തൊടുപുഴ വാർത്തകൾ

തൊടുപുഴ വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തൊടുപുഴ വാർത്തകൾ, News & Media Website, Perumbavoor.

29/10/2025

തൊടുപുഴയിൽ കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം.. ഈ വർത്ത പരമാവധി ഷെയർ ചെയ്യണേ..
29/10/2025

തൊടുപുഴയിൽ കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം.. ഈ വർത്ത പരമാവധി ഷെയർ ചെയ്യണേ..

25/10/2025

🚨EMERGENCY VIDEO..
ശ്വാസം കിട്ടാതെ ഈ മനുഷ്യൻ മരണപ്പെട്ടു പോകരുത് 😢🙏 മനസാക്ഷിയുള്ളവർക്ക് ഈ വീഡിയോ നെഞ്ച് പൊട്ടാതെ കാണാൻ കഴിയില്ല.. 🙏
ഇടുക്കി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മങ്ങാട്ട് കവലയിൽ തൈപ്പറമ്പ് വീട്ടിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ആയ അബ്ദുൽ കരീമിന്റെ ഹൃദയം പൊട്ടുന്ന സങ്കടമാണ് നിങ്ങളുടെ മുൻപിലേക്ക് പങ്കുവെക്കുന്നത്. ശ്വാസകോശ രോഗം പിടിപ്പെട്ട് ഹൈദരാബാദ് യശോദ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശം ചുരുങ്ങുന്ന ഏറ്റവും പ്രയാസകരമായ അവസ്ഥ. 24 മണിക്കൂറും ഓക്സിജന്റെ സഹായത്തോടെ മാത്രമാണ് ജീവൻ നിലനിർത്തി പോകുന്നത്. ഓരോ ദിവസവും 10000 കണക്കിന് രൂപ ചെലവാണ്. ജീവൻ രക്ഷിക്കാനുള്ള അവസാന മാർഗ്ഗം ശ്വാസകോശം മാറ്റിവെക്കൽ മാത്രമാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന, എല്ലാവരുടെയും പ്രിയപ്പെട്ടവനായ ആർക്കും ഒരു പരാതിയും ഇല്ലാത്ത കരീമിക്കയുടെ ജീവൻ നമുക്ക് രക്ഷിക്കണം. പണം ഇല്ലാത്തതിന്റെ പേരിൽ ചികിത്സ കിട്ടാതെ ജീവൻ നഷ്ടപ്പെടരുത്. മങ്ങാട്ടുകവല അങ്ങാടിയിലെ ഓട്ടോ ഡ്രൈവർ ആണ്. 80 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കും ഉടനെ സമാഹരിക്കണം. ഈ വലിയ തുകക്ക് മുമ്പിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് കുടുംബവും, നാട്ടുകാരും. ഈ വീഡിയോ കാണുന്ന എല്ലാ പ്രിയപ്പെട്ടവരും കരീമിക്കയുടെ ജീവൻ രക്ഷിക്കാൻ ഒരുമിച്ച് കൈകോർക്കണേ...NB: ഈ സങ്കടം നിറഞ്ഞ വീഡിയോ സഹായിക്കുന്ന നിങ്ങളുടെ സ്കൂൾ, കോളേജ്, കുടുംബ, രാഷ്ട്രീയ, സൗഹൃദ മറ്റു ഗ്രൂപ്പുകളിലേക്ക് പങ്കുവെക്കണേ 🙏 പ്രതീക്ഷയോടെ
Adv Shameer Kunnamangalm 9567746003
ജനകീയ കമ്മിറ്റി
------------------------------
ചെയർമാൻ
സഹീർ വാണിയപ്പുരയിൽ
9745588388
കൺവീനർ
റഷീദ് മങ്ങാട്ട്
9447440790
ട്രഷറർ
ശരീഫ് KH
9744656567
Account Details
--------------------------
POST DATE:24/10/2025
NAME: KARIM THAIPARAMBIL CHIKILSA SAHAYA SAMITI
A/C NO: 40328111001006
IFSC: KLGB0040328
BANK: KERALA GRAMIN BANK
BR: THODUPUZHAGooglepay numbers:9497588044 (NISHA) WIFE8089066192 (REMI)
DAUGHTER9544954804 (ASLAM) SON

25/10/2025

ശിരോവസ്ത്ര വിലക്ക് " ഡി ഡി റിപ്പോർട്ട് റദ്ദാക്കിയില്ല...

21/10/2025

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ കട്ടിപാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിന്റെ അശാസ്ത്രീയ പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായിരംഗത്ത്. മാലിന്യ സംസ്കരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പക്ഷേ ജനവാസ മേഖലയിൽ ജനങ്ങളെ ദുരിതത്തിൽ എത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ ശാസ്ത്രീയമായി വികസിപ്പിക്കേണ്ടത് സർക്കാറിന്റെ കൂടെ ഉത്തരവാദിത്വമാണ്. മാലിന്യ സംസ്കരണം നടത്തുന്നതോടൊപ്പം ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുവാൻ സർക്കാർ മുൻകൈയെടുക്കണം

19/10/2025

ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ കൂടി ടിസി വാങ്ങുന്നു..

18/10/2025

_ഇടുക്കിയിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ നെടുങ്കണ്ടം കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ട്രാവലർ ഒഴുകിപ്പോയി.__എസ്ബിഐ ബാങ്കിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനമാണ്.

17/10/2025

നോക്കൂ.. നോക്കൂ നോക്കൂ.. 😁 വക്കീലിനും കോടതി വയറുനിറച്ചു കൊടുത്തു....

17/10/2025

ടീച്ചറമ്മയെ ബഹുമാനിക്കാൻ നോക്ക് ജിഹാദികളെ ഇനിയെങ്കിലും....!!

17/10/2025

ശിരോവസ്ത്ര വിവാദം; 'കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണം'; എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when തൊടുപുഴ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share