Ethirdisa

Ethirdisa എതിർദിശ മാസിക
- കേരളീയധൈഷണികതയുടെ
വർത്തമാനം

17/01/2026
ഞാൻ നോർമലല്ല 🤔👀💭
06/07/2025

ഞാൻ നോർമലല്ല 🤔👀💭

സോഷ്യൽ സയൻസ് ഫോറം പയ്യന്നൂർ കോളേജ്വിഷയം: ഭരണകൂടം ചരിത്രവും വർത്തമാനവും അവതരണം: എതിർദിശ സുരേഷ് (പത്രാധിപർ, എതിർ.....

"അംബേദ്കറിനെ ആർക്കാണു ഭയം?"'സ്‌പെഷൽ ഫോക്കസ്'- എതിർദിശ ഓണപ്പതിപ്പ് - '26സിദ്ധാന്തവിചാരത്തിന്റെയും രാഷ്ട്രീയപ്രയോഗത്തിന്റെ...
03/07/2025

"അംബേദ്കറിനെ ആർക്കാണു ഭയം?"

'സ്‌പെഷൽ ഫോക്കസ്'
- എതിർദിശ ഓണപ്പതിപ്പ് - '26

സിദ്ധാന്തവിചാരത്തിന്റെയും രാഷ്ട്രീയപ്രയോഗത്തിന്റെയും മണ്ഡലങ്ങളിലെ പ്രമുഖർ എഴുതുന്നു.

സപ്തംബർ ആദ്യവാരം വായനക്കാരിലേക്ക്..

പണിപ്പുരയിൽ....എതിർദിശ ഓണപ്പതിപ്പ് - 2026സപ്തംബർ ആദ്യവാരം പുറത്തിറങ്ങുന്നു.സമാനതകളില്ലാത്ത വായനാനുഭവത്തിനായി കാത്തിരിക്ക...
28/06/2025

പണിപ്പുരയിൽ....
എതിർദിശ ഓണപ്പതിപ്പ് - 2026

സപ്തംബർ ആദ്യവാരം പുറത്തിറങ്ങുന്നു.

സമാനതകളില്ലാത്ത വായനാനുഭവത്തിനായി കാത്തിരിക്കുക.

ഇരുളും, പുലരും....നമ്മൾ യാത്ര തുടരും.
27/06/2025

ഇരുളും, പുലരും....
നമ്മൾ യാത്ര തുടരും.

പ്രിയപ്പെട്ടവരേ..
24/01/2022

പ്രിയപ്പെട്ടവരേ..

പുതിയ കുപ്പായം, പുതിയ ഭാവം.
17/01/2022

പുതിയ കുപ്പായം, പുതിയ ഭാവം.

പൂരക്കുഞ്ഞി..
21/03/2021

പൂരക്കുഞ്ഞി..

22/02/2021

ബൈക്കിൽ ഭാര്യയുമൊത്ത് പ്രസംഗത്തിനുപോയി. ഉൾനാടൻഗ്രാമമാണ്. പരിപാടിയവസാനിച്ചത് രാത്രി വളരെ വൈകി.

തിരിച്ചുവരുമ്പോൾ റോഡ് വിജനം. ഇരുവശങ്ങളിലും കുറ്റിക്കാട്. വീടുകൾ മുൻവാതിലടച്ച് ഉറങ്ങാനുള്ള ഒരുക്കത്തിൽ. അല്പദൂരം പിന്നിട്ടപ്പോൾ ഒരു സംശയം- വഴിതെറ്റിയോ?

ഒരു വീടിന്റെ വാതിൽ തുറന്നുകിടക്കുന്നു. റോഡിൽനിന്ന് അല്പമകലെയാണ് വീട്; ഒരു നടവഴിയുടെ അകലം. ഇരുട്ടുപുതച്ച റോഡിൽ ബൈക്ക് നിർത്തി നീണ്ട ഹോൺശബ്ദം മുഴക്കി. ഒരാൾ ഇറങ്ങിവന്നു. "പയ്യന്നൂരിലേക്ക് ഇതുതന്നെയാണോ വഴി?" ഹെൽമറ്റിനുള്ളിൽനിന്നുള്ള ശബ്ദം അദ്ദേഹത്തിനു വ്യക്തമായില്ലെന്നുതോന്നി. ചോദ്യം ആവർത്തിച്ചു. "സുരേഷാണോ?"- അദ്ദേഹത്തിന്റെ മറുചോദ്യം. അമ്പരപ്പോടെ ഞാൻ ഹെൽമറ്റൂരി. അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു.

വീട്ടിലെ വെളിച്ചത്തിൽ എന്റെ ഭാര്യയോട് അദ്ദേഹം വിശദീകരിക്കുന്നു - "ഞങ്ങൾ ഒന്നിച്ച് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. ഇരുപതുവർഷത്തിലധികമായി തമ്മിൽ കണ്ടിട്ട്. ഒച്ച കേട്ടിട്ടാണ് ഇവനെയിപ്പോൾ ഇരുട്ടിൽ ഞാൻ തിരിച്ചറിഞ്ഞത്."

ഒരേ സമയം പല ദിശകളിലേക്കു നീളുന്ന വഴിയാണ് ഗാന്ധിജി.
27/01/2021

ഒരേ സമയം പല ദിശകളിലേക്കു നീളുന്ന വഴിയാണ് ഗാന്ധിജി.

കർഷകസമരമൊക്കെയല്ലേ..
18/12/2020

കർഷകസമരമൊക്കെയല്ലേ..

Address

Rayal City Complex
Payyanur
670307

Telephone

9744499531

Alerts

Be the first to know and let us send you an email when Ethirdisa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ethirdisa:

Share

Category