18/11/2025
പിറവം നഗരസഭയിൽ യുഡിഎ ഫ് സ്ഥാനാർഥി പട്ടികയായി. കോൺഗ്രസ്-20, കേരള കോൺ ഗ്രസ് (ജേക്കബ്)-6, കേരള കോൺഗ്രസ് -2 എന്നിങ്ങനെയാ ണു സീറ്റ് വിഭജനം.
1.കക്കാട് വെസ്റ്റ്- ഷീജ ചാക്കോച്ചൻ (കോൺഗ്രസ്), 2.കക്കാ ട് സെൻട്രൽ-ജോൺ വാക്കനാൽ (കോൺഗ്രസ്), 3.കക്കാട് ഈ സ്‌റ്റ്-ജോണിക്കുട്ടി കളപ്പുരയിൽ (കോൺഗ്രസ്), 4. കക്കാട് സൗത്ത്-ഷിബു തോമസ് (കോൺഗ്രസ്), 5.കൊള്ളിക്കൽ-ജിൻസി രാജു (കോൺഗ്രസ്), 6. പിറവം സെൻട്രൽ- ആൻസി രാജു (കേരള കോൺ(ജേക്കബ്), 7.പിറവം ടൗൺ-ലൂസി സണ്ണി (യുഡിഎഫ് സ്വത.), 8.തോട്ടഭാഗം നോർത്ത്-അരുൺ മാത്യു (കോൺഗ്രസ്), 9.പിറവം നോർത്ത്-രമ വിജയൻ (കോൺഗ്രസ്), 10.പിറവം സൗ ത്ത്- ജാൻസി ഏലിയാസ് (കോൺഗ്രസ്), 11.പിറവം ഈസ്‌റ്റ്- രമ്യ ബിജോയ് (കോൺഗ്രസ്), 12.കൊമ്പനാമല-ജിജി ജോജി (കേരള കോൺഗ്രസ് (ജേക്കബ്), 13.പാലച്ചുവട് നോർത്ത്-അരുൺ കല്ലറക്കൽ (കോൺഗ്രസ്), 14.ഇടപ്പള്ളിച്ചിറ-ഐഷ മാധവൻ (കേരള കോൺഗ്രസ് (ജേക്കബ്), 15.ഇല്ലിക്കമുക്കട-ജെസി തോമസ് (കോൺഗ്രസ്), 16.നാമ ക്കുഴി-റെജി ചുള്ളിക്കൽ (കേരള കോൺഗ്രസ് (ജേക്കബ്), 17.പാലച്ചുവട് സെൻട്രൽ- എം.കെ.ശിവഗിരി (കോൺഗ്രസ്), 18. കല്ലുമട അനുമോൾ അനിൽ (കേരള കോൺഗ്രസ്), 19.മുളക്കുളം-അന്നമ്മ ഡോമി (കേരള കോൺഗ്രസ്(ജേക്കബ്.), 20. തോട്ടഭാഗം സൗത്ത്- വി.ടി.പ്രതാപൻ (കോൺ ഗ്രസ്), 21.കളമ്പൂർ ഇട്ട്യാർമല-പി. എസ്.ബിജുമോൻ (കോൺഗ്രസ്.), 22.കളമ്പൂർ സൗത്ത്-ഷൈലി ജേക്കബ് (കോൺഗ്രസ്.), 23.കളമ്പൂർ വെസ്‌റ്റ്-സാം മോൻ (കേരള കോൺഗ്രസ് (ജേക്കബ്), 24.പാഴൂർ സൗത്ത്-വൽസല വർഗീസ് (കോൺഗ്രസ്), 25.പാഴൂർ വെസ്റ്റ്-ചിന്നമ്മ ജോസ് (കോൺഗ്രസ്), 26.പാഴൂർ ഈസ്റ്റ്-ജിൽസ് പെരിയപ്പുറം (കേരള കോൺഗ്രസ്), 27.പാഴൂർ സെൻട്രൽ-ജയ്സൺ പുളിക്കൽ (കോൺഗ്രസ്), 28.പാഴൂർ നോർത്ത്-കെ.ആർ.പ്രദീപ്കു മാർ (കോൺഗ്രസ്).