MADHU VIDHU MEDIA

MADHU VIDHU MEDIA just fun madhuvidhumedia
8089678347

പ്രിയപ്പെട്ട സിറാജ്ക്ക പടച്ചവന്റെ വിളിക്ക് ഉത്തരം നൽകി നമ്മളെ വിട്ട് പോയിട്ട് ഇന്നേക്ക് ഒരാണ്ട്.🥹പടച്ചവൻ അദ്ദേഹത്തിന്റെ ...
25/07/2026

പ്രിയപ്പെട്ട സിറാജ്ക്ക പടച്ചവന്റെ വിളിക്ക് ഉത്തരം നൽകി നമ്മളെ വിട്ട് പോയിട്ട് ഇന്നേക്ക് ഒരാണ്ട്.🥹പടച്ചവൻ അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. 🤲🏻(ആമീൻ )

22/01/2026

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

TODAY MY BIRTHDAY🎂43 NOT OUT 😊പടച്ചോനേ... കഴിഞ്ഞ 43 വർഷം ഞാൻ നിന്റെ       വലിയൊരു പരീക്ഷണമായിരുന്നു എന്ന് എനിക്കറിയാം. 🙈...
16/01/2026

TODAY MY BIRTHDAY🎂
43 NOT OUT 😊

പടച്ചോനേ...
കഴിഞ്ഞ 43 വർഷം ഞാൻ നിന്റെ വലിയൊരു പരീക്ഷണമായിരുന്നു എന്ന് എനിക്കറിയാം. 🙈 എന്റെ ഫസ്റ്റ് ഹാഫ് നീ രസകരമായി ഒന്ന് മൂഞ്ചിച്ചു തന്നു. ഇനി ഇതാ 44 തുടങ്ങുകയാണ്. ഈ സെക്കൻഡ് ഹാഫിലെങ്കിലും എന്നെ ഒന്ന് മിന്നിച്ചേക്കണേ... ഇനി എന്നെ പരീക്ഷിക്കാൻ നിന്നാൽ നിനക്കും മടുക്കും, എനിക്കും വയ്യാണ്ടായി.. 🤲😁
അതോണ്ട് നിങ്ങളെല്ലാവരും എനിക്കായിട്ട് പ്രാർത്ഥിക്കുമെന്നുള്ള വിശ്വാസത്തോടെ
നിങ്ങളുടെ സ്വന്തം സുസു ❤️🫶🏻🖋️
MADHU VIDHU MEDIA

25/12/2025

മുഖപുസ്തകത്തിലെ എല്ലാ നല്ലവരായ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ക്രിസ്തുമസ് ആശംസകൾ.🌹

11/12/2025

🔥🔥🔥🔥

Address

Perumbavoor

Telephone

+918089678347

Website

Alerts

Be the first to know and let us send you an email when MADHU VIDHU MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MADHU VIDHU MEDIA:

Shortcuts

Share

Category