News Pattambi

News Pattambi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Pattambi, TV Channel, Pattambi.

18/08/2025

കുടുംബിനി സൂപ്പർമാർക്കറ്റ് കുളപ്പുളളിയിൽ വരുന്നു.ഈ മാസം 27നാണ് ഉദ്ഘാടനം.ഇതിന്റെ പ്രചരണ വാഹനങ്ങൾ പര്യടനം തുടങ്ങി

18/08/2025

ഓണാഘോഷത്തിന് മുന്നോടിയായി ലഹരി കടത്ത് തടയാൻ ഹൈവേ പോലീസിന്റെയും എക്‌സൈസ് വുകപ്പിന്റെയും സംയുക്ത പരിശോധന തുടങ്ങി

18/08/2025

വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നു.ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് മുഹസിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

18/08/2025

നിലമ്പൂർ-കോട്ടയം എക്‌സ്പ്രസിന് കുലുക്കല്ലൂർ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി

18/08/2025

നിലമ്പൂർ-കോട്ടയം എക്‌സ്പ്രസിന് കുലുക്കല്ലൂർ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.ബി.ജെ.പി.യുടെ നേതൃത്വത്തിൽ സ്വീകരണം

18/08/2025

കല്യാൺ സിൽക്‌സ് ഇനി പട്ടാമ്പിയിലും.കല്യാൺ സിൽക്‌സിന്റെ സെലക്ട് ഷോറുമാണ് പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്

18/08/2025

ഗതാഗതകരുക്കിൽ അമർന്ന് പട്ടാമ്പി ടൗൺ

18/08/2025

നടുവട്ടം ഗവ.ജനതാ ഹയർസെക്കഡറി സ്‌കൂളിലെ 1980 എസ്.എസ്.എൽ.സി.ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

17/08/2025

തിരുവേഗപ്പുറ തൂതപ്പുഴയിൽ ഒഴുകിൽപ്പെട്ട തിരുവേഗപ്പുറ സ്വദേശിയെ കണ്ടെത്താനായില്ല

17/08/2025

ചാലിശ്ശേരിയിൽ 69.90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.ചാലിശ്ശേരി നരിമട എന്ന സ്ഥലത്ത് വാടക വീട് എടുത്ത് അത് കേന്ദ്രീകരിച്ചായിരുന്നു എംഡിഎംഎ ഉപയോഗവും വിൽപ്പനയും.

17/08/2025

വിളയൂർ പഞ്ചായത്തിൽ കർഷകദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.തിരഞ്ഞെടുത്ത കർഷകർക്ക് ആദരവും നൽകി

17/08/2025

കൊപ്പം പഞ്ചായത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു.

Address

Pattambi

Alerts

Be the first to know and let us send you an email when News Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Pattambi:

Share