Prime News Kerala

Prime News Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prime News Kerala, Media/News Company, Kollam, Pathanapuram.

03/11/2025

സാറിനെ തള്ളുന്നോ, അത്‌ വേണ്ട... അലിമുക്കിൽ കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ സംഭവിച്ചത്

03/11/2025

അലിമുക്കിൽ റോഡ് ഉപരോധം

02/11/2025

പുറത്തുവന്ന വാർത്ത എങ്ങനെയാണ് വ്യാജമാകുന്നത്, നിലവാരം കുറഞ്ഞ തന്ത്രവുമായി മന്ത്രി ഗണേഷ്‌കുമാറിന്റെ ഓഫീസ് പ്രൊഫൈലും

01/11/2025

ഒടുവിൽ മണിയെ ഗാന്ധിഭവനിലേക്ക് മാറ്റി :സോഷ്യൽ മീഡിയയിൽ വിഷയം ഏറ്റെടുത്തവർക്ക് നന്ദി..

01/11/2025

പത്തനാപുരം വൈറ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, ഏർപ്പെടുത്തിയിരുന്ന ഓണം ബംമ്പർ നറുക്കെടുപ്പ് പത്തനാപുരം എസ്. എച്. ഒ. ആർ. ബിജു നിർവഹിക്കുന്നു..

31/10/2025

ഈ കൊട്ടാരങ്ങൾ പൂങ്കുളഞ്ഞിയിലാണ്, എന്നിട്ട് ഒരു കട്ടില് ചോദിച്ചിട്ട് പോലും അവർ കൊടുത്തില്ല..

30/10/2025

പത്തനാപുരം KSRTC ഡിപ്പോയിലെ എം പാനൽ ജീവനക്കാരനായ ഡ്രൈവർ മനീഷ് പെൺകുട്ടിയെ ചൂഷണം ചെയ്ത കേസിൽ അറസ്റ്റിൽ. ഒക്ടോബർ 2 ന് KSRTC ഡിപ്പോയിൽ യൂത്ത് കോൺഗ്രസ്സ് DYFI പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിനു പിന്നിൽ DYFI നേതാവായ മനീഷ് ആയിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു

30/10/2025

ശവപ്പെട്ടിയുമായി ഗ്രാമ പഞ്ചായത്തിലേക്ക് കോൺഗ്രസ്‌ അംഗങ്ങൾ :സബ് ഇൻസ്‌പെക്ടർ ഷാനവാസ്‌ ഇടപെട്ടപ്പോൾ പിന്നീട് സംഭവിച്ചത്

29/10/2025
29/10/2025

ആംബുലൻസുകൾ നിര,നിര,നിരയായി..
പത്തനാപുരത്ത് ആംബുലൻസ് ഡ്രൈവേഴ്സ് നടത്തിയ പ്രതിഷേധം. പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് ഡ്രൈവർ ബിവിനെ കൊട്ടിയത്ത് മൂന്നംഗ സംഘം കഴിഞ്ഞ രാത്രി മർദിച്ചിരുന്നു. പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല

29/10/2025

രോഗിയുമായി പോയ ആംബുലൻസിന് നേരെ കൊട്ടിയത്ത് ആക്രമണം. പത്തനാപുരം ഇ. എം. എസ്. ആശുപത്രിയിൽ നിന്നും പോയ ആംബുലൻസിന് നേരെയാണ് ആക്രമണം നടന്നത്. പ്രതികൾ കൊട്ടിയം മേഖലയിലെ മയക്കു മരുന്ന് സംഘത്തിൽ പെട്ടവരെന്ന് നാട്ടുകാർ

Address

Kollam
Pathanapuram

Telephone

+971553451319

Website

Alerts

Be the first to know and let us send you an email when Prime News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prime News Kerala:

Share