Arun flix

Arun flix entertainment. and food vlogs media

03/08/2025

🧚‍♀️

20/07/2025

തൂറി മെഴുകുവാണല്ലോ 😄

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ചു യുവതിയ്ക്ക് ദാരുണാന്ത്യം. ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് ക...
10/07/2025

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ചു യുവതിയ്ക്ക് ദാരുണാന്ത്യം. ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകൻ്റെയും രമയുടെയും മകൾ ഐശ്വര്യ ( 23) മരണമടഞ്ഞത്.എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നിൽ ഉച്ചയ്ത് 2.30 ഓടെ അപകടം ഉണ്ടായത്, കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ സപ്താഹത്തിന് ബന്ധുവും അയൽവാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിർ ദിശയിൽ നിന്നും വന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് പാഞ്ഞുവരുന്നത്കണ്ട് ഒപ്പമുള്ള ബന്ധുവായ ശ്രുതിയേയും കൈക്കുഞ്ഞിനേയും തള്ളിമാറ്റി രക്ഷപെടുത്തുനതിനിടയിൽ കാർ ഇടിക്കുകയായിരുന്നു തലയ്ക്ക് ഗുരുതരമായി പരിക്കു പറ്റിയ ഐശ്വര്യയെ. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏനാത്ത് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം നാളെ വിട്ടുവളപ്പിൽ സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചുആദരാഞ്ജലികൾ 🌹🌹🌹

Ksrtc Pathanamthitta 👍
09/07/2025

Ksrtc Pathanamthitta 👍

മത്തിയുടെ പനിഞ്ഞീൽ ( പരിഞ്ഞീർ ) ഇഷ്ടമുള്ളവർ പറയൂ.. ഇത് ഏത് രീതിയിൽ കഴിക്കാനാണ് ഇഷ്ടം ?  സത്യത്തിൽ ഇതിന്റെ യഥാർത്ഥ പേരെന്...
08/07/2025

മത്തിയുടെ പനിഞ്ഞീൽ ( പരിഞ്ഞീർ ) ഇഷ്ടമുള്ളവർ പറയൂ.. ഇത് ഏത് രീതിയിൽ കഴിക്കാനാണ് ഇഷ്ടം ? സത്യത്തിൽ ഇതിന്റെ യഥാർത്ഥ പേരെന്താണ്‌ ?.

120 രൂപക്ക് ഹാഫ് ബിരിയാണി കൊടുത്ത് സാധാരണക്കാരെ സന്തോഷിപ്പിക്കുന്ന മൃണാൾ സാറിനു ഫാൻസുണ്ടോ ❤️
07/07/2025

120 രൂപക്ക് ഹാഫ് ബിരിയാണി കൊടുത്ത് സാധാരണക്കാരെ സന്തോഷിപ്പിക്കുന്ന മൃണാൾ സാറിനു ഫാൻസുണ്ടോ ❤️

ഞാനിപ്പോൾ സ്വർഗത്തിൽ നിന്നാണ് ഗുയ്ഡ് post ചെയുന്നത് 😄
05/07/2025

ഞാനിപ്പോൾ സ്വർഗത്തിൽ നിന്നാണ് ഗുയ്ഡ് post ചെയുന്നത് 😄

The cool Toyota Glanza For booking an enquiries please contact
27/12/2024

The cool Toyota Glanza
For booking an enquiries please contact

ശരിയാണല്ലോ ഏഹ് 👀😄
07/08/2024

ശരിയാണല്ലോ ഏഹ് 👀😄

Immediate requirements ! Collection point at Collectorate, Planning Hall. വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ ...
30/07/2024

Immediate requirements ! Collection point at Collectorate, Planning Hall.

വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററുകളിൽ തന്നെ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

30/07/2024

അഭിനയ സിംഹങ്ങൾ.. 😄

GK.സാനിറ്ററി പാഡ് ആദ്യമായി കണ്ടു പിടിച്ചത് ആർക് വേണ്ടി ആയിരുന്നെന്നു അറിയാമോ.. എന്തിനു വേണ്ടിയായിരുന്നെന്നു അറിയാമോ..? ശ...
30/07/2024

GK.
സാനിറ്ററി പാഡ് ആദ്യമായി കണ്ടു പിടിച്ചത് ആർക് വേണ്ടി ആയിരുന്നെന്നു അറിയാമോ.. എന്തിനു വേണ്ടിയായിരുന്നെന്നു അറിയാമോ..? ശരിയായ ഉത്തരം പറയുന്നവർക്ക് cash price ഉണ്ടായിരിക്കുന്നതാണ്.. Comment ചെയ്ത് ഷെയർ ചെയുക

Address


Telephone

+917306586571

Website

Alerts

Be the first to know and let us send you an email when Arun flix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arun flix:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share