Myl Cyber Karinganad

Myl Cyber Karinganad നന്മയുടെ ഹരിത രാഷ്ട്രീയം

30/12/2023

പാലക്കാട് ജില്ല മുസ്ലിം യൂത്ത്ലീഗ്
യൂത്ത്മാർച്ചിനെ വരവേൽക്കാൻ കരിങ്ങനാട് ഒരുങ്ങി നിൽക്കുന്നു.
💚💚💚💚💚💚💚💚💚💚💚💚💚

💚"ഒരുമയോടെ കൈകോർക്കാം...കരുതലോടെ കെ.എം.സി.സി..."💚 എന്ന ആപ്തവാക്യത്താൽ 2020 ൽ രൂപംകൊണ്ട കരിങ്ങനാട് "ഗ്ലോബൽ കെ.എം.സി.സി"യു...
03/09/2023

💚"ഒരുമയോടെ കൈകോർക്കാം...
കരുതലോടെ കെ.എം.സി.സി..."💚 എന്ന ആപ്തവാക്യത്താൽ 2020 ൽ രൂപംകൊണ്ട കരിങ്ങനാട് "ഗ്ലോബൽ കെ.എം.സി.സി"യുടെ പ്രഥമ കമ്മിറ്റിയുടെ 3 വർഷ കാലാവധി പൂർത്തിയാക്കി, പുത്തനുണർവ്വേകാൻ പുതുമുഖങ്ങളുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേരുന്നു. 🌷

ഖാഇദെമില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ മികവ് പുലർത്തിയവരെ പട്ടാമ്പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോ...
03/09/2023

ഖാഇദെമില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ മികവ് പുലർത്തിയവരെ പട്ടാമ്പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ, കരിങ്ങനാട് ശാഖക്കുള്ള മോമെന്റോ മുസ്ലിംലീഗ്, യൂത്ത്ലീഗ്, ഗ്ലോബൽ കെ.എം.സി.സി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ മുസ്ലിംലീഗ് ശാഖ ജ.സെക്രട്ടറി ഷഹീർ കെ.കെ ഏറ്റുവാങ്ങുന്നു.

💚💚💚

💟💟💟
29/08/2023

💟💟💟

27/07/2023

ആളുകൾ ചോദിക്കാറുണ്ട് എത്ര എടുത്താലും തീരാത്ത ലീഗിന്റെ ഖജനാവ് ഏതാണ് എന്ന്.. അരവയർ പട്ടിണിയിലും കാലി കീശയുള്ളപ്പോയും ഇങ്ങനെ ലീഗിന്റെ അവശ്യങ്ങൾക്ക് വേണ്ടി മടി ഏതുമില്ലാതെ വാരിക്കോരി കൊടുക്കുന്ന പ്രിയപെട്ട പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മനുഷ്യരുടെ കാലി കീശയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഒരിക്കലും വറ്റാത്ത ഖജനാവ് എന്ന് അഭിമാനത്തോടെ പറയണം..!!🔥🔥💚

സഖാവ് കൊല്ലപ്പെട്ടിട്ട് മൂന്നാല് ദിവസം കഴിയുന്നു 😢പ്രതികൾ ബിജെപിക്കാർ ആണ്  പ്രതിഷേധം ഇല്ല😢പ്രതിഷേധ റാലിയും ഇല്ല😄ചാനലിൽ വ...
23/07/2023

സഖാവ് കൊല്ലപ്പെട്ടിട്ട് മൂന്നാല് ദിവസം കഴിയുന്നു 😢

പ്രതികൾ ബിജെപിക്കാർ ആണ് പ്രതിഷേധം ഇല്ല😢
പ്രതിഷേധ റാലിയും ഇല്ല😄
ചാനലിൽ വന്ന് ലുട്ടാപ്പിയുടെ...
കരച്ചിലും ഇല്ല 🤪
ബിജെപിയുടെ കൊടിമരം എല്ലാം സേഫ് ആണ് 🤪
ഓഫീസുകളും സേഫ് ആണ് 👌🏻അതിനൊക്കെ ഉത്തരം ഒന്നേയുള്ളൂ... പ്രതിസ്ഥാനത്ത് ബിജെപി ആയതുകൊണ്ട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു😁

പ്രതിസ്ഥാനത്ത് കോൺഗ്രസോ,മുസ്ലിം ലീഗോ ആയിരുന്നെങ്കിൽ.. 🤔
ഞങ്ങൾ കാണിച്ചു തന്നേനെ 😔
ഒറ്റ ചോദ്യം..??
അതെന്താണ് അങ്ങനെ പ്രതിസ്ഥാനത്ത് ബിജെപി ആണെങ്കിൽ നിങ്ങൾക്ക് മൗനം.!!
കോൺഗ്രസും ലീഗും ആണെങ്കിൽ അവരുടെ ഓഫീസ് കൊടിമരങ്ങൾ നിങ്ങൾ നശിപ്പിക്കപ്പെടും അക്രമങ്ങൾ അഴിച്ചു വിടും

ഉത്തരം ഉണ്ടോ സങ്കളാവുകളെ..??

