Gen z Mallu

Gen z Mallu Identifying the tastes of the new generation and introducing them to others

31/05/2026

❤️❤️

31/05/2026

With Mohanlal Fans Club – I just got recognized as one of their top fans! 🎉

ദൃശ്യം 2 ഹിന്ദി വേർഷൻ ആണ് മലയാളത്തേക്കാൾ നന്നായത്!!!!!!ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ സിനി...
25/05/2026

ദൃശ്യം 2 ഹിന്ദി വേർഷൻ ആണ് മലയാളത്തേക്കാൾ നന്നായത്!!!!!!

ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ സിനിമയെ പല ഭാഷകളിലേക്ക് റീമേക് ചെയ്തെങ്കിലും, സാക്ഷാൽ കമൽ ഹാസൻ അഭിനയിച്ചത് പോലും ഒരുപാട് വിമർശനങ്ങൾക്കും താരതമ്യങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.. എന്നാൽ കമൽ- മോഹൻലാൽ ചെയ്ത രണ്ട് കഥാപാത്രങ്ങൾ exact same to same അല്ല, geographical boundaries മാറിയപ്പോൾ കതപാത്രത്തിന്റെ സ്വഭാവത്തെയും അത് മാറ്റിയിട്ടുണ്ട് എന്ന് director പോലും പിന്നീട് അതെപ്പറ്റി പറയുകയുണ്ടായി.. എന്ത് തന്നെ ആയാലും പിന്നീട് ദൃശ്യം 2 തമിഴിൽ കമൽ ചെയ്തില്ല എന്നുള്ളതും ശ്രദ്ധേയമാണ്...!!

എന്നാൽ ദൃശ്യം 2 മലയാളത്തിൽ ഇറക്കിയപ്പോൾ കോവിഡ് സിറ്റുവേഷൻ ആയതിനാൽ അതിന്റെ making നെയും റിലീസ് നെയും വരെ സാരമായി അത് ബാധിച്ചു.. സീരിയൽ ലെവൽ മേക്കിങ് എന്ന് പലരും പരിഹസിച്ചു.. എന്നാൽ ഹിന്ദിയിൽ ദൃശ്യം 2 വന്നപ്പോൾ അവർക്ക് quality compromise ചെയ്യേണ്ടി വരാഞ്ഞതിനാലും മലയാളത്തിൽ മോഹൻലാലിന്റെ post botox controversy നിലനിന്നതിനാലും പലരും ദൃശ്യം 2 ഹിന്ദി പതിപ്പാണ് മലയാളത്തേക്കാൾ മികച്ചു നിന്നത് എന്ന് അഭിപ്രായപ്പെട്ടു...

Quality vise ആണെങ്കിൽ ഈ പറഞ്ഞതൊക്കെ ശരിയാണ് എന്നാൽ... ജോർജ് കുട്ടി എന്ന കഥാപാത്രം പറയുന്നത് പോലെ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു കുടുംബനാഥൻ.. എന്നാൽ അയാൾക്ക് നിയമത്തെ പേടിയുണ്ട്, തങ്ങൾ ചെയ്തത് തെറ്റാണെന്ന കുറ്റബോധം ഉണ്ട്, അതുപോലെ opposite സൈഡിൽ നിൽക്കുന്ന കുടുംബത്തെ ഓർത്ത് വേദനയുണ്ട്... ഇതെല്ലാം ഉള്ളിലൊതുക്കിയിട്ടാണ് അയാൾ സ്വന്തം കുടുംബത്തെ പോലീസിന്റെയും കോടതിയുടെയും സമൂഹത്തിന്റെയും കയ്യിൽ നിന്ന് മറച്ചു പിടിക്കുന്നത്.. അതുകൊണ്ട് തന്നെ ദൃശ്യം 2 ൽ എന്നല്ല ഈ സീരീസിൽ എല്ലാം തന്നെ മോഹൻലാൽ ചെയ്ത ആ കഥാപാത്രം ഒരിക്കലും ആരുടേയും മുന്നിൽ തല ഉയർത്തി ആത്മവിശ്വാസത്തോടെയോ അഹങ്കാരത്തോടെ യോ നിൽക്കുന്നില്ല...

അതുകൊണ്ട് തന്നെ ദൃശ്യം 2 ൽ climax കോർട്ട് സീനിൽ വിജയിച്ച് ഇറങ്ങി വരുന്ന ജോർജ് കുട്ടിയെ ഹീറോ ആയി കാണുന്നതും അയാളുടെ നടപ്പിൽ പോലും കയ്യടിക്കുന്നതും ആർപ്പ് വിളിക്കുന്നതും തിയേറ്റർ ആണ്, അല്ലാതെ ജോർജ് കുട്ടി സ്വയം ഹീറോ ആകുന്നില്ല.. നിയമത്തിന്റെ മുന്നിൽ എന്നും താൻ കുറ്റവാളി ആണെന്നും എന്നെങ്കിലും പിടിക്കപ്പെട്ടേക്കാമെന്നും ഉള്ള ചിന്ത അയാളെ തല താഴ്ത്തി നടക്കാൻ പ്രേരിപ്പിക്കുന്നു.. അത് മോഹൻലാൽ ജീവിച്ചു കാണിക്കുന്നു....

എന്നാൽ ഹിന്ദി വേർഷനിൽ വേൾഡ് കപ്പ് നേടി വരുന്ന captain നെപ്പോലെ തലയുയർത്തിയാണ് ajay devgun വരുന്നത് 😄...

അശ്വന്ത് കോക്കിന്റെ സിനിമാ റിവ്യൂ നിങ്ങൾ കാണാറുണ്ടോ??
24/05/2026

അശ്വന്ത് കോക്കിന്റെ സിനിമാ റിവ്യൂ നിങ്ങൾ കാണാറുണ്ടോ??

24/05/2026

സിലോപ്പി ഹാർവെസ്റ്റിംഗ്..

24/05/2026

സിലോപ്പി കൃഷി.. മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ???

ഈ താരത്തെ നിങ്ങൾക്ക് ഇഷ്ടമാണോ??
24/05/2026

ഈ താരത്തെ നിങ്ങൾക്ക് ഇഷ്ടമാണോ??

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Gen z Mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share