Mullaperiyar News

Mullaperiyar News We have two points to make to Tamil Nadu. (We will give) the assurance that Tamil Nadu will get the same amount of water. Build NEW DAM !!!

But we want to protect the people living in the dam area from an impeding danger because the dam is an old one. Mullaperiyar Dam or Mullai Periyar Dam (Malayalam: മുല്ലപെരിയാര്‍ അണകെട്ട് ; Tamil: முல்லைப் பெரியாறு அணை) is a masonry gravity dam on the Periyar River in the Kerala state of India.[1][2][5] It is located 881 m (2,890 ft) above mean sea level on the Cardamom Hills of the Western Ghats i

n Thekkady, Idukki District of Kerala, South India. It was constructed between 1887 and 1895 by the British Government to divert water eastwards to Madras Presidency area (the present-day Tamil Nadu). It has a height of 53.6 m (176 ft) from the foundation and length of 365.7 m (1,200 ft).[1] The Periyar National Park in Thekkady is located around the dam's reservoir. The dam is located in Kerala on the river Periyar,[1][6] but the dam is controlled and operated under a period lease by neighboring Tamil Nadu state.[1] The control and safety of the dam and the validity and fairness of the lease agreement have been points of dispute between Kerala and Tamil Nadu states.[7] Mullaperiyar dam has been declared an 'endangered' scheduled dam by the Kerala Government under the disputed Kerala Irrigation and Water Conservation (Amendment) Act, 2006.[8]
http://en.wikipedia.org/wiki/Mullaperiyar_Dam

06/08/2024

True

2024 വർഷത്തെ തേക്കടി മംഗളാദേവി ക്ഷേത്ര ഉത്സവം ഏപ്രിൽ 23 ന്.... പ്രവേശനം രാവിലെ 6 മുതൽ 2 മണി വരെ....
19/03/2024

2024 വർഷത്തെ തേക്കടി മംഗളാദേവി ക്ഷേത്ര ഉത്സവം ഏപ്രിൽ 23 ന്....
പ്രവേശനം രാവിലെ 6 മുതൽ 2 മണി വരെ....

മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗ...
11/03/2024

മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

മുല്ലപ്പെരിയാറിലെ പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനുകൂലമായി സർവ്വേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർവ്വേ ഓഫ് ഇന്ത്യ അധികൃതർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേസിൽ തൽസ്ഥിതി തുടരാൻ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പാർക്കിംങ്‌ ഗ്രൗണ്ട് നിർമ്മാണത്തിനെതിരെ തമിഴ്നാട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

18/12/2023

*മുല്ലപ്പെരിയാർ ഡാം ( 18.12.23) നാളെ തുറക്കും*

അണക്കെട്ടിൽ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുല്ലപ്പെരിയാർ: 35 ലക്ഷം ജീവൻ അപകടത്തിൽ', ലിബിയ പാഠമാകണമെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനം; പ്രളയവും കാലാവസ്ഥാമാറ്റവും ഭീഷണിമ...
26/09/2023

മുല്ലപ്പെരിയാർ:
35 ലക്ഷം ജീവൻ അപകടത്തിൽ',
ലിബിയ പാഠമാകണമെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനം;

പ്രളയവും കാലാവസ്ഥാമാറ്റവും ഭീഷണി
മുല്ലപ്പെരിയാർ അടക്കം കാലാവധി തീർന്ന ഡാമുകൾ അനേകമുള്ള ഇന്ത്യയ്ക്കും ചൈനയ്ക്കും വരുംവർഷങ്ങളിൽ വലിയ ഭീഷണിയാണ് കാത്തിരിക്കുന്നത് എന്നാണ് ലേഖനം വ്യക്തമാക്കുന്നത്. ആഗോളതാപനംമൂലം വർധിക്കുന്ന കാലാവസ്ഥാദുരന്തങ്ങൾ ദുരന്തസാധ്യത വർധിപ്പിക്കുന്നു.

ലിബിയയിൽ കനത്ത മഴയ്ക്കിടെ രണ്ട് ഡാമുകൾ തകർന്നുണ്ടായ ദുരന്തത്തിൽ 11,300 പേർക്കാണ് അടുത്തിടെ ജീവൻ നഷ്ടമായത്. അപകടത്തിൽ പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അടക്കമുള്ള പഴയ ഡാമുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധർ. കാലപ്പഴക്കം ചെന്ന ഡാമുകൾക്ക് വേണ്ടത്ര അറ്റകുറ്റപ്പണികളും നിരീക്ഷണവുമില്ലെങ്കിൽ സമാനമായ വൻദുരന്തങ്ങൾ ആവർത്തിക്കാമെന്നാണ് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ വ്യക്തമാക്കുന്നത്.

