
20/05/2025
നമ്മുടെ നാട്ടിൽ കഴിഞ്ഞ ആഴ്ചകളിൽ നടന്ന സംഭവങ്ങൾക്കുള്ള തുടക്കം തന്നെ 03-05-2025 ൽ മേക്കൊഴൂർ ഹൃഷികേശ ക്ഷേത്രത്തിൽ നടന്ന ഗാനമേള ആണ് കാണാൻ വന്ന യുവാക്കളെ ആക്രമിച്ചു.. അവരു ഒന്നും തന്നെ പറയാതെ തിരിച്ചു പോവുകയും ചെയ്തു. ഗാനമേള കാണാൻ വന്നവർ തെറ്റ് ചെയ്തതായി ആർക്കും തന്നെ ഇതുവരെ പറയാൻ പറ്റിയിട്ടില്ല. അവരെ ആക്രമിച്ചത് അവരുടെ രാഷ്ട്രീയം, അവരുടെ മതം ആണ്(ഇതിനു തെളിവ് ഉണ്ട്. ഇതിന്റെ കൂടെ ചേർക്കുന്നുണ്ട് ).ക്ഷേത്രം ആക്രമിച്ചത് ആരാണ് എന്നത് വ്യക്തം ആണ്. ആരാണ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത്, പള്ളികൾ തകർക്കുന്നത്, ഗുരുമന്ദിരം തകർക്കുന്നത്.. അത് വേറെ ആരും അല്ല അത് RSS, ബിജെപി സംഘടനകൾ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ നാടകം തന്നെയാണ് മേകോഴൂറിൽ നടന്നത്.ഒരു വിശ്വസിയെ ഏറ്റവും കൂടുതൽ സ്വാദീനിക്കുന്ന സ്ഥലം ആണ് അമ്പലവും, പള്ളിയും, മോസ്ക്കും.. ഇത് ആക്രമിക്കപ്പെടുന്നത് ഒരു വിശ്വസിക്കും സഹിക്കാനും ക്ഷമിക്കാനും കഴിയുന്നതല്ല എന്നതാണ് ഈ അക്രമം കാണിച്ചവരുടെ ഉദ്ദേശവും.. അവർ അത് കൃത്യമായി ചെയ്യുകയും ചെയ്തു അവർ വിശ്വാസികളുടെ ബലഹീനതയെ ഉപയോഗപ്പെടുത്തുകയും ചെയ്തു. അവർ നശിപ്പിച്ചു, അവർ അത് പറഞ്ഞു നടന്നു,പ്രചരിപ്പിച്ചു. വിശ്വാസികളുടെ ഉള്ളിൽ വിഷം കുത്തി വെച്ചു. തെറ്റ് ഏതു ശെരി ഏതു എന്ന് അറിയാതെ ചിലർ അതിൽ വീണു, ചെമ്മരിയടിന്റെ തോൽ അണിഞ്ഞ ചെന്നായികൾക്ക് ഒപ്പം അവരും അണിനിരന്നു. ആദ്യം ഉണ്ടായിരുന്ന ആൾക്കാരിൽ പൂരിഭാഗം പേർക്കും കാര്യം പിടികിട്ടി തുടങ്ങി, അവർ ഈ ചർച്ചകൾക്ക് തന്നെ തയ്യാർ അല്ല.ബിജെപി, rss ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ഗീബൽസിയൻ തന്ത്രം ആണ്, "ഒരു നുണ നൂറു തവണ ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും". പക്ഷേ എല്ലാം ചീറ്റി തുടങ്ങി എന്ന് മനസിലായികൊണ്ടിരിക്കുന്നു. ഈ കള്ള കേസിൽ കുടിക്കിയവർ നിയമമനുസരിച്ചു ജ്യമം കിട്ടി വെളിയിൽ വന്നു... കാരണം പോലീസിനും, കോടതിക്കും കാര്യം ഏറെ കുറെ പിടികിട്ടി.
കേസിൽ പ്രതിയായവർക്ക് തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ടുതന്നെ അവർ ഈ കള്ള കേസിനു എതിരെ DGP ക്കു പരാതി നൽകി കഴിഞ്ഞു. പുനർ അന്വേഷണം വേണം എന്ന് കാണിച്ചു കൊണ്ട് തന്നെ ആണ് അവർ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. മത സൗഹാർത്ഥം ഉള്ള നാട്ടിൽ മതത്തിന്റെ വേർതിരിവ് അവർ വാട്സ്ആപ്പ് കൂടെ പ്രചരിപ്പിച്ചു (തെളിവുകൾ ചുവടെ ചേർക്കുന്നു).DYFI പ്രവർത്തകർ എന്ന് പറയുന്നതിന് പകരം ക്രിസ്ത്യൻ മത വിശ്വാസത്തിൽപെട്ടവർ എന്ന് എടുത്തു പറഞ്ഞാണ് പ്രചരണം,മത വിദ്വേഷം പരത്തുക എന്ന ഗൂഡ തന്ത്രവും ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ഈ വാട്സ്ആപ്പ് msg ലൂടെ മനസിലാക്കാൻ കഴിയുന്നതാണ്. അവർ പറയുന്നതിലെ വൈരുധ്യം തന്നെ മനസിലാക്കാൻ കഴിയുന്നതാണ് അവർക്കു അതിൽ കൃത്യമായ പങ്കുണ്ട് എന്നത്. പിന്നെ അവിടെ എല്ലാം കണ്ടോണ്ടിരുന്ന സാക്ഷി ഉണ്ട്.. പക്ഷേ കണ്ട വ്യക്തിയുടെ പേരിൽ അവർക്കു അസഹിഷ്ണുത ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ടും, അവർ ആക്രമിക്കുമോ എന്നത് കൊണ്ടും ഇവിടെ അത് വെളിപ്പെടുത്തുന്നില്ല... കേസ് നിലവിൽ പോലീസ് അന്വേഷിക്കുന്നുണ്ട്.. ഈ ചെയ്തവരെയും നിയമത്തിനു മുൻപിൽ കൊണ്ട് വരണം, ചെയ്തത് ആരാണേലും ശിക്ഷ വാങ്ങി കൊടുക്കണം.. അവരെ തെരുവിൽ വിശ്വാസികൾക്ക് കിട്ടുകയും വേണം .. ഒരു വീട് തല്ലി പൊളിച്ചു കേസ് രജിസ്റ്റർ ചെയ്ത പോലെ ആയി പോയി അവർ അമ്പലം തകർത്തിട്ട് കേസ് കൊടുത്തത് അത്രയും ലാഘവത്തോട് ആണ് അവർ ഈ കാര്യത്തെ കൈകാര്യം ചെയ്തത്.എത്രയോ വിശ്വാസികളുടെ ഉള്ളിൽ ആണ് അവർ കനൽ വാരിയിട്ടത്... കാലം ഒന്നിനും മാപ് കൊടുത്തിട്ടില്ല.കൊടുക്കുകയും ഇല്ല... ഒരു ക്ഷേത്രം, പള്ളി ഒക്കെ ഒരു നാടിനു വിളക്കാവേണ്ടതാണ് അത് ആർക്കും കുഞ്ഞുകളിക്കാൻ കൊടുക്കാതിരിക്കുക 🙏🏻🙏🏻