28/10/2025
ഈ പെരുക്കിപ്പിടിച്ച് ഇരിക്കുന്ന ബോഡി എല്ലാം വേസ്റ്റ് ആണ്.... കാരണം ഒരു ഏജ് കഴിഞ്ഞാൽ ഇതിന് നിലനിർത്താൻ പറ്റില്ല..
ഫ്ളക്സ് ബുൾ ബോഡി ആ ബോഡിക്ക് വേണ്ടി കളിക്കണം...
സിക്സ് പാക്കിന് വേണ്ടി കണ്ടിന്യൂസ് നിങ്ങൾ കളിക്കരുത്....
അത് ഒരു ഏജ് കഴിയുമ്പോൾ നമ്മുടെ നട്ടെല്ലിനും അതുകഴിഞ്ഞിട്ട് നമ്മുടെ കിഡ്നിക്കും പ്രോബ്ലം വരാം....
ഇതൊക്കെ ആരോട് പറയാനാ...
കൃത്രിമ ആഹാരങ്ങൾ കഴിക്കാതിരുന്നാൽ നമ്മൾക്ക് വരുന്ന ബോഡി എന്നും നിലനിൽക്കും..... ഹെൽത്ത് ക്ലബ്ബിൽ പോകുന്നത് ആരെയും തോൽപ്പിക്കാനല്ല..
നമ്മുടെ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ എന്നുള്ള ആ ഒരു വിവരം മനസ്സിൽ എപ്പോഴും ഉണ്ടാകണം...
എന്നാൽ ഒന്നുമില്ലെങ്കിലും.... ഞാൻ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു സൂര്യനാണ്..... എല്ലാം അറിയാം എന്ന് ധരിക്കുന്ന ഉദിച്ചുയരുന്ന ഇളംതലമുറയോട് ഒരു അപേക്ഷ മാത്രമാണ് ഈ പറഞ്ഞത്..
എന്നെ അറിയേണ്ടവർ അറിയും ഒക്കെ..