
20/11/2022
ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ കുറിയന്നൂർ മൂന്നാം വാർഡിൽ മലമ്പുറത്തു വീട്ടിൽ അനുരാധ സുമനസ്സുകളുടെ സഹായം തേടുന്നു. SBI തടിയൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C No. 67088337504, IFC code N0070244 ( ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക, സഹായിക്കുക, ഒരു ജീവൻ രക്ഷിക്കുക )