Reform Kerala Channel

Reform Kerala Channel Social Commitment is our Goal

20/07/2025

അഡ്വ: ഡെന്നിവർഗ്ഗീസിൻ്റെയും
മുൻഗ്രാമ പഞ്ചായത്തംഗം
ബ്രിജിത്ത് ഡെന്നിയുടേയും മകൾ.
A Varghese, IISER TVM നിന്നും
BSMS ഉന്നത നിലവാരത്തിൽ പാസ്സായി. INSPIRE Scholership&AMGEN International Scholership ലഭിച്ചു.
Chemical Physics Letters(American Society of Chemistry),Royal Society of Chemistry തുടങ്ങിയ international Journal publications നടത്തി University of California യിൽ Nano Material Science ന് Phd ക്ക് 2025 ബാച്ചിൽ join ചെയ്യുന്നു.
#അഭിനന്ദനങ്ങൾ

28/06/2025
08/01/2025

കേരള കോൺഗ്രസ്‌ സമരത്തിലേക്ക്. പത്തനാപുരം നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിന് എതിരെ

ആദരാജ്ഞലികൾ
26/12/2024

ആദരാജ്ഞലികൾ

15/12/2024

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നന്ദി. ലോണില്ലാതെ വീടുപണി പൂർത്തിയാക്കാൻ പ്രചോദനം നൽകിയതിന്.

എന്റെയും ഭാര്യയുടെയും ശമ്പള സർട്ടിഫിക്കറ്റ് വെച്ചിട്ടും എല്ലാ പേപ്പറും വക്കീലിന്റെ ഓഫീസിൽ നിന്നും ശരിയായ ശേഷം വാല്യൂവർ വന്നു നോക്കിയ ശേഷം നിസ്സാര കാരണം പറഞ്ഞ് ലോൺ നിഷേധിച്ച സ്റ്റേറ്റ് ബാങ്കിന് നന്ദി. നിങ്ങളോടുള്ള വാശിക്ക് കയ്യിലുണ്ടായിരുന്ന സ്വർണവും മറ്റും ഉപയോഗിച്ച് കണ്ടെത്തിയ പണം കൊണ്ടും മറ്റും പൂർത്തിയാക്കിയ പുതിയ വീട്ടിൽ ഒരു വർഷം പൂർത്തിയാക്കി.

ഇന്നലെയും സ്റ്റേറ്റ് ബാങ്കിന്റെ റീജിയണൽ ഓഫീസിൽ നിന്നും വിളിച്ചിരുന്നു. ലോൺ വേണോ എന്നു ചോദിച്ചു കൊണ്ട്. ആ അപേക്ഷ കേട്ട് വേണ്ട എന്ന് ആത്മവിശ്വാസത്തോടെ നിരസിക്കുമ്പോൾ ഒരു പ്രത്യേക സുഖം.

© Sudhir Kalakkattil

09/10/2024

OCYM ഇന്റർനാഷണൽ കോൺഫറൻസ് Oct 11 മുതൽ 13. പത്തനാപുരം മൗണ്ട് താബോറിൽ

കുറേകാലമായി പത്തനാപുരം ഗാന്ധി ഭവനിൽ
09/10/2024

കുറേകാലമായി പത്തനാപുരം ഗാന്ധി ഭവനിൽ

Address

Pathanapuram
Pathanapuram

Telephone

+918921096358

Website

Alerts

Be the first to know and let us send you an email when Reform Kerala Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Reform Kerala Channel:

Share