Cianamedia

Cianamedia explore your surroundings to the world Explore your circumstances to the world

10/09/2025

കൊന്നിയുടെ പെരുമ വിളിച്ചോതിയ കോന്നി കരിയാട്ടം അവസാന ഘട്ടത്തിലേക്ക്...

വേടൻ കോന്നിയിൽ / കോന്നി കരിയാട്ടം / SEP 8
05/09/2025

വേടൻ കോന്നിയിൽ / കോന്നി കരിയാട്ടം / SEP 8

കോന്നി : കോന്നി കരിയാട്ടത്തിന്റെ  പോസ്റ്റർ   ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് ...
19/08/2025

കോന്നി : കോന്നി കരിയാട്ടത്തിന്റെ പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.
സംഘാടക സമിതി രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ്‌ കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രസാദ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
കോന്നിയുടെ ഓണനാളുകൾക്ക് ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ സമ്മാനിച്ച് 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ കെ യു.ജനീഷ് കുമാർ എം .എൽ.എയും കൺവീനർ ശ്യാം ലാലും പറഞ്ഞു. കരിയാട്ടവുമായി ബന്ധപ്പെട്ട് പ്രതിഭ സംഗമം, ചിത്ര പ്രദർശനം, ചലച്ചിത്ര മേള, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, കയാക്കിംഗ് ഫെസ്റ്റ്, കുട്ടവഞ്ചി തുഴച്ചിൽ മത്സരം, ഗജ മേള, തൊഴിൽ മേള, ഓണാഘോഷ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
U Jenish Kumar

17/08/2025

🐘 കോന്നി കരിയാട്ടം 2025 🐘

വിനീത് ശ്രീനിവാസൻ കോന്നിയിൽ

സെപ്റ്റംബർ 6 ന് വൈകുന്നേരം 6 മണിക്ക്

16/08/2025

കോന്നി കരിയാട്ടം സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ബഹു. അഡ്വാ. K U Jenish Kumar നിർവഹിക്കുന്നു.

07/04/2025

27/12/2024

KONNI FEST 2024 | Konni Cultural Forum | Rajiv Gandhi Indoor Stadium, Pramadam. Konni | 27-12-2024

07/11/2024

നാടിൻറെ വികസനത്തിന് തടസ്സം നിൽക്കുന്ന സീതത്തോട് പാലം പൊളിക്കുന്നു.

11/10/2024

14 കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ ഉത്ഘാടനം ബഹു. മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

14/11/2023

വയലിനിൽ ഇന്ദ്രജാലം സൃഷ്ടിച്ച് പ്രശസ്ത പിന്നണി ഗായിക രൂപ രേവതി

03/09/2023

#കോന്നി #കരിയാട്ടം

Address

Market Jn
Pathanamthitta
689678

Telephone

+918593024412

Website

http://www.cianamedia.in/

Alerts

Be the first to know and let us send you an email when Cianamedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cianamedia:

Share