കാലപ്പഴക്കം ചെന്ന ഡാമുകൾ ഏറ്റവുമധികം ഭീഷണിയാകുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കുമാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തെ പല ഡാമുകളും നിർമിച്ചത് കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിലാണ്. ഇവയുടെയെല്ലാം കാലാവധി അവസാനിക്കാറായി വരുന്നു. ഇതിൽ ഏറ്റവും വലിയ ഭീഷണികളിലൊന്ന് മുല്ലപ്പെരിയാർ ഡാം ആണെന്നും ലേഖകർ ചൂണ്ടിക്കാണിക്കുന്നു. "കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രത്യക്ഷത്തിൽ തന്നെ ഡാമിന് തകരാറുകളഉണ്ട്. ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡാം തകർന്നാൽ ഇതിനു താഴെ താമസിക്കുന്ന 35 ലക്ഷത്തോളം പേരുടെ ജീവനാണ് അപകടത്തിലാകുക." ലേഖനത്തിൽ പറയുന്നു. നദീസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ളർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.
കടപ്പാട്
Times of india .

25/09/2023
05/06/2023

பிடிக்கப்பட்ட அரிசி கொம்பன் அடுத்து எங்கே பயணம் செய்ய இருக்கிறது என்பது தெரியவில்லை

எங்கே அல்லது எந்த வனப் பகுதியில் விடப்பட இருக்கிறது என்பதை பொறுத்து அதனுடைய எதிர் காலம் இருக்கிறது

உடனடியாக அதற்கு மருத்துவ சிகிச்சை அளிக்க வேண்டும் என்பது நம்முடைய ஆதங்கம்

*கூடுதலாக அதை வனத்தில் விடுவதை விட முதுமலை தெப்பக்காடு யானைகள் காப்பகத்திற்கு கொண்டு சென்று முதலில் அதனுடைய உணவு முறையை மாற்றுவதற்கு நடவடிக்கை எடுக்க வேண்டும்

அதை விடுத்து அதை எந்த வனப் பகுதியில் கொண்டு விட்டாலும் மறுபடியும் அது அரிசியை தேடித்தான் தன்னுடைய பயணத்தை துவங்கும்

அது ஒரு வாயில்லா ஜீவன்

தனக்கு என்ன வேண்டும் என்பதை அதால் நம்மிடம் கேட்டுப் பெற முடியாது

எனவே தமிழக வனத்துறை அமைச்சர் அரிசி கொம்பனுக்கு உரிய சிகிச்சை அளிப்பதற்கும் அதை முகாமுக்கு மாற்றுவதற்கும் உரிய நடவடிக்கை எடுக்க வேண்டும்

வெள்ளிமலை வனப்பகுதிக்குள் அதை விட்டால் ஓரிரு நாட்களிலேயே அது வருசநாட்டுக்குள் புகுவதற்கு நிறையவே வாய்ப்பு இருக்கிறது

அல்லது ஒரு மலை ஏறி இறங்கினால் பிளவக்கல் அணையை அடைந்து அங்கிருந்து விருதுநகர் மாவட்டம் கூமாபட்டிக்குள் யானை நுழைந்து விடும்

உணவு தான் அதற்கான பிரச்சனை என்பதை வனத்துறை அமைச்சர் புரிந்து கொள்ள வேண்டும்

உடனடியாக அதை வனப்பகுதிக்குள் விடுவதை தமிழக வனத்துறை நிறுத்தி வைக்க வேண்டும்

ஏற்கனவே கம்பம் பள்ளத்தாக்கு மக்களின் எரிச்சலை சம்பாதித்த வனத்துறை இனியாவது தங்கள் கடமையை சரியாக செய்ய வேண்டும் என்பதுதான் நம்முடைய ஆசை

27/05/2023

അരികൊമ്പൻ കമ്പം ടൗണിൽ

09/08/2022

09.08.2022
#മുല്ലപെരിയാർ ഡാം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 13 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9, V10,R1, R2& R3 ) കൂടി ഒഴുക്കുന്ന ജലം കൂടാതെ *തുറന്നിരിക്കുന്ന അണക്കെട്ടിന്റെ 3 ഷട്ടറുകൾ (R1, R2, R3 ) കൂടി ഇന്ന് (09/08/2022) 3.00 മണി മുതൽ 90 സെന്റിമീറ്ററായി ഉയർത്തി ആകെ 10400.00 ക്യുസെക്സ് ജലം* പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി* 08.08.2022  07. 30 amSub : മുല്ലപെരിയാർ ഡാംമുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹ...
08/08/2022

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി*

08.08.2022 07. 30 am
Sub : മുല്ലപെരിയാർ ഡാം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ *എല്ലാ ഷട്ടറുകളും ഇന്ന്(08) 10.00 മണി മുതൽ അധികമായി 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം* പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Address

Pirmed
685509

Telephone

+919895949121

Website

Alerts

Be the first to know and let us send you an email when Mullaperiyar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share