GK's World.".

GK's World.". Writer... love music.. books.. travel

07/03/2024

എനിക്ക് മിഠായി വേണ്ട....... 😅🥲

07/03/2024

ചോറും ചപ്പാത്തിയും..... 😎

26/10/2023

Heereye...

26/10/2023

ഒന്നും പ്ലാൻ ചെയ്യാതെ യാത്ര പോവുക...

ചിരിക്കാൻ കിട്ടുന്ന അവസരങ്ങളൊക്കെ നിറയെ ചിരിക്കുക...

ഒന്നും കാണിക്കാനല്ല..

ആരെയും
ബോധ്യപ്പെടുത്താനുമല്ല...

നമ്മുടെ ജീവിതം
ദാ.. ഇപ്പൊ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് സ്വയം ബോധ്യപെടുത്താൻ

26/10/2023

ഏറ്റവും ഇഷ്ടപ്പെട്ട
പാട്ടുകളിൽ
ഏറ്റവും പ്രിയപ്പെട്ട
ഒരിഷ്ടമോ, നഷ്ടമൊ
ഉണ്ടാകും....!❤️

Address

Kallingal Perinthalmanna
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when GK's World.". posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share