Ashik Rahman Azhikkalakam

Ashik Rahman Azhikkalakam Ashik Rahman Azhikkalakam
ആഷിക്ക് റഹ്മാൻ അഴിക്കലകം

03/08/2026
   #വയനാട്
09/07/2026

#വയനാട്

18/06/2026

#പൊന്നാനി
പൊന്നാനി ജെ.എം. റോഡ്.
ദിവസങ്ങൾ ആയി... യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

നിരവധി ആളുകൾ വന്നു പോകുന്ന പൊന്നാനി വലിയ ജുമാ മസ്ജിദ്, മഊനത്തുൽ ഇസ്‌ലാം സഭ, മഖ്‌ദൂമിയ്യ സ്‌കൂൾ, MIUP സ്‌കൂൾ എന്നിവ സ്ഥിതി ചെയ്യുന്ന ജെ. എം റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അവസ്ഥയാണ് ഇത്. ഇതിലൂടെ ദിനേന എന്നോണം ബൈക്കും, കാറും, സ്‌കൂൾ ബസുകളും, ലോറികളും ഒക്കെ പോകുന്ന വഴിയാണ്. കുറെ ദിവസങ്ങൾ ആയി ഈ ഭാഗം ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ബൈക്കിൽ പോകുന്ന ആളുകൾക്കും സൈക്കിളിൽ പോകുന്ന കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഇത്.

ഇതിലൂടെ ഭാരം കയറ്റി കടന്നു പോകുന്ന വാഹനങ്ങളുടെ ടയറുകൾ ഇതിലേക്ക് താഴ്ന്നു പോയിരുന്നു. പ്രദേശവാസികൾക്കും ഇതിലൂടെ കടന്നു പോകുന്ന മറ്റു ആളുകൾക്കും ബുദ്ധിമുട്ടായി കിടക്കുന്ന ഇത് ശരിയാക്കാൻ മുനിസിപ്പാലിറ്റി ഇടപെടണം എന്നപേക്ഷിക്കുന്നു.
Ponnani Municipality @ടി കെ മശൂദ്
https://www.facebook.com/askipni/posts/pfbid02MrCJHwXct37t3FQAsvEVB1avWKUrv7DX7UsfVoPwzVxbNZWftSLNf6fkC4kGQvJGl

   #പൊന്നാനി📌സൗജന്യ പി.എസ്.സി പരിശീലനം..ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യ...
03/06/2026

#പൊന്നാനി
📌സൗജന്യ പി.എസ്.സി പരിശീലനം..

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍, ഹോളിഡേ വിഭാഗങ്ങളായാണ് പരിശീലനം. 18നും 43 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 22. ഫോണ്‍- 9072045179, 9947112443, 9633757286, 9946175811. https://www.facebook.com/photo?fbid=1276472551310654&set=a.298575595767026

Address

Azhikkalakam House, J. M Road, Ponnani Nagaram
Ponnani
679583

Alerts

Be the first to know and let us send you an email when Ashik Rahman Azhikkalakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashik Rahman Azhikkalakam:

Shortcuts

Share