴

29/05/2026

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു.

28/05/2026

പൗരാവലിയുടെ സ്വീകരണം | കോഴിക്കോട്

27/05/2026

Eid-AL ADHA MUBARAK...

27/05/2026

‘എന്റെ അച്ഛന്റെ പേര് പറയുന്നതില്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്, ആ സമയം അവരെ ഞാന്‍ ഓര്‍ക്കണ്ടേ...’ | V D Satheesan

27/05/2026

ഒരാളെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നാടൊന്നാകെ മുറവിളി കൂട്ടിയ സംഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും
Mohanlal




26/05/2026

ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു

26/05/2026

"ഇനി എന്ത് തീരുമാനിക്കാനാണ് ഏറ്റെടുത്തത് ഞാൻ അല്ലെ" ഈ വാക്കാണ് വിശ്വാസം
VDS SARKAR 📈❤️‍🔥🥹

25/05/2026

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു

Address

North Paravur
Paravur
683513

Website

Alerts

Be the first to know and let us send you an email when Chief Minister VDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share