Kalanjoorlivenews

Kalanjoorlivenews Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalanjoorlivenews, Media/News Company, Pathanamthitta, Pathanamthitta.
(1)

പത്ര ദൃശ്യ വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞതും അറിയാതെ പോയതുമായ വാർത്തകൾ , സാമൂഹികപ്രശ്നങ്ങൾ , അറിയിപ്പുകൾ , അപകടങ്ങൾ , മുന്നറിയിപ്പുകൾ , നിലപാടുകൾ , പ്രാദേശിക രാഷ്ട്രീയ വാർത്തകൾ , ആശംസകൾ എന്നിങ്ങനെ കലഞ്ഞൂർ പരിസര ടൗണ്‍ പ്രദേശങ്ങളിലെയും നമ്മൾ കാണാതെപോകുന്ന ചെറുതും വലുതുമായ വിഷയങ്ങൾ നിങ്ങളെ അറിയിക്കുവാനും നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റുള്ളവരിൽ എത്തിയ്ക്കുവാനുമുള്ള ശ്

രമത്തിന്റെ ഭാഗമാണ് കലഞ്ഞൂർ ലൈവ് ന്യൂസ്‌.

പത്തനംതിട്ട ജില്ലയിലെ വളരെ പ്രസിദ്ധമായ കലഞ്ഞൂരിന്റെ പൈതൃകത്തില്‍ കൂടി ഒരു യാത്ര... നാട്ടിന്‍റെ ഹൃദയം തൊട്ടറിഞ്ഞ യാത്ര....കലഞ്ഞൂരിന്റെ ഹൃദയ തുടിപ്പുമായി നമുക്ക് ഇവിടെ ഒരുമിക്കാം സംസ്കാര സമ്പന്നമായ ഒരു ചെറിയ സ്നേഹകൂട്ടയ്മ, ജാതി , മത , രാഷ്ട്രിയ , ഭേദമില്ലാതെ ഇവിടെ നമുക്ക് സാഹോദര്യം കാത്തു സൂക്ഷിക്കാം. പക്വതയാര്‍ന്ന മതേതരസങ്കല്പവും രാഷ്ട്രീയവീക്ഷണവും, ദീര്‍ഘവീക്ഷണതോടെയുള്ള നമ്മുടെ കലഞ്ഞൂരിന്റെ വികസനസ്വപ്നങ്ങളുമാണ് ഈ പേജ്ന്റെ മുഖമുദ്രകള്‍. ഈ സ്നേഹകൂട്ടയ്മയില്‍ ഏവര്ക്കും ഹൃദയപൂര്വ്വം സ്വാഗതം.........

04/10/2025

ഓച്ചിറ....28-ആം ഓണാഘോഷത്തോടു നടന്ന കെട്ടുകഴ്ച...

04/10/2025

ഒരു നാടൻ കലാരൂപമായ പൂപ്പടതുള്ളൽ

02/10/2025

വിജയദശമി കലഞ്ഞൂർ... 💥💥💥💥💥💥

02/10/2025

കലഞ്ഞൂരിൽ നടന്ന നവരാത്രി ആഘോഷം ❗❗

02/10/2025

വിജയദശമി.. പഥസഞ്ചലനം..... കലഞ്ഞൂർ 💥💥💥💥💥

01/10/2025

നിങ്ങൾ കണ്ടിട്ട് ഉണ്ടോ ❓
ഈ കാഴ്ച ❗❗❗❗❗

01/10/2025

നാടിനെ ഭീതിയിലാക്കി പുലിയിറങ്ങി...... മണക്കാട്ടുപുഴ....

30/09/2025
നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പ...
26/09/2025

നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

മഞ്ഞ അലർട്ട്

പത്തനംതിട്ട : അച്ചൻകോവിൽ നദി (കോന്നി G D സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

പുറപ്പെടുവിച്ച സമയവും തീയതിയും:
10.00 AM; 26/09/2025

IDRB-KSEOC-KSDMA

അഭിമാന നിമിഷം  നമ്മുടെ സ്വന്തം    ലാലേട്ടൻ ....😍😍
23/09/2025

അഭിമാന നിമിഷം നമ്മുടെ
സ്വന്തം ലാലേട്ടൻ ....😍😍



22/09/2025

തൃക്കലഞ്ഞൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി....

ചലച്ചിത്ര മേഖലയിൽ ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉന്നതമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് ❤️2004 അടൂരിന് ശേഷം ഫാൽക്കെ അ...
20/09/2025

ചലച്ചിത്ര മേഖലയിൽ ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉന്നതമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് ❤️

2004 അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളി.. ഡൽഹിയിൽ വച്ച് സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും…

അഭിമാനം, സന്തോഷം ✨❤️

Address

Pathanamthitta
Pathanamthitta

Telephone

+916238890073

Website

Alerts

Be the first to know and let us send you an email when Kalanjoorlivenews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share