Mabstic Media

Contact the business

Mabstic Media We are here to bring you a unique and creative content will have you laughing and thinking.

If you're looking for entertaining videos that will make you laugh and challenge your perspective, you've come to the right place.

സോഷ്യൽ മീഡിയ തൂക്കി 🔥കയാദു ചേച്ചി 🔥
29/09/2026

സോഷ്യൽ മീഡിയ തൂക്കി 🔥
കയാദു ചേച്ചി 🔥

29/09/2026

പെൺകുട്ടികൾ ഒറ്റയ്ക്കാകുമ്പോൾ എന്തു ചെയ്യും? What Girls Do When They Are Alone? Public Opinion | Midhun C M

സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും ആ coin ന്റെ അറ്റം screw തുറക്കാനുള്ള എളുപ്പത്തിന് വേണ്ടി ചെറുതായി ചെത്തി കളഞ്ഞിരിക്കുന്...
29/09/2026

സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും ആ coin ന്റെ അറ്റം screw തുറക്കാനുള്ള എളുപ്പത്തിന് വേണ്ടി ചെറുതായി ചെത്തി കളഞ്ഞിരിക്കുന്നു എന്ന് 💯.

അതിനർത്ഥം നാനി ബിന്ദുവിനോട്, screw തുറന്നാൽ മാത്രമേ തനിക്കകത്ത് കയറാൻ പറ്റൂ എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്!
പറയുമ്പോ ഇത് ചെറിയൊരു detail ആണ്, പക്ഷെ ഇത്രയും ചെറിയ ഒരു കാര്യം പോലും പടത്തിൽ include ചെയ്യണമെങ്കിൽ Rajamouli യുടെ observation 🙌.

ശങ്കർ ഒക്കെ ഇത് കണ്ടാണ് പഠിക്കേണ്ടത്. പാട്ടിന് വേണ്ടി കോടികൾ ചിലവാക്കിയാൽ മാത്രം പോരാ.. മറിച്ച് script detail കൂടി ശ്രദ്ധിക്കണം!

🎬 ഈച്ച

29/09/2026

ഉയരമുള്ള ആൺകുട്ടിയോ ഉയരം കുറഞ്ഞ ആൺകുട്ടിയോ? Tall Boy or Short Boy? Public Opinion | Asish A K

ഇത് ജോസഫിലെ കുട്ടിയല്ലേ 🫣😱പേര് അറിയാമോ ആർക്കെങ്കിലും?
29/09/2026

ഇത് ജോസഫിലെ കുട്ടിയല്ലേ 🫣😱

പേര് അറിയാമോ ആർക്കെങ്കിലും?

ഞാൻ കോട്ടയം ഉള്ള ഒരു തീയേറ്റരിൽ അത്ഭുതധ്വീപ് കാണാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് കേറിയിരുന്നു പടം തുടങ്ങിയപ്പോ പ്രശ്നം ഒന്...
29/09/2026

ഞാൻ കോട്ടയം ഉള്ള ഒരു തീയേറ്റരിൽ അത്ഭുതധ്വീപ് കാണാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് കേറിയിരുന്നു പടം തുടങ്ങിയപ്പോ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ പ്രിത്വിരാജ് ചെയ്യുന്ന കഥാപാത്രവും സംഘവും ആ കരയിൽ എത്തിയതോട് കൂടി ചിലർ കൂവാൻ തുടങ്ങി ഒരു ഡയലോഗ് പോലും കേൾക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു കൂവൽ. വലിയ പ്രതീക്ഷയോട് കൂടി കേറിയ എനിക്ക് ഏറെ സങ്കടം ഉണ്ടാക്കി ഈ കാഴ്ച്ച.. എന്നാൽ ക്ലൈമാക്സ്‌ സീനിൽ ഞാൻ നായികയെ വിട്ടു കൊടുക്കുന്ന ഒരു സീനുണ്ട് അവിടെ ഈ കൂവാൻ വന്നവർ അടക്കം കയ്യടിച്ചു പോയി.അപ്പോൾ ചെറിയ ആശ്വാസം ഉണ്ടായി..!!

ഞാൻ തീയേറ്റരിൽ നിന്ന് ഇറങ്ങി വിനയൻ സാറിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. പുള്ളി പറഞ്ഞത് ഈ ഒരു പ്രവണത ഇപ്പോൾ പല സിനിമകളും നേരിടുന്നുണ്ട് എന്നാണ്. മനഃപൂർവം ചെയ്യുന്നത് ആണ് നമ്മുടെ സിനിമ നല്ലത് ആണേൽ വിജയിക്കും എന്ന് പറഞ്ഞു ..!!

അതിന് ശേഷം നമ്മൾ പൊക്കം കുറഞ്ഞവർ പല തീയേറ്റരിലും വിസിറ്റ് ഒക്കെ നടത്തി സിനിമക്ക് നല്ല പോലെ പ്രൊമോഷൻ കൊടുക്കാൻ തുടങ്ങി.. കോട്ടയത്തുള്ള തീയേറ്റരിൽ ഞാൻ തുടർച്ചയായി പോവലുണ്ടായിരുന്നു.. പിന്നീട് സിനിമ ആ തീയേറ്റരിൽ 80 ദിവസത്തിനു മുകളിൽ ഓടി വിജയം നേടുകയും ചെയ്തപ്പോൾ വലിയ സന്തോഷം ആയി..!!

~ഗിന്നസ് പക്രു 😎
ഇത് കേട്ടപ്പോൾ ഒരു കാര്യം ഉറപ്പിക്കാം പണ്ട് പ്രിത്വിരാജ് സിനിമകളെ മനഃപൂർവം കൂവി തോൽപിക്കാറുണ്ട് എന്ന് പലരും പറഞ്ഞിരുന്നു തിലകൻ.. വിനയൻ അടക്കം ഉള്ളവർ ദേ ഇപ്പൊ പക്രു നേരിട്ട് കണ്ടിട്ടുള്ള അനുഭവം കൂടി പറഞ്ഞപ്പോൾ ഇതൊക്കെ ശരി ആണെന്നത് തന്നെ വ്യക്തം..!!💯🙌

എന്നാലും പ്രിത്വിരാജ് സിനിമകളെ മനഃപൂർവം ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നത് ആരായിരിക്കും....???

ഒറ്റ സീൻ ഉള്ളു ചെക്കൻ ആ സീനും വില്ലനെയും അങ്ങ് തൂക്കി! 🔥
29/09/2026

ഒറ്റ സീൻ ഉള്ളു ചെക്കൻ ആ സീനും വില്ലനെയും അങ്ങ് തൂക്കി! 🔥

29/09/2026

മെലിഞ്ഞ ആൺകുട്ടിയോ തടിച്ച ആൺകുട്ടിയോ? Skinny Boy or Chubby Boy Who is More Attractive? Public Opinion | K N Sana

29/09/2026

ഈ പാട്ട് പാടിയാൽ തീരൂല ലുലു മാൾ ഇളക്കി മറിച്ച് ശാദുൽ

29/09/2026

ചില നിമിഷങ്ങൾ, എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റിയ കുറച്ച് നല്ല ഓർമ്മകൾ... ❤️✨

Address

Mabstic Media AM Road Perumbavoor
Perumbavoor
683547

Website

Alerts

Be the first to know and let us send you an email when Mabstic Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mabstic Media:

Shortcuts

Share