27/02/2022
ഈ ഉമ്മയുടെയും ,മകളുടെയും കരച്ചിൽ .കഴിയുന്നവർ സഹായിക്കുക,
അപകടത്തിൽ പെട്ട മകനെ രക്ഷിക്കാൻ വേണ്ടി ഒരു ഉമ്മയുടെയും,മകളുടെയും കണ്ണീർ നിങ്ങൾ കാണാതെ പോകരുത്.കഴിയുന്നവർ ,നിങ്ങളുടെ സുഹൃത്തുക്കളിലോ,എത്തിക്കുക,ഷെയർ ചെയ്യുക,ആ മകൻ എത്രയും വേഗം അസുഖം മാറാൻ വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുക.