Movies Hub Media

Movies Hub Media enjoy latest malayalam and southindian movies on facebook watch.. follow us more movies

https://www.facebook.com/profile.php?id=61565210680711&mibextid=ZbWKwL

പ്രണാമം 🥀🥀
02/08/2025

പ്രണാമം 🥀🥀

പ്രണാമം സഖാവേ 🥀🥀
21/07/2025

പ്രണാമം സഖാവേ 🥀🥀

12/07/2025

എന്താ ഈ മുറി കണ്ടിട്ട് കിടന്നുറങ്ങാൻ തോന്നുന്നുണ്ടോ 😌😋
..
.

11/07/2025

സൂപ്പർഹിറ്റ് മലയാളം മൂവി സീൻ.. 🔥🔥🔥


...

ഇന്നത്തെ പണിമുടക്കനുള്ള റീസൺ എന്താണ് അറിയുന്നവർ കമന്റ് ചെയ്യ്.പണിമുടക്ക് സാധാരണ ജനങ്ങളെ എത്രത്തോളം ബാധിച്ചു.ഫോട്ടോസ് തൂക...
09/07/2025

ഇന്നത്തെ പണിമുടക്കനുള്ള റീസൺ എന്താണ് അറിയുന്നവർ കമന്റ് ചെയ്യ്.

പണിമുടക്ക് സാധാരണ ജനങ്ങളെ എത്രത്തോളം ബാധിച്ചു.
ഫോട്ടോസ് തൂക്കാനുള്ള പോസ്റ്റ് 😕



ഇംഗ്ലീഷ് കോട്ട തകർത്തു 🔥🔥🇮🇳🇮🇳 എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക്  336 റൺസ് ജയം
06/07/2025

ഇംഗ്ലീഷ് കോട്ട തകർത്തു 🔥🔥🇮🇳🇮🇳 എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 336 റൺസ് ജയം

 #അൻവേഷി_ജെയിൻ (ജനനം: 25 ജൂൺ 1996)  ഒരു ഇന്ത്യൻ നടിയും , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ , ഗായികയും , TEDx സ്പീക്കറുമാണ്. 2019-ൽ...
03/07/2025

#അൻവേഷി_ജെയിൻ
(ജനനം: 25 ജൂൺ 1996) ഒരു ഇന്ത്യൻ നടിയും , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ , ഗായികയും , TEDx സ്പീക്കറുമാണ്. 2019-ൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലേക്കുള്ള അവരുടെ പ്രവേശനത്തെ അടയാളപ്പെടുത്തിയ #ഗാന്ഡി_ബാത്ത് എന്ന ആദ്യ വെബ് പരമ്പരയ്ക്ക് ശേഷം അവർ അംഗീകാരം നേടി .
.

അന്നന്നു അന്നം കൊണ്ടുവരുന്നവന്റെ കയ്യിൽ ഏല്പിച്ചിരുന്നെങ്കിൽ സന്തോഷത്തോട്കൂടി ഇപ്പോഴും ഭൂമിയിൽ ഉണ്ടാകുമായിരുന്നു 🥹
02/07/2025

അന്നന്നു അന്നം കൊണ്ടുവരുന്നവന്റെ കയ്യിൽ ഏല്പിച്ചിരുന്നെങ്കിൽ സന്തോഷത്തോട്കൂടി ഇപ്പോഴും ഭൂമിയിൽ ഉണ്ടാകുമായിരുന്നു 🥹


നിങ്ങൾ കണ്ട  #സിൽക്‌സ്മിത മൂവി ഏതാണെന്ന് കൂടി കമന്റ് ചെയ്യണേ.ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂട...
01/07/2025

നിങ്ങൾ കണ്ട #സിൽക്‌സ്മിത മൂവി ഏതാണെന്ന് കൂടി കമന്റ് ചെയ്യണേ.

ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) . ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി വേഷമിട്ടു. ഒരു എക്സ്ട്രാ നടിയായി.
സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.

Address

Ponnani

Website

Alerts

Be the first to know and let us send you an email when Movies Hub Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share