16/09/2025
വിളക്കെണ്ണയും തുളസിനീരും ചേര്‍ന്നൊരു മയി എഴുതുന്ന മുത്തശ്ശികാലം എത്ര പേര്‍ കണ്ടിട്ടുണ്ട്. കുഞ്ഞു കണ്ണുകള്‍ക്ക് കണ്ണ് വെക്കാതെ കണ്ണെഴുതാന്‍ പയ്യന്നൂര്‍ മഹാദേവഗ്രമത്തിലെ 88 വയസുള്ള പാറന്തട്ട പാര്‍വ്വതയമ്മയുടെ മൈ ഓട് ഇന്നും മഷി മായാതെ പടിഞ്ഞാറ്റക്കത്തെ നിലവിളക്കിനടുത്തുണ്ട്