10/08/2026
Tinu
ഇന്നെന്റെ ജന്മദിനമാണ്. എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ ഫ്രണ്ട്സിനും ഒരുപാട് നന്ദി. നിങ്ങളുടെയെല്ലാം സപ്പോർട്ട് വീണ്ടും പ്രേതീക്ഷിക്കുന്നതിനോടൊപ്പം ഇന്നത്തെ ദിവസത്തിൽ നിങ്ങളോരോരുത്തരുടെയും പ്രാർത്ഥയും സ്നേഹവും ഒപ്പം വിഷസ്സും പ്രതീക്ഷിക്കുന്നു. 🩷Thank God 🩷💙