Umasankar ezhumangad official

Umasankar ezhumangad official official

21/12/2023

ഗുരുവായൂർ,ശബരിമല എന്നീ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന കാറൽമണ്ണ തെക്കും പറമ്പത്ത്
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അപൂർവ്വ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ഇത്രയും
ഈശ്വരാനുഗ്രഹം ലഭിച്ച ഗുരുവായൂരിലും ശബരിമലയിലും മേൽശാന്തിയായി സേവനമനുഷ്ടിച്ച 5 പേ രിൽ ഒരാളായ സ്ഥിരമായി cherppulasseri അയ്യപ്പൻ കാവിൽ മേൽശാന്തിയായ പാലക്കാട് ജില്ലയിലെ കാറൽമണ്ണ തെക്കും പറമ്പത്ത് ഉണ്ണിക്കൃൃഷ്ണൻ നമ്പൂതിരി അപൂർവ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. കേട്ടിരുന്നു പോകും. ശബരിമലയിൽ സ്വർണക്കൊടി മര പ്രതിഷ്ഠ അടക്കം ഒട്ടേറെ അപൂർവ അനുഭവങ്ങൾ. ആധ്യാത്മികം അടക്കം ഇതുപോലെ വ്യത്യസ്ഥ വിഷയങ്ങളുമായി വീണ്ടും കാണാം. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക. പേജ് ഇഷ്ടപ്പെട്ടു എങ്കിൽ follow ചെയ്യുക share ചെയ്യുക. നന്ദി.
Umasankar Ezhumangad
US MEDIA PRESENTS

മനോരമ 17-10-22
17/10/2022

മനോരമ 17-10-22

17/10/2022
08/10/2022

രാത്രി ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം.അവസാനം വരെ കാണുക. തൃത്താല മണ്ഡലത്തിൽ കൂടി കടന്നുപോകുന്ന സംസ്ഥാന പാതയിൽ പട്ടാമ്പി - ചാലിശ്ശേരി റോഡിലൂടെ യാത്രക്കാർ രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ഉള്ള അപകടവസ്ഥയുടെ നേർക്കാഴ്ച്ച. ഇത്തരം വാർത്തകൾ കാണാൻ ഈ പേജ് ഫോളോ ചെയ്യുക.
Report : ഉമാശങ്കർ എഴുമങ്ങാട്
മാധ്യമ പ്രവർത്തകൻ
08-10-2022

അപകടത്തിൽ ഇന്നലെയും മിനിഞ്ഞാന്നും മരണം. മരണക്കെണിയായി സംസ്ഥാന പാത. ഈ റോഡ് അപകടത്തിൽ ആണെന്ന ഇതുവരെയുള്ള തുടർച്ചയായുള്ള വാ...
01/10/2022

അപകടത്തിൽ ഇന്നലെയും മിനിഞ്ഞാന്നും മരണം. മരണക്കെണിയായി സംസ്ഥാന പാത. ഈ റോഡ് അപകടത്തിൽ ആണെന്ന ഇതുവരെയുള്ള തുടർച്ചയായുള്ള വാർത്തകളും ഈ പേജിൽ കാണാം.
Report : മനോരമ 01-10-2022
ഉമാശങ്കർ ഏഴുമങ്ങാട്

ചിത്രകലയിൽ വിസ്മയം തീർക്കുന്ന ഇരട്ട സഹോദരിമാർ തൃശൂർ ലളിത കലാ അക്കാദമിയിൽ നടത്തിയ ചിത്ര പ്രദർശനം.മനോരമ 18-09-2022Report :...
18/09/2022

ചിത്രകലയിൽ വിസ്മയം തീർക്കുന്ന ഇരട്ട സഹോദരിമാർ തൃശൂർ ലളിത കലാ അക്കാദമിയിൽ നടത്തിയ ചിത്ര പ്രദർശനം.
മനോരമ 18-09-2022
Report : ഉമാശങ്കർ എഴുമങ്ങാട്

10/09/2022

101 സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരക്കളി.

07/08/2022

സംസ്ഥാന പാതയിൽ കൂറ്റനാട് ഓവുപാലം അപകടത്തിൽ. ജാഗ്രത വേണം. എൻജിനീയറുടെ റിപ്പോർട്ട്‌ പ്രകാരം അതിലൂടെ ഭാരം കയറ്റിയ വാഹങ്ങൾ പോകാൻ തന്നെ പാടില്ല.
മനോരമ 07-08-22
ഉമാശങ്കർ എഴുമങ്ങാട്

03/08/2022

"Prevention is better than cure '
സംസ്ഥാന പാതയിൽ കൂറ്റനാട് പെട്രോൾ പമ്പിന് മുൻവശത്തു തകർന്ന ഓവുപലത്തിൽ അപായ സൂചനകൾ ഇല്ലാതെ ഉള്ള അപകടക്കെണി. യാത്രക്കാർ സൂക്ഷിക്കുക. ഇതിന്റെ തൊട്ടപ്പുറത്തു കഴിഞ്ഞ ദിവസം 3 വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. ഈ ഭാഗം അപകട മേഖലയാണ്. (Accident prone area ) അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കുക. (പുതിയ വാർത്തകൾക്ക് ഈ പേജ് ഫോളോ ചെയ്യുക )
ഉമാശങ്കർ എഴുമങ്ങാട്
പത്രപ്രവർത്തകൻ
03-08-22

ഇന്ന് ചാത്തന്നൂരിൽ എത്തുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലേക്ക് : ചാത്തന്നൂർ ജി എച്ച് എസ് എസ്സിലെ 6.8 കോടി രൂപ ചിലവിൽ...
01/08/2022

ഇന്ന് ചാത്തന്നൂരിൽ എത്തുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലേക്ക് : ചാത്തന്നൂർ ജി എച്ച് എസ് എസ്സിലെ 6.8 കോടി രൂപ ചിലവിൽ നിർമിച്ച കായിക സമുചയം തുറന്നുകൊടുക്കാത്തത് സംബന്ധിച്ച് ഇന്നത്തെ മനോരമയിൽ
Report : ഉമാശങ്കർ എഴുമങ്ങാട്
മനോരമ
01-08-2022

29/07/2022

ഇത് എടുക്കുന്നത് പറയാൻ പറ്റാത്ത അത്ര വേദനയോടെയാണ്...പൂർണമായും ജീർണിച്ച സംസ്ഥാന പുരാവസ്തു വകുപ്പ് വർഷങ്ങൾക്കു മുൻപ് ഏറ്റെടുത്ത മലബാർ ദേവസ്വത്തിന് കീഴിലുള്ള നമ്മുടെ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം അധികൃതരുടെ കനിവ് തേടുന്നു 🙏🙏🙏ക്ഷേത്രത്തെ കരകയറ്റുന്നതിനു ഭക്തജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പോസ്റ്റ്‌ ചെയ്യുക. നമ്മുക്ക് ക്ഷേത്രം ഭരണ സമിതിയോടൊപ്പം ഒന്നിച്ചു നിന്ന് അവർക്ക് തണലും ശക്തിയുമായി കാണേണ്ടവരെ ഒക്കെ കണ്ട് ഏതറ്റം വരെ പോയാലും ഈ ക്ഷേത്രത്തെ സംരക്ഷിക്കണം. ഇനിയും വൈകിയാൽ പിന്നെ കൈവിട്ടുപോകും. ഈ വീഡിയോ ഷൂട്ട്‌ ചെയ്ത ദിവസം 27-07-2022 ആണ്.
Report : ഉമാശങ്കർ എഴുമങ്ങാട്
മാധ്യമ പ്രവർത്തകൻ
29-07-2022
(ഇത്തരം വിഷയങ്ങൾ അറിയാനും ഇടപെടാനും ആഗ്രഹിക്കുന്നവർ ഈ പേജ് ഫോളോ ചെയ്യുക, ഷെയർ ചെയ്യുക).

Address

Pattambi

Telephone

+919846843899

Website

Alerts

Be the first to know and let us send you an email when Umasankar ezhumangad official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Umasankar ezhumangad official:

Share