prompt media

prompt media News,entertainment, cooking, farmersworkss etc......., സത്യസന്ധമായവാർത്തകൾ, വർത്തമാനങ്ങൾ.......

16/11/2024
16/11/2024

വാർത്ത :റോഡിലെ കുഴികൾ അടക്കാൻ ബേബി മെറ്റൽസ്.... ആധുനിക രീതിയിൽ ഉള്ള റോഡിലെകുഴിയടക്കൽ.........

വാർത്ത :കെ. രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.....പയ്യന്നൂർ കോളേജ്, പി. ഇ.എസ് ഹയർ സെക്കന്ററി സ്കൂൾ എന്നി പ്രമുഖ വിദ്യാഭ്യാസ...
09/11/2024

വാർത്ത :കെ. രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.....

പയ്യന്നൂർ കോളേജ്, പി. ഇ.എസ് ഹയർ സെക്കന്ററി സ്കൂൾ എന്നി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണമുള്ള പയ്യന്നൂർ എഡുക്കേഷനൽ സൊസെറ്റിയുടെ പ്രസിഡന്റായി നിരവധി കാലമായി പ്രവർത്തിച്ചു വരുകയാണ് കെ.രാമചന്ദ്രൻ മാസ്റ്റർ . അസുഖ ബാധിതനായി ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ ഭൗതീകശരീരം പൊതു ദർശനത്തിന് വെയ്ക്കും.....🌹🌹🌹

02/11/2024

വാർത്ത :പയ്യന്നൂർ.....കുടിവെള്ളം പാഴാക്കികളയുന്നു....

31/10/2024

വാർത്ത :തിരുവനന്തപുരം... KSEB യുടെ വൈദുതിചാർജ് വർധനവിനെതിരെ ആം ആദ്മി പാർട്ടി പ്രധിഷേധം സമരം.... വാർത്ത വിശദമായി കാണുക, ഇത് ഓരോവ്യെക്തി കൾക്കും വേണ്ടിയുള്ള സമരമാണ്.... നിങ്ങൾ ഷെയർ ചെയ്യുക,ഫോളോ.... ചെയ്യുക.....

വാർത്ത:തിരുവനന്തപുരം,വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പ്രഹസനം; പൊതുജന അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് വ...
30/10/2024

വാർത്ത:തിരുവനന്തപുരം,വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പ്രഹസനം; പൊതുജന അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍; കഴുതകളുടെ മാസ്‌ക്ക് ധരിച്ച് അവര്‍,തിരുവനന്തപുരത്ത്: ആംആദ്മിയുടെ പ്രതിഷേധം


29/10/2024
വാർത്ത :പയ്യന്നൂർ രാമന്തളി നാടിനെ നടുക്കിയ അപകടം...രാമന്തളി കുരിശ്മുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ കല്ലെറ്റുംകടവ്   സ്വദേശിന...
29/10/2024

വാർത്ത :പയ്യന്നൂർ രാമന്തളി നാടിനെ നടുക്കിയ അപകടം...രാമന്തളി കുരിശ്മുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ കല്ലെറ്റുംകടവ് സ്വദേശിനികളായ 3പേരാണ് മരണപ്പെട്ടത്. ലോഡുമായിവന്ന മിനിപിക്കപ്പ് തൊഴിലുറപ്പ് തൊഴിലാളികളായ ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പി വി ശോഭ, ടി വി യശോദ, വി പി ശ്രീലേഖ എന്നിവരാണ് മരണപ്പെട്ടത്.....നാടിന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹

27/10/2024

ഉത്തരമലബാറിൽ ഇനി ഉത്സവക്കാലം, തുലാമാസപ്പിറവിയോടുകൂടി അറകളും, തറവാടുകളും, കാവുകളും ദേവി, ദേവന്മാരുടെ വരവിനായി ഒരുങ്ങിക്കഴിഞ്ഞു.....

Address

Payyanur

Website

Alerts

Be the first to know and let us send you an email when prompt media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share