07/09/2022
https://youtu.be/XCvesjbfxO4
Rin's Creations ന്റെ ബാനറിൽ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ഓണപ്പാട്ട് "ഓണവർണ്ണം" Punalur D Mall - Carnival Cinemas ൽ റിലീസ് ചെയ്തു. കൂടെ നിന്ന എല്ലാവർക്കും നന്ദി. വീണ്ടും സംവിധാനം ചെയ്യാൻ അവസരം തന്നെ Manoj Varghese നന്ദി.
Song Full കാണാൻ ഉള്ള link :-
https://youtu.be/XCvesjbfxO4
എല്ലാവരും കാണുക... അഭിപ്രായങ്ങൾ പറയുക... ഷെയർ ചെയ്യുക 🙏
Thanks :-
Aycoops LTD Co-Operative Media Production House
Muhammed Shafi