കടപ്പാട്...

17/07/2023

CPIM സെമിനാറിലെ കപട മുഖം പൊളിച്ചടക്കിയ കെ.എം ഷാജിയുടെ പ്രസംഗം ഷാർജയിൽ👍🏻💚

*കാമ്പുറത്താൽ -ആക്കത്തടം റോഡിന്റെ ശോജനീയാവസ്ഥ ഉടൻ പരിഹരിക്കുക...മുസ്ലിംലീഗ്*വിളയൂർ പഞ്ചായത്ത്‌ 10 വാർഡ് കമ്പുറത്താൽ -ആക്...
15/06/2023

*കാമ്പുറത്താൽ -ആക്കത്തടം റോഡിന്റെ ശോജനീയാവസ്ഥ ഉടൻ പരിഹരിക്കുക...മുസ്ലിംലീഗ്*

വിളയൂർ പഞ്ചായത്ത്‌ 10 വാർഡ് കമ്പുറത്താൽ -ആക്കത്തടം റോഡ് തകർന്ന് നാളിത് വരെയും ഒരു പരിഹാരവും കാണാതെ പുറംതിരിഞ്ഞ് നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യും ഇവിടുത്തെ ജനപ്രതിനിധിയും..100ഓളം കുടുംബങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പ്രാഥമിക റോഡ് ജലജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ചു പാച്ചുവർക്ക് ചെയ്യാതിരിക്കുകയും തന്മൂലം കോൺക്രീറ്റ് പൊളിച്ച ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ ആവുകയും ചെറുവാഹനങ്ങൾക്കും യാത്രക്കാർക്കും പ്രയാസം ഉണ്ടാകുന്നത് കാരണം ഈ ഭാഗങ്ങളിലേക്കുള്ള യാത്ര നിറുത്താൻ ഓട്ടോറിക്ഷ തൊഴിലാളികൾ ഒരുങ്ങുകയാണ്.. ഈ സാഹചര്യത്തിൽ യാത്രക്കാരുടെപ്രയാസങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ വരും നാളുകളിൽ പ്രതിഷേധസംരവുമായിമുന്നോട്ട് പോവാനാണ് മുസ്ലിം ലീഗ് കമ്മിറ്റി യുടെ തീരുമാനം....

ശാഖ പ്രസിഡന്റ് kk ഹംസ ഹാജിയുടെ അധ്യക്ഷഥയിൽ ചേർന്നയോഗത്തിൽ vp ഉസ്മാൻ, up മുഹമ്മദ്‌, കൊളക്കട്ടിൽ അബൂബക്കർ, ഷഹീർ kk, ഷാഫി വരമംഗലം. ഫൈസൽ pk,മുസ്തഫ kp ശിഹാബ് pp. ഫൈസൽ tk തുടങ്ങിയവർ സംസാരിച്ചു...

82 ലക്ഷം വാങ്ങി ഇനി സംഘാടകർ അഴിമതി കാട്ടിയോ ?എന്നാലും ഈ ഗതി ആർക്കും വരുത്തരുതേ....
12/06/2023

82 ലക്ഷം വാങ്ങി ഇനി സംഘാടകർ അഴിമതി കാട്ടിയോ ?

എന്നാലും ഈ ഗതി ആർക്കും വരുത്തരുതേ....

കരിങ്ങനാട് നമ്പർ 1 റേഷൻ കട കരിങ്ങനാട് കുണ്ടിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന   ബിൽഡിങ്ങിലേക്ക് മാറ്റി സ്ഥാപിക്കാൻ  ഓർഡറായിര...
07/06/2023

കരിങ്ങനാട് നമ്പർ 1 റേഷൻ കട കരിങ്ങനാട് കുണ്ടിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന ബിൽഡിങ്ങിലേക്ക് മാറ്റി സ്ഥാപിക്കാൻ ഓർഡറായിരിക്കുന്നു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഒപ്പ് ശേഖരണം നടത്തിയിരുന്നു മുസ്ലിംലീഗ്, ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസർക്ക് നിവേദനവും നൽകിയിരുന്നു. സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. മുസ്ലിംലീഗ് നടത്തിയ പ്രതിഷേധത്തിന് ഫലം കണ്ടതിൽ പൊതുജനങ്ങൾക്കുള്ള സംതൃപ്തിയിൽ ശാഖ കമ്മിറ്റിക്കും ചാരിതാർഥ്യമുണ്ട്.

Address

Karinganad
Pattambi
679309

Telephone

+971544842534

Website

Alerts

Be the first to know and let us send you an email when Myl Cyber Karinganad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Myl Cyber Karinganad:

Share

Category