News kunjumon kottavattom

News kunjumon kottavattom To know and to inform
(5)

തന്റെ ഗുരുനാഥനെ പുനലൂർ DYSP ജോസ് സർ പുനലൂർ YMCA യിൽവച്ച് ആദരിക്കുന്നു
05/09/2026

തന്റെ ഗുരുനാഥനെ പുനലൂർ DYSP ജോസ് സർ പുനലൂർ YMCA യിൽവച്ച് ആദരിക്കുന്നു

05/09/2026

രമ്യാ ഹരിദാസ് വെറും ഒരു വ്യക്തിയല്ല
അൽപ്പം ഷെമിക്കാമായിരുന്നു.MLA അല്ലെ

കോട്ടവട്ടത്ത് നടന്ന ശോഭയാത്രയിൽ നിന്ന്
05/09/2026

കോട്ടവട്ടത്ത് നടന്ന ശോഭയാത്രയിൽ നിന്ന്

05/09/2026

എല്ലാം എനിക്കറിയാം മക്കളെ. റാങ്ക് പട്ടിക പ്രതീക്ഷിച്ചിരിക്കുന്ന PSC ഉദ്യോഗാർത്ഥികളെ കണ്ട് മുഖ്യമന്ത്രി. കോഴിക്കോട് ഐഐഎമ്മിൽ നിന്ന് മടങ്ങുമ്പോഴാണ് വഴിയരികിൽ കാത്ത് നിൽക്കുന്നുണ്ടന്ന് അറിഞ്ഞ് വാഹനം നിർത്തി ഉദ്യോഗാർത്ഥികളെ കണ്ട് നിവേദനം വാങ്ങിയത്. ആശ്വാസം നൽകുമോ?

എം.ബി.എ സീറ്റ് ഒഴിവ്പുന്ലൂർ: കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (UIM), പുനല...
05/09/2026

എം.ബി.എ സീറ്റ് ഒഴിവ്
പുന്ലൂർ: കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (UIM), പുനലൂരിൽ എം.ബി.എ പ്രവേശനത്തിന് ജനറൽ, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
എം.ബി.എ പഠനത്തിന് താൽപര്യമുള്ള യോഗ്യരായ വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സീറ്റ് ലഭ്യതയ്ക്കും കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്:-7025116518, 8943298156

പ്രിൻസിപ്പാൾ

05/09/2026

സാറെ സർ എവിടെയാ?അധ്യാപക ദിനത്തിൽ ആദരിക്കാനെത്തിയ സഹഅധ്യാപകർ, വാഴത്തോട്ടത്തിൽ കണ്ട കാഴ്ച ഇതാണ്. ഒടുവിൽ സംഭവിച്ചത് കാണാം.

05/09/2026

തൃശ്ശൂർ കയ്പമംഗലത്ത് വൻ വാഹനാപകടം 8 പേര് മരിച്ചു.മരണപ്പെട്ട വരിൽ 7വിദ്യാർത്ഥികൾ.

പ്രിയ അപ്പച്ചന് ആദരാഞ്ജലികൾ കുന്നിടയിൽ ശോഭായാത്ര ദുഃഖയാത്രയായിശോഭായാത്രയുടെ പ്രചാരണ വാഹനം ഇടിച്ച് വയോധികൻ മരിച്ചു. ഏനാദി...
04/09/2026

പ്രിയ അപ്പച്ചന് ആദരാഞ്ജലികൾ
കുന്നിടയിൽ ശോഭായാത്ര ദുഃഖയാത്രയായി
ശോഭായാത്രയുടെ പ്രചാരണ വാഹനം ഇടിച്ച് വയോധികൻ മരിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട, തറയിൽവീട്ടിൽ കൃഷ്ണൻ (88) ആണ് മരണപെട്ടത് .കുറുമ്പകര ഉടയാൻമുറ്റംവായനശാലയ്ക്ക്സമീപംവച്ചാണ്ദുരന്തംസംഭവിച്ചത്.

04/09/2026

രോഹിണി നാളുകാർക്ക് ആശംസകൾ

04/09/2026

തന്റെ കുട്ടികൾക്കു വേണ്ടി ഇത്രയൊക്കെ
ചെയ്യുന്ന ഈ അധ്യാപകനെ നാളത്തെ അധ്യാ
പകദിനത്തിൽ മറക്കാൻ പറ്റുമോ?സഹായം
ചെയ്തുനൽകുന്ന ആ പ്രവാസി സംഘടനെയും.

Address

Kottavattam
Punalur

Telephone

+919447265608

Website

Alerts

Be the first to know and let us send you an email when News kunjumon kottavